തേനുറും ഓർമ്മകൾ 4 [Sharon] 502

“”.. പിന്നെ.. സൂപ്പറല്ലേ, ചേച്ചിയെ മനസ്സി ൽ കണ്ടു സെലക്ട്‌ ചെയ്തതാ അതാ ഷോക്ക് പോലും വെക്കാഞ്ഞേ… ഈ ടൈപ് മെറ്റീരിയൽ മുൻപും ചേച്ചി വാ ങ്ങിച്ചിട്ടില്ല…”

” ഉവ്വേ….. പിന്നെ   സജീവേ തന്നോട് ഞാൻ മുൻപേ പറഞ്ഞതല്ലേ  ഈ ചേച്ചി  വിളി ഒഴിവാക്കാൻ, കേൾക്കുമ്പേഴേ എന്തോ  പോലെ… പരിചയം ഇല്ലാത്ത കൂടുതൽ അറിയാത്ത ആളെ പോലെ,, ”  രോഷ്നി  അയാളെ നോക്കി മുഖം ചുളു ക്കി…

“” അത് പിന്നെ വിളിച്ചു ശീലിച്ചു പോയി ല്ലെ അതാണ്… കൂടുതൽ അറിയാത്ത തു കൊണ്ടൊന്നും അല്ലാ ഒരാൾ മാത്രം അറിഞ്ഞാൽ മതീല്ലല്ലോ.😜.  ടോപ്പുകൾ ഓരോന്നായി  ടേബിലേക്ക് ഇടുന്ന സമയം സജീവ് മെല്ലേ ചിരിച്ചു കൊണ്ടു പറഞ്ഞു..

“”” താൻ രോഷിനി എന്ന് വിളിച്ചാൽ മതി  അതാ എനിക്കിഷ്ടം.. അവൾ ചിരിച്ചു.

” അതാണ് ഇഷ്ടം എങ്കിൽ ഇഷ്ട്ടംപോ ലെ അങ്ങോട്ട്‌ വിളിച്ചോളാം പോരെ,  സജീവ് അവളെ നോക്കി കണ്ണുറുക്കി യപ്പോൾ ഇഷ്ടപെട്ട രണ്ടു ടോപ് അവൾ  സജീവിന് മുന്നിലേക്ക് ഇട്ടു.
“… ഇത് രണ്ടും എടുത്തേര്  , കൂടെ  നാല് ജെഗ്ഗിൻസ് എടുത്തേക്ക് സജീവ്..”

“… അല്ലാ അപ്പോ ട്രയൽ ചെയ്ത് നോ ക്കുന്നില്ലേ ഇയാള്.. ബ്രാന്റ് മാറിയത് കൊണ്ടു സൈസ് ഇത്തിരി വ്യത്യാസം കാണാം.. എനിക്ക് തോന്നുന്നു രോഷ്നി ഇത്തിരി തടിച്ചപോലെ…. ഇട്ടിരിക്കുന്ന ഈ ടോപ്  മുമ്പ് ഇത്ര ഇറുക്കം ഇല്ലായിരുന്ന ല്ലോ  അരക്കെട്ടിൽ നല്ല മുറുക്കം   തോന്നു  ന്നുണ്ട്…. താൻ ഇതൊന്നു ട്രയിൽ റൂം പോയി ഇട്ടു നോക്ക്…. പിന്നെ ജെഗ്ഗിൻസ് ലാർജ് പോരെ  സ്ട്രച് ബിൾ ടൈപ് എടുക്കാം ”   ഇട്ടിരുന്ന ലെഗ്ൻസിന്റെ അരയിൽ മുറുകി കിടക്കുന്ന ഇലാസ്റ്റിക്കിന്റെ നേർ രേഖ അടിവയറിനു മീതെ തെളിഞ്ഞതു അയാൾ നോക്കി….

The Author

48 Comments

Add a Comment
  1. Any update?

Leave a Reply

Your email address will not be published. Required fields are marked *