“…. 🤦♀️ ഡാ പൊട്ടാ അത് സുരേന്ദ്രേട്ടനാ ണെടാ… ചിലപ്പോ കുറച്ചു ദിവസത്തെ ലീവിന് വരാൻ ചാൻസുണ്ട്… വിസ ചേഞ്ച് ചെയ്യാനായിട്ട് പോലും “….
“… ഞാൻ ചുമ്മാ പറഞ്ഞതാണ് എന്റെ പൊന്നു ജീനെ, താൻ ഇങ്ങനെ ടെൻഷ ൻ അടികുന്നത് കണ്ടാൽ, ഞാൻ തന്നെ കാമുകന്റെ കൂടെ കണ്ടെന്നു പറഞ്ഞത് പോലെ ഉണ്ടല്ലോ….” അവൻ അങ്ങനെ പറഞ്ഞ ത് കേട്ടപ്പോൾ ജീന ഒന്ന് ചെറുതായി ഞെട്ടുന്നത് അവൻ കണ്ടു.
“….🙆♂️ ഒന്ന് പോടാ ഓരോ അവക്യാതി പറ ഞ് ഉണ്ടാകാതെ… സാലറി കിട്ടിയതല്ലേ എനിക്ക് എന്താ വാങ്ങിച്ചെ അത് ആദ്യം കാണിക്ക് എന്നിട്ട് മതി നിന്റെ കത്തിയടി ഹ.. വേഗം….”..
“… ഇതിൽ മുഴുവൻ തനിക്കുള്ളത ജീനെ ച്ചി മറ്റേതിൽ അമ്മയ്ക്കും അച്ഛനും ” കയ്യിലുള്ള രണ്ടു പേപ്പർ ബാഗ് അവളു ടെ മടിയിലേക്ക് വെച്ചു കൊണ്ടു വിച്ചു പറഞ്ഞു..
“”….. ഡാ എന്തിനാ ഇത്രയൊക്കെ അന്ന് ഞാൻ ചുമ്മാ ഒരു രസത്തിനു പറഞ്ഞത ല്ലെടാ…. ചുമ്മാ കാശു കളയാനായിട്ട്..”
” അതിൽ രണ്ടുമൂന്നു ജോഡി ന്യ്റ്റ് ഡ്രസ്സ് ഉണ്ട്.. കണ്ടപ്പോൾ തനിക് ചേരുമെന്ന് തോനി അവർ കാശൊന്നും വാങ്ങിച്ചില്ല, പുള്ളിക്കാരൻ അന്വേഷിച്ചതായി പറയാൻ പറഞ്ഞു കേട്ടോ. …തനിക് പാകം ആവോ എന്നൊന്നും അറിയത്തില്ല, ആയില്ലേ ൽ മാറിയെടുക്കം… ”
“…വേണ്ടായിരുന്നെടാ… ഇവിടെ കുറെ ഉണ്ട് പിന്നെ തനിക്കറിയാലോ സുരേന്ദ്രേട്ടന് അങ്ങനെ ഉള്ള മോഡേൺ ഡ്രസ്സ് ഒന്നും ഇടുന്നത് കണ്ടാൽ ഇഷ്ടപ്പെടതില്ലെന്ന്..” വിനീ ത പേപ്പർ ബാഗ് കയ്യിൽ ഒതുക്കി പിടിച്ചു..
Any update?