തേൻവണ്ട് 10 [ആനന്ദൻ] 387

തേൻവണ്ട് 10

Thenvandu Part 10  | Author : Anandan | Previous Part


Hi

കുറച്ചു യാത്രയും പിന്നെ പനിയും പിന്നെ നടുവേദനയും പിടിച്ചു റെസ്റ്റിൽ ആയിരുന്നു. ഇതിനിടക്ക് ജോലിയും പോയി അതുകൊണ്ട് എഴുതാൻ സമയം കിട്ടിയില്ല. ജീവിക്കാൻ പുതിയ ജോലി വേണ്ടേ. അതിന് വേണ്ടിയുള്ള തീർച്ചിലിലിൽ ആയിരുന്നു. പേജ് കുറവായതു കൊണ്ട് ക്ഷമിക്കുക അടുത്ത തവണ കൂടുതൽ പേജ് ഉൾപ്പെടുത്താം

ആനന്ദൻ

 

നിമിഷങ്ങൾ മണിക്കൂർ പോലെ എനിക്ക് തോന്നി. സമയം നീങ്ങി. ടെസി ഇതുവരെ മെസ്സേജ് അയച്ചില്ല ഞാൻ മുറിയിലൂടെ ഉറക്കം വരാതെ തെക്കു വടക്ക് എന്നപോലെ നടന്നു. ഒടുവിൽ എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ടെസ്സിയുടെ മെസ്സേജ് വന്നു.

വേഗം വാ

ഞാൻ ഇറങ്ങുകയാണ് എന്ന് ഒരു മെസേജ് ഇട്ടു. പതിയെ ഞാൻ വീടിന്റെ മുകൾ നിലയിൽ നിന്ന് പതിയെ പടികൾ വഴി ഇറങ്ങി. വഴികൾ ഒഴിവാക്കി തോട്ടം വഴി ഞാൻ നടന്നു. പരിചയം ഉള്ള വഴി ആയതു കൊണ്ടു എനിക്ക് ആ ഇരുട്ടിൽ യാതൊരു ബുദ്ധിമുട്ട് കൂടാതെ സഞ്ചരിക്കാൻ പറ്റി. കുട്ടിച്ചായന്റെ വീടിനോട് അനുബന്ധിച്ച തോട്ടത്തിലേക്ക് ഞാൻ പതിയെ ഇറങ്ങി. പിന്നെ ഞാൻ മുൻപോട്ടു പോകാതെ അവിടെ ഇരുട്ടിൽ പമ്മി ഇരുന്നു. ആരെങ്കിലും പിന്തുടരുന്നില്ല എന്ന് ഉറപ്പ് വരുത്തി. അവിടെ നിന്ന് ഞാൻ. കുട്ടിച്ചായന്റെ വീടിനെ സമീപിച്ചു. ഞാൻ ഇട്ടിരുന്നത് കറുത്ത ടി ഷർട്ടും പിന്നെ കറുത്ത ഷോർട്സും ആണ്. ഞാൻ മൊബൈൽ എടുത്തു ടീഷർട്ടിനു ഇടയിൽ വച്ചു ടെസ്സിക്ക് കാൾ അയച്ചു. അതിനു പകരം എന്നവണ്ണം അവളുടെ മുറിയുടെ ജനൽ പതിയെ ശബ്ദം ഉണ്ടാകാതെ തുറക്കപ്പെട്ടു. അതുവഴി ഞാൻ അവളുടെ മുഖം കണ്ടു. അകത്തു കയറാൻ മുൻകൂട്ടി ഞങ്ങൾ നിശ്ചയിച്ച വാതിൽ പതിയെ തുറക്കപ്പെട്ടു.അധികം ശബ്ദം ഉണ്ടാകാതെ ഞാൻ അകത്തു കടന്നു. ടെസ്സി തന്നെ ആണ് മുൻപിൽ എന്ന് ഞാൻ ഉറപ്പ് വരുത്തി. വല്ലാതെ ഒരു വിമ്മിഷ്ടം ആണ് മനസ്സിൽ വന്നത്. മര്യാദക്ക് എഴുനേൽക്കാൻ വയ്യ എങ്കിലും കുട്ടിച്ചായൻ ഉറങ്ങിയോ. ക്ലാരമ്മ ഉറക്കം ആണ് എന്ന് ഉറപ്പ് ആണ്. ആയമ്മ മരുന്ന് കഴിച്ചാൽ പിന്നെ ബോധം കേട്ടപോലെ ആണ് ഉറങ്ങുക എന്ന് എനിക്കറിയാം.

The Author

8 Comments

Add a Comment
  1. Super aayirunnu. ?

  2. Mini യിലേകുള്ള tiriche poke വേണ്ടായിരുന്നു

  3. ആനന്ദൻ. ബ്രോ ഞാൻ താങ്കളുടെ ഒരു കട്ട ഫാൻ ആണ് താങ്കളുടെ കഥ വായിച്ചപ്പോൾ എനിക്ക് ശരിക്കും കുളിര് കോരി ഒറ്റപ്പെടുന്ന സാഹചര്യങ്ങളിൽ. എൻ്റെ ബോറടി മാറാനും ഒന്ന് റിലാക്സ് ആകാനും താങ്കളുടെ തേൻ വണ്ട് എനിക്ക് ഒത്തിരി സഹായകമാകന്നുണ്ട് റിയലി ബാക്കി ഉടന്നെ ഉണ്ടാകുമോ കട്ട വെയിറ്റിംഗ് ആണ്

  4. എല്ലാ പ്രാവശ്യവും അടിപൊളി ആയി വരാറുണ്ട്..
    ഇപ്രാവശ്യത്തെ ടെസ്സിയുടെയും, മിനിയുടെയും ഒപ്പമുള്ള കളി പഴയ പോലെ ഉള്ള ഫീൽ തന്നില്ല..
    എന്തു പറ്റി സാർ…
    ധൃതി അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം….

  5. കൊള്ളാം സൂപ്പർ പൊളിച്ചു…

  6. പൊന്നു.?

    വൗ…… സൂപ്പർ കമ്പി……

    ????

Leave a Reply

Your email address will not be published. Required fields are marked *