..,…..” എന്താ മോളെ വല്ല കുരുത്തക്കേട് വല്ലോ കാണിച്ചോ വസുവിനോട് അവൻ “….
……..” ഹേയ്….. അവനോടല്ല എന്നോട്…. ” അവൾ വീണ്ടും കോണിയിലേക് നോക്കി. അവന്റെ നിഴൽ അവൾ അവിടെ കണ്ടു….
ജീന അങ്ങനെ പറഞ്ഞത് കേട്ട വിച്ചു നെഞ്ചി ൽ കൈവച്ചു…. ” തീർന്നു എല്ലാം തീർന്നു “… ഹൃദയം പടപട അടിച്ചു… അമ്മയോട് കുളത്തി ൽ നടന്നതൊക്കെ അവൾ പറയുമോയെന്ന് വിച്ചു bay
……..” നിന്നോടോ….? “….
….” അതെ അമ്മായി എന്നോട് തന്നെ അവന്റ ചേച്ചിടെ പ്രായം ഇല്ലേ എനിക്ക് എന്നിട്ടും എന്നോട്……. ”
………. ” എന്താ പറ്റി മോളെ… ” അവനിങ്ങു വരട്ടെ ശെരിയാകുന്നുണ്ട് ഞാൻ “… വിമല ടേബിളിനു മീതെ അത്താഴം വിളമ്പി..
……” അവനെന്നെ നീന്താൻ സഹായിക്കാം എന്ന് പറഞ്ഞു വെള്ളത്തിൽ പിടിച്ചു മുക്കി അമ്മായി….. എന്റെ മൂക്കിൽ ആകെ വെള്ളം കയറി ദുഷ്ടൻ….. പെണ്ണ് കെട്ടാൻ പ്രായം ആയി എന്നിട്ട അവനെന്നോട്…… അല്ലാ അമ്മായി അവനു പെണ്ണൊന്നും നോക്കുന്നി ല്ലേ….. “?…. അവൾ കൊണോയിലെ ക്ക് വീണ്ടും നോക്കി വിമല കാണാതെ വശ്യ മായ ഒരു ചിരി പാസാക്കി…….
അവൾ പറയുന്നത് കേട്ടപാടെ നെഞ്ചിൽ കൈ വെച്ചു ശ്വാസം നേരെ വിട്ടു വിച്ചു…
………” ആ നോക്കണം പ്രായം ആയി വരൂവ ല്ലേ പെണ്ണിനും ഇപ്പോ ക്ഷാമം അല്ലെ, നീ നോക്കിക്കോ അവിടെ നാട്ടിൽ എങ്ങാനും…. ”
…. ” ആാാ… ഇനി നോക്കണം, അവിടെ തന്നെ ആയാൽ അവൻ എനിക്കും ഒരു സഹായ മാ കുവല്ലോ… അല്ലെ അമ്മായി… ” അവളുടെ ആ ചോദ്യത്തിൽ അവനിൽ അവൾ കണ്ടെ ത്തിയ ഔഷധഗുണം എന്താണെന്ന് വിമല ഉണ്ടോ അറിയുന്നു……….
Any update?