……… ” വാ നേരെ കുറെ വൈകി ബാക്കി ഒക്കെ രാവിലെ സംസാരിക്കാം മോളെ അത്താഴം കഴിച് കിടക്കാൻ നോക്ക്, അമ്മായിക്ക് ഷുഗറിന്റെ ഗുളിക കഴിക്കാൻ ഉള്ളതാ…… ഇനി വൈകിയാൽ നിന്റെ മാമന്റെ വായിൽ നിന്നും ഞാൻ കേൾക്കേ ണ്ടി വരും….. വിച്ചു ഞങ്ങൾ അത്താഴം കഴിക്കുവാന് കേട്ടോ , നിനക്ക് വേണ്ടല്ലോ. “””.. വിമല ഉച്ചത്തിൽ അവനോടു വിളിച്ചു പറ ഞ്ഞു…..
………” വേണ്ട നിങ്ങൾ കഴിച്ചോ ഞാൻ ചപ്പാ ത്തി ത്തിനാരുന്നു ഇച്ചിരി നേരത്തെ , വിശപ്പില്ല……. “…. അവൻ മറുപടി പറഞ്ഞു…
അത്താഴം കഴിച്ചു കഴിഞ്ഞു കിടക്കാൻ പോകാൻ ഒരുങ്ങിയ വിമല കയ്യിലെ വെള്ളം കുപ്പി ജീനയുടെ കയ്യിലെക് വച്ചു നീട്ടി,
…..” ജീനെ ……മോള് കിടക്കാൻ പോകുമ്പോ ഈ വെള്ളം വിച്ചു വിനു കൊടുത്തേക് , എനി ക്കാവില്ല ആ കോണി കയറി പോവാൻ… ”
……… ” ശെരി അമ്മായി ഞാൻ കൊടുത്തോ ളാം അമ്മായി കിടന്നോ ളു…. “…
വിമല മുറിക്കുള്ളിലേക് കയറി വാതിൽ അടക്കുന്നതും നോക്കി നിന്ന ജീന വെള്ളം കുപ്പിയുമായി കോണി പടി കയറി മച്ചിന് പുറത്തേക്ക്…..
കയറിവരുന്ന കാൽ പെരുമാറ്റം കേട്ട പാടെ ലാപ്ടോപ് ടോപ് ഓപ്പൺ ചെയ്തു വിച്ചു മുറിക്കുള്ളിലെ കസേരയിൽ ഇരുന്നു..
ജീന ഒച്ച ഉണ്ടാക്കാതെ അവന്റെ മുറിക്കു ഉള്ളിലേക്ക് കയറി മേശപുറത്തു വെള്ളം കുപ്പി വച്ചു…. അവൻ മുഖം ഉയർത്തി നോക്കി,
……., ” അല്ലാ ആരായിത് ജീനെച്ചിയോ “…? അവളെ അഭിമുകീകരിക്കാനുള്ള ചമ്മൽ മുഖത്തുണ്ടെലും പരമാവധി അത് മറച്ചു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു…
Any update?