തേനുറും ഓർമ്മകൾ 4 [Sharon] 524

 

ആഹാരവും കഴിച്ചു  ജീനയോട് യാത്ര യും പറഞ്ഞു വിച്ചു ഇറങ്ങി…  സുരേഷ് മാഷ് തത്കാലതെക്ക് ഉപയോഗിക്കൻ കൊടുത്ത എൻഫീൽഡിൽ ആണ് അവ ന്റെ ഇനിയുള്ള യാത്ര…  അല്ലാ ഈ വണ്ടി അവനു ഓട്ടാൻ കൊടുത്താലും മാഷിന് ഒരു നഷ്ടവും വരാനുമില്ല  കാരണം  അവന്റെ  കസിൻ ജീനയെ   ഓടിക്കാനുള്ള ലൈസെൻസ്  കിട്ടിയ ഭാഗ്യം  പുള്ളിക്കാണല്ലോ എത്ര ഓട്ടി യാ ലും  മടുപ്പുതോന്നാത്ത  ഒന്നാം തരം “വണ്ടി “….

 

” ഡാ…വിച്ചു !!!    പോണവഴിക് കടയിൽ കയ റി അച്ഛനോടൊന്നു പറഞ്ഞേച്ചും പോ ”

വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുനിഞ്ഞ വിച്ചു വി നോട്   ജീന വിളിച്ചു പറഞ്ഞ ജീന യോടു,

“ഹ  ഞാൻ പറഞ്ഞോളാം എന്നാ വൈകിട്ട് കാണാം ”   വണ്ടി ഗേറ്റ് കടന്നു പോകുന്നതും നോകി ജീന സിടൗട്ടിലെ കോൺക്രീറ്റ് തൂണിനോട് ചേർന്നു നിന്നു.

 

കടയിൽ സുരേന്ദ്രേട്ടന്റെ  അച്ഛന്റെ കുശലാന്വേഷവുംകേട്ട് ഇത്തിരി വൈകി യെങ്കിലും ടൗണിൽകടകൾ പലതും തുറക്കുന്നതേയുള്ളു കൂട്ടത്തിൽ സജീ വ്ന്റെ കടയും.. വിച്ചു എത്തിഏറേ വൈ കിയാണ് രാജീവ് അവിടെ എത്തിയത്.

” ഹെലോ.. വിഷ്ണു എത്തിയിട്ട് നേരം കുറെ ആയോ? ഞാൻ എഴുന്നേൽക്കാ ൻ  ഇത്തിരി വൈകി..😊 ഷട്ടർലോക്ക് തുറക്കുന്നതിനിടയിൽ സജിവ്  അവ നോടായി പറഞ്ഞു.

” ഇല്ലാ സജീവേട്ട കുറച്ച് സമയെ ആയു ള്ളൂ എത്തിയിട്ട്. പിന്നെ ഷോപ്പ് തുറക്കു ന്ന സമയം എനിക്ക് വല്യനിശ്ചയം ഇല്ലാ യിരുന്നു അതാ പിന്നെ  വിട്ടിൽ നിന്നു നേരത്തെ പുറപ്പെട്ടെ 😊… ”

 

“…ഓഹ്.. രാവിലേ അങ്ങനെഒരു നിശ്ചിത ടൈം ഒന്നുല്ലടോ…. എന്നാലു ഒരു പത്തു മണിക്കുള്ളിൽ… തന്റെ കോൺടാക്ട് നമ്പർ ഇല്ലായിരുന്നല്ലോ.. അങ്ങനെ ദൃതി വെച്ചു വരണ്ടെന്നു തന്നോട് പറയണം എന്ന് പറയാൻ വേണ്ടി തന്റെ ജീന ചേച്ചി യേ ഞാൻ വിളിച്ചു നോക്കിയിരുന്നു, ബിസി ആയിരുന്നു , രണ്ടു വട്ടം ട്രൈ ചെയ്തു..   രാത്രിയല്ലേ ശല്യപെടു താൻ പോയില്ല പിന്നെ 😇…” ഓഫീസ് ചെയറി ൽ ചാർന്നിരുന്നു കൊണ്ടു സജീവ് പറ ഞ് കൊണ്ടു മുൻപിലുള്ള ചെയറു ചൂ ണ്ടി ക്കാട്ടി കൊണ്ടു വിച്ചുവിനോട് ഇരി ക്കാൻ ആംഗ്യം കാട്ടി..

The Author

53 Comments

Add a Comment
  1. Any update?

Leave a Reply

Your email address will not be published. Required fields are marked *