ഷോപ്പ് അടച്ചു സാധങ്ങളുമായി വിച്ചു ബൈക്കുമായി വീട്ടിലേക് തിരച്ചു… ഗേറ്റ് തുറന്നു ബൈക്ക് ഉള്ളി ലേക്ക് എടുത്തു. ഫോണിൽ സംസാരി ച്ചു കൊണ്ടു ജീന മുറ്റത്തു ഉലാത്തുകയാ ണ്. ഷെഡിലേക് ബൈക്ക് കയറ്റി വെച്ചു കൈയിൽ ഇത്തിരി കവറുകളുമായി വിച്ചു നടന്നു…
“… ഒരു ഷോപ്പിങ് ഒക്കെ കഴിഞ്ഞ ലക്ഷ ണ മുണ്ടല്ലോടാ…. സാലറി കിട്ടിയല്ലേ.. ”
ജീന ഫോൺ ചെവിക്കരികിൽ നിന്നും ഇത്തിരി ഉയർപ്പിടിച്ചു കൊണ്ടു വിച്ചുവി നോടായി ചോദിച്ചു.
“.. ആ പറയാം ജീനെച്ചി ഒന്നിങ്ങു വന്നേ ” കൈയിൽ പിടിച്ചു കൊണ്ടു വിച്ചു അവളെ സിറ്റൗട്ടിലേക് വലിച്ചുകയറ്റി.
” ടാ വിടെടാ കൈ വേദനിക്കുന്നു… വിടെടാ ” തന്റെ കൈയിൽ ബലമായി പിടിച്ച അവന്റെ കൈയെ വിടുവിപ്പി കാൻ അവൾ പണിപ്പെട്ടു..” . ശോ ഈ ചെറുക്കൻ 🙄 നൊന്തു കേട്ടോ.. ” അവൾ അവനരികിലായി ഹാളിലെ സോഫയിൽ ഇരുന്നു ഫോൺ കട്ട് ചെയ് തു സോഫയുടെ സൈഡിലേക്ക് വെച്ചു.
“‘… ഞാൻ വരുമ്പോ നല്ല കത്തിയടി ആയിരുന്നല്ലോ ഫോണിൽ.. ആരാ വല്ല ലൈനും ആണോ ജീനെ ” കയ്യിലുള്ള പ്ലാസ്റ്റിക് കവറുകൾ താഴെ വെക്കുമ്പോ ൾ ചിരിച്ചുകൊണ്ട് വിച്ചു അവളോടായി ചോദിച്ചു..
“”…. ഓഹ് ഈ ചെറുക്കന്റെ വാ നാവ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ… 🤦♀️.. അങ്ങനെ ലൈനിടിക്കാൻ തോന്നിയാ ൽ നീയില്ലെ ഇവിടെ പിന്നെന്തിനാ ഞാ ൻ വേറെ വല്ലവരെയും നോക്കുന്നെ.. ഇത് പോലൊരു വായ നോക്കി ഈ നാട്ടി ൽ വേറെ ഉണ്ടാവ്വോ 😁……”
“”.. ഉവ്വ ഉവ്വേ “….
Any update?