………..” ഉം… ” ജീന മൂളിയതേയുള്ളു..
പരസ്പരം ഒന്നും മിണ്ടാതെ ഇരുവരും വീട്ടി ലേക്ക് നടന്നു.. അപ്പോഴും അവന്റെ കണ്ണ് നനഞ്ഞൊട്ടിയ ആ ശരീരത്തിലേക്ക് ആയി രുന്നു…….
വീട്ടിലെത്തിയിട്ടും വിച്ചുവിന് കുളത്തിൽ സംഭവിച്ച കാര്യത്തെ കുറിച്ചുള്ള ആവലാതി യായിരുന്നു. ഉള്ളിൽ എന്തോ ഒരു പേടി പോ ലെ.. അതിനു ശേഷം ജീന അവനോടു സംസാരിക്കുന്നതും ഉള്ളിലെ പേടി വർദ്ദിപ്പി ച്ചു…. “ഒന്ന് വിളിച്ചു സംസാരിച്ചാലോ?”.. മൊ ബൈൽ ഫോൺ കയ്യിലെടുതപോൾ അവന്റെ മനസ്നുള്ളിൽ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.
…” വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ” ….. മനസ്സിൽ വേണ്ടാത്ത ചിന്തക ൾ സ്ഥാനം പിടിച്ചു.. പലതും ആലോചിച്ചു മച്ചിൻ പുറത്തെ മെത്തയിൽ കിടന്നതും അവൻ മയങ്ങിപ്പോയി, കുളിച്ചു ത്തിമർത്ത തിന്റെ ക്ഷീണം..
സമയം രാത്രി 9.30… താഴെ നിന്നുള്ള സംസാ രം കേട്ട് ആണ് മയക്കത്തിൽ നിന്നും അവൻ ഞെട്ടി എഴുന്നേറ്റത്. എഴുനേറ്റു കോണി പടി യുടെ അടുത്തേക്ക് വിച്ചു നടന്നു. ഇപ്പോ താഴെ നിന്നുള്ള സംസാരം വ്യകതമായി കേൾ ക്കാം…
……… ” വസുവിനെക്കൂടി കൂട്ടായിരുന്നു ജീനെ, അവനു ഉണ്ണിയപ്പം വേണം എന്ന് പറഞ്ഞു രാവിലെ വന്നപ്പോൾ “…. അമ്മയുടെ ശബ്ദം ആണ് കേൾക്കുന്നത് വിച്ചു കാതോർത്തു.
…….” രാത്രി ആയില്ലേ അമ്മായി അതാ പിന്നെ അവനെ കൂട്ടാതെ ഒറ്റയ്ക്കു വന്നേ, നാളെ രാവിലെ ഇവിടെ അവനെത്തും അമ്മായി നോക്കി ക്കോ 😂😂… ” ജീനയുടെ ഉറക്കെ യുള്ള ചിരി കേട്ടതും വിച്ചുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു…
Any update?