*************************************
സഹായത്തിനായി വിഷ്ഷ്ണുവിനെ കൂ ടെ കൂട്ടിയതിനുശേഷം സജീവിന്റെ ശ്രദ്ധ ബൊട്ടിക്കിൽ തന്നെയായി. അല്ലേലും ആഗ്രഹിച്ചു തുടങ്ങിയ സംരംഭം,.. കൂടെ ഏട്ടന്റെ സഹായം കൂടി ആയപ്പോൾ പെട്ടെന്ന് ആ മോഹം പൂവണിഞ്ഞു എന് വേണം പറയാൻ. ഈ സ്ത്രീകൾ ഒരു വീക്നെസ് ആയതുകൊണ്ടാവാം സ്ത്രീ കളുടെ ഉടയാടകൾക്ക് മാത്രമായി ഒരു ഗംഭീര ഷോപ്പു സജീവ് തുടങ്ങിയതും. അതാകുമ്പോ ഈ പെണ്ണുങ്ങളുടെ ശരീ ര സൗന്ദര്യം നോക്കി ആസ്വദിക്കുകയും ചെയ്യാലോ, ഇല്ലേലും കല്യാണം കഴിക്കു ന്നത് വരെ ആണുങ്ങൾ പുലി ആയിരി ക്കുമല്ലോ ഈ വിഷയത്തിൽ പിന്നെ പല്ല് കൊഴിഞ പുലി തന്നെ.. അതോണ്ടാവും പുള്ളിടെ ഈ അർമാ ദികൽ…
“…സജീവേ, അന്ന് ഞാൻ പറഞ്ഞ ആ മോഡൽ താൻ കൊണ്ടുവന്നോ ഇത്ത വണ പർച്ചെസിനു പോയപ്പോ? അതോ ഇനിയും ഞാൻ വെയിറ്റ് ചെയ്യാണോ
ടേബിളിലേക്കു നിവർത്തിയിട്ട തുണി കൾക്കിടയിൽ തിരഞ്ഞു കൊണ്ടിരുന്ന രോഷ്നിമാത്യു വിന്റെ പരിഭവം പറച്ചിൽ കേട്ട് സജീവ് ബിൽ കൗണ്ടറിൽ നിന്നും അവൾക്കരികിലേക് ചെന്നു…
“… ഹേയ്… അതൊക്കെ ഞാൻ ഓർമിച്ചു കൊണ്ടു വന്നിട്ടുണ്ട് ചേച്ചി പറഞ്ഞാൽ മറക്കാൻ പറ്റോ..പിന്നെ കഴിഞ്ഞ തവ ണ പർച്ചെസിനു പോന്നതിനു മുൻപേ മാത്യുസ് ഇച്ചായന്റെ കാൾ ഉണ്ടായിരു ന്നു, ചേച്ചിടെ കുടുംബത്തിൽ എന്തോ ഫങ്ഷനോ ഉണ്ടെന്നോ മറ്റോ, നല്ല മെറ്റീരിയൽ സെലക്ട് ചെയ്തു കൊടു ത്തേക്ക് എന്നു പറഞ്ഞുകൊണ്ട്.അതോ ണ്ട് ഇത്തവണ ബാംഗ്ലൂർ പർച്ചെസിനു ചെന്നപ്പോഴേ ആദ്യം മനസ്സിൽ വന്നതേ ചേച്ചിടെ മുഖമാ 😜😜….
Any update?