“ഓഹ് ആണോ ഇച്ചായൻ വിളിച്ചായിരു ന്നോ, ഞാൻ അന്ന് ഓർമ്മിപ്പിച്ചായിരു ന്നു സജീവിനോട് പറയാൻ… രണ്ടാളും വല്യ കമ്പനി ആയതു കൊണ്ടു എനിക്ക ങ്ങനെ ഒരു ഗുണം ആയി 😊..പിന്നെ ഇച്ചായൻ പറഞ്ഞാൽ തനിക് മറുചോ ദ്യം ഇല്ലല്ലോ ” രോഷിനി ചിരിച്ചു..
” രാജീവേട്ടൻ മുഖേനയ എനിക്ക് ഇച്ചാ യാനുമായി കമ്പനി കൂടാൻ പറ്റിയത്… രണ്ടാളും വെക്കേഷന് ഏകദേശം ഒരേ ടൈം ആണല്ലോ വരാറ്… ” സജീവ് ഓ രോ മോഡൽ തുറന്നു അവൾക്കു മുന്നി ലേക്ക് വച്ചു..
“…. മ്മ് വെക്കേഷൻ കാര്യം ഒന്നും ഓർ മ്മിപ്പിക്കല്ലേ സജീവേ, വന്നാൽ പിന്നെ പാർട്ടി കൂടാത്ത ദിവസം ഉണ്ടോരണ്ടാളും
അങ്ങേരോന്നിച്ചു കൂടി രാജീവും ഒട്ടു കുറവല്ല ഇപ്പോ “…… സജീവ് ഇതെനിക്ക് ചേരുമോ നോക്കിക്കേ ” രോഷ്നി ഒരു പിസ്റ്റ ഗ്രീൻ കളർ ടോപ് നെഞ്ചോടു ചേർത്തു വെച്ചുകൊണ്ട് അയാൾക് മുൻപിൽ നിന്നു.
“.. അടിപൊളി… ഇത് ചേച്ചിക് നന്നായി ചേരുന്നുണ്ട് കേട്ടോ… ചേച്ചിടെ നിറത്തി നു ഇണങ്ങുന്നത് ഞാൻ പ്രത്യേകം സെലക്ട് ചെയ്തതാ ഈ പത്തു പീസ് “.. ടേബിളിന് മീതെ പൊളിക്കാതെ വെച്ച ചെറിയ ബോക്സിലേക് ചൂണ്ടികാട്ടി കൊണ്ടു സജീവ് പറഞ്ഞു..
“…. അയ്യോ… എനിക്ക് ഒരു മൂന്ന് ജോഡി മതി മോനെ .. ഇതൊക്കെ മേണിച്ചെന്ന് ഇച്ചായൻ എങ്ങാനും അറിഞ്ഞാൽ പിന്നെ അതുമതി അങ്ങേർക്ക്….”
“.. അതൊന്നും കുഴപ്പില്ല… ചേച്ചിയെ ഓർത്ത് വാങ്ങിയതല്ലേ ഞാൻ അതോ ണ്ട് ബാക്കി ഒക്കെ എന്റെ വക, ആനി വേഴ്‌സറിക്കോ ഒന്നും ഗിഫ്റ്റ് തരാൻ പറ്റിയില്ല അതോണ്ട് ഇപ്പോ ഇരിക്കട്ടെ ” സജീവ് എല്ലാം അവൾക്കും മുന്നിലേക്ക് നീക്കി.
Any update?