“ജീന ചേച്ചി ഇന്നലെ ഇത്തിരി നേര തെ കിടന്നായിരുന്നു,ചിലപ്പോ കേട്ടുകാണില്ല
അതാവും “..
“വാട്സാപ്പ് കാൾ ആയിരുന്നു,ഓൺലൈ ൻ കണ്ടപ്പോ വിളിച്ചത, ബിസി ടോൺ ആയതു കൊണ്ടു പിന്നെ വിളിച്ചില്ല, ഭാര്യ ഭർത്താവ് രാത്രി പഞ്ചാരവർത്ത മാനം പറയുന്നതിനിടയിൽ നമ്മൾ കട്ടു റുമ്പു ആവണ്ടന്നു കരുതി 😆😆..”
സജീവ് അങ്ങനെ പറഞ്ഞത് കേട്ടു വിച്ചു കൂടെ ചിരിച്ചെങ്കിലും അവന്റെ ഉള്ളിൽ ചില ചോദ്യചിഹ്നം ഉയർന്നു വന്നു. ” സുരേന്ദ്രേട്ടന് വാട്സാപ്പ് ഇല്ലാ എന്നാണല്ലോ ജീന ചേച്ചി മുൻപ് പറ ഞ്ഞെ🤔… ഇതുവരായി അങ്ങേരെ ഒരു വാട്സ്ആപ് കോൺടാക്ട് ലിസ്റ്റിൽ കണ്ടതും ഇല്ലാ, പിന്നെ ആരുമായിട്ടായി രിക്കും ഈ ലേറ്റ് ന്യ്റ്റ് സംസാരം? ഇനി മാഷ് മായി……. ” അവന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മുള പൊട്ടി
” വിഷ്ണു എന്താ ആലോചിക്കുനെ? സജീവിന്റെ ചോദ്യം കേട്ടു അവൻ ഒന്ന് ഞെട്ടി…
“…. ഒന്നുല്ല സജീവേട്ട…” വിച്ചു. ഉത്തരം നൽകി.
” എങ്കിൽ വാ, നമുക്ക് കടയൊക്കെ ഒന്ന് ചുറ്റി കാണാം. ” സജീവ് ചെയറിൽ നിന്നും എഴുനേറ്റു.. ഈ രണ്ടു കടയും നമ്മടെ തന്നെ , നമ്മടെ എന്ന് പറയു മ്പോ എന്റെയും ഏട്ടന്റയും, പുള്ളി ഗൾ ഫിൽ ആണ്.. ഈ ഓഫിസ് ടൂർസ് ആൻ ഡ് ട്രാവൽസ് മാത്രമാണ്, ” ഇരുവരും സംസാരിച്ചു കൊണ്ടു തൊട്ടടുത്ത ഇരു മുറി ഷോപ്പിലേക് കയറി. വലിയ ബോർ ഡിൽ ” ഹണി ഡ്രോപ്പ്സ് ” ബോട്ടീക് എ ഴുതി വച്ചതു അവൻ വായിച്ചു. സാമാ ന്യം നീളമുള്ള ഷോപ്പ്. മുകളിലേക്കു കയറാൻ ആയി സ്റ്റെയർകണ്ടതും കൊ ണ്ട് മുകളിലും സൗകര്യം ഉണ്ടെന്ന് വിച്ചു വിനു മനസിലായി. ഡ്രസ്സ് മേറ്റീരിയൽ സും റെഡി മൈട്സും തരം തിരിച്ച സെക്ഷൻ അയാൾ അവന് വേണ്ടി പരിചയ പെടുത്തി..
Any update?