തേനുറും ഓർമ്മകൾ 4 [Sharon] 502

 

“….. അതൊന്നും സാരമില്ലെന്നേ കണ്ടപോൾ തോനി മേടിക്കാൻ ഇഷ്ടം അല്ലേൽ തന്നേക്ക് 😌”  .. പിന്നെ   എവിടെ ഉള്ള  സുരേന്ദ്രേട്ടൻ വാങ്ങി തന്നതിന്റെ അളവ് തെറ്റിയാൽ ആ  പാവത്തിനെ പറഞ്ഞിട്ടെന്തു കാര്യം 😌  എന്നും കാണുന്നവർക്കല്ലേ അളവൊക്കെ  കൃത്യമായി കിട്ടുക ജീനെച്ചി 🤣”..

 

…..” എന്താ എന്താ പറഞ്ഞെ കേട്ടില്ല,   … ഒന്നൂടി പറ ”  ജീന അവന്റെ പിന്നാലെ കൂടി.

 

“…   അളവ് ഓക്കേ ആയത് കൊണ്ടു മാറ്റേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞതാണ് ജീനെ 🤪”

 

“കള്ളൻ   പറഞ്ഞത് ഞാൻ കേട്ടില്ല എന്നാണ് വിചാരം 😉.. എന്നും നിന്റെ നോട്ടം എവിടെ ക്കാണെന്ന് എനിക്ക് അറിയാമെടാ തെമ്മാടി 😉… ബാത്രൂമിൽ ഞാൻ അഴിച്ചിട്ട  പാന്റിടെയും ബ്രായുടെയും അളവ് നോക്കി മനസിലാക്കി ട്ട് ഇപ്പോ  എന്റെ മുന്നിൽ നിന്നും പൊട്ടൻ കളിക്കുന്നത് കണ്ടില്ലേ ”    ജീന ആത്മഗതം എന്നോണം പറഞ്ഞു…

 

“….. എന്താടോ… എന്താ ആലോചിക്കുന്നേ ”  വിച്ചു അവളെ നോക്കി..

 

”  ഹേയ് ചുമ്മാ… ”  അവൾ  അടുക്കളയിലെ ക്ക് നടന്നു പിന്നാലെ വിച്ചുവും..

 

”  ജീനെച്ചി… സൈസ് ഓക്കേ ആണേൽ കുറച്ചു കൂടി എടുത്തു വരട്ടെ, ബ്രാൻഡഡ് ആണ് പിന്നെ കിട്ടിയെന്നു വരില്ലട്ടോ “….

 

” അയ്യടാ.. കൊണ്ടു വന്നത് ഇഷ്ടപെട്ടെന്ന് കരുതി,   ഇനി താൻ വാങ്ങിക്കാനൊന്നും നികേണ്ട കേട്ടോ. …  .കൊണ്ടു വന്ന എല്ലാം എനിക്കിഷ്ടായി സ്പെഷ്യലി 🙈” … ജീന ചിരിച്ചു.    …… പെർഫെക്ട് അളവിൽ താൻ വാങ്ങിച്ച… ആ.. ” ജീന ഇടം കണ്ണാലെ അവനെ നോക്കി.. പ്ലേറ്റിൽ ചപ്പാത്തിയുമായി  അവൾ ടേബിളി നു അരികിലേക്ക് വന്  വിച്ചുവിന് അരികിലായി ഇരു ന്നു..

The Author

48 Comments

Add a Comment
  1. Any update?

Leave a Reply

Your email address will not be published. Required fields are marked *