ദൃ തി യിൽ ടവർ ബോൾട് ഓപ്പൺ ചെ യ്ത് മെയിന് ഡോർ മലർക്കേ തുറന്നു.
…”ഹെലോ… 😁” ജീനയുടെ മുഖത്തു വിരിഞ്ഞ നവരസംകണ്ടു അയാൾ ചിരിച്ചു….
” …. ഇത് ശെരിയായില്ല കേട്ടോ, എന്നോട് ഒരു വാക്ക് പോലും പറയാതെ വന്നത്… മിണ്ട ണ്ടാ എന്നോട് 😏😏.. ജീന അയാ ൾക്ക് നേരെ മുഖം ചുളിച്ചു.
” എന്റെ മുത്തേ പിണങ്ങല്ലേ.. ഒരു ഫ്രണ്ട് ന്റെ മാര്യേജ് ഉണ്ടായിരുന്നു ടൗണിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്, കഴി ഞ്ഞു പോകുമ്പോ എന്റെ ചക്കരയെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി… സുഹൃത്തിന്റെ വണ്ടി ഒപ്പിച്ചു ദാ കിട ക്കു ന്നു…മുൻകൂട്ടി പറയാൻ പറ്റിയില്ല നീ ക്ഷമി എന്റെ ജീന… ” അയാൾ കാലിൽ കിട ന്നിരുന്ന ഷൂ അഴിച്ചു വെക്കുന്നതി നിട യിൽ പറഞ്ഞു.
” എന്നാലും….. പോ അവിടുന്ന്… ” ജീന കൊഞ്ചി കുഴഞ്ഞു….
” ഒരു എന്നാലും ഇല്ലാ, കാണണം തോനി പിന്നെ എന്താ ചെയ്യാ… അല്ലാ അമ്മ അച്ഛൻ എവിടെ🤔 .. വീടു ലോക്ക് ചെയ് തു കണ്ടു… ഇല്ലേ അവിടെ?
” ഇല്ലാ.. അമ്മേടെ കണ്ണ് ഓപ്പറേഷന് പോ യേക്കുവാ അച്ഛന്റെ കൂടെ, ” ജീന വീടിനു ചുറ്റു പാടും ഒന്ന് കണ്ണോടിച്ചു കൊണ്ടു അയാളുടെ കൈ പിടിച്ചു വലിച്ചു ഉള്ളിലേക്കു കയറി വാതിൽ ലോക്ക് ചെയ്തു.. അയാളെ തന്നെ നോക്കി നിന്നു ഒരു നിമിഷം…. മെയിൻ ഡോറിന് പിന്തിരിഞ്ഞു നിന്ന് ജീന ടവർ ബോൾട് ഇടനായി വലതു കൈ ഉയർ ത്തി. വിയർപ്പ് കൊണ്ടു നനഞ്ഞ ഒട്ടിയ കക്ഷ ത്തിലേക്ക് അയാളുടെ കണ്ണുക ൾ ഉടക്കി..
” എന്താ മോൾടെ പരിപാടി ഡോർ ഒക്കെ ലോക്ക് ചെയ്തിട്ട്, പാതിരാത്രിയല്ല ആരേലും കയറി വന്നാലുണ്ടല്ലോ 😌😌..
Any update?