……. ” ഇവൾ ഇതെന്ത് ഭാവിച്ച ഈശ്വര, അമ്മ യോട് എങ്ങാനും പറയോ 🙄 എന്നാ തീർന്ന് “… അവൻ കോണിപടിവാതിൽകലിൽ ഞെരിപിരി കൊണ്ട് നിന്നു…
……..” എന്തായാലും അമ്മായിക്ക് സന്തോഷാ യി എത്ര വർഷം ആയി നീ ഇവിടെ വന്നോന്നു നിന്നിട്ട്… ഒരു രണ്ടും ദിവസം നിന്നിട്ട് പോയാ ൽ മതി നീ,… ” ജീന വീട്ടിലേക് വന്നതിന്റെ സന്തോഷത്തിലാണ് വിമല… “…
…..” അയ്യോ എന്റെ അമ്മായി മറ്റന്നാൾ രാവി ലെ പോണം തിരിച്ചു സൺഡേ സുരേന്ദ്രട്ട നു പോവാനുള്ളതല്ലേ , നിന്നാൽ ശെരിയാവി ല്ലാ അതുകൊണ്ടാ….”..
…. “””” ആഹ് ഒരു ദിവസമെങ്കിൽ ഒരു ദിവസം സന്തോഷം മാത്രെ ഉള്ളു… എപ്പോ വന്നാലും മച്ചിന് പുറത്ത് വടക്കേ അറ്റത്തുള്ള നിന്റെ റൂം ഒഴിഞ്ഞു തന്നെ കിടക്കും നിനിക് വേണ്ടി “”…
……” എനിക്കറിയാലോ അമ്മായി, എനിക്ക് വേറെന്താ വേണ്ടത് ഈ സ്നേഹം അല്ലാതെ..
അല്ലാ എവിടെ വിച്ചു? ഉറങ്ങിയോ ?.. ” ജീന ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ചോദി ച്ചു…
…….. ” എവിടെ ഉറങ്ങാൻ കുളിച്ചു വന്നപാടെ കോണി പണികയറി പോയത മേളിലോട്ട്. ക്ഷീണം ആണെന്നും പറഞ്ഞോണ്ട്, ലാപ്പി ൽ കുത്തികൊണ്ടിരിക്കുന്നുണ്ടാവും… “… വിമല പറഞ്ഞത് കേട്ട വിച്ചു ഇത്തിരി മാറി നിന്നു.
………” ഉം….. എങ്ങനെ ക്ഷീണിക്കാതിരിക്കും അങ്ങനെ ആയിരുന്നില്ലേ കുളത്തിലെ അവന്റെ പെർഫോമൻസ്… “.. കോണി പടി യിലേക്ക് നോക്കി കൊണ്ട് ജീന അങ്ങനെ പറഞ്ഞപ്പോൾ മിന്നിമാറിയ അവന്റെ തല വട്ടം അവൾ കണ്ടു ചിരിച്ചു…..
Any update?