തേൻവണ്ട് 18 [ആനന്ദൻ] 389

 

 

 

 

അവൻ ആലോചിച്ചു താനും ലിൻസിയും തമ്മിലുള്ള കളികൾ ഇവൾ കണ്ടു കാണണം.ഓർക്കുന്നു ഒരു ആക്ടിവ സ്കൂട്ടർ തെല്ലാകലെ സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടിരുന്നു.ആവേശപൂർവമായ ആദ്യത്തെ കളി കഴിഞ്ഞു തങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ആണെന്ന് തോന്നുന്നു. ആ ശബ്ദം കേട്ടത്. ഇപ്പോൾ ഓർക്കുന്നു ഇവൾ വന്നത് ഒരു ആക്ടിവ സ്കൂട്ടർ ആണ്. അപ്പോൾ ഇവൾ തങ്ങളുടെ കളി കണ്ടെന്നു തോന്നുന്നു. ഇനി ആരാധന മൂത്തു ആണോ ഇവളുടെ ഈ ആവശ്യം. ലിൻസിയാന്റി വഴി അറിഞ്ഞു ഇവളുടെ ജീവിതം. ഇവളുടെ കെട്ടിയവൻ ഇവളുടെ പണം കണ്ടാണ് കെട്ടിയത്. ഇടക്ക് കേസിൽ പെട്ടു എല്ലാം പോയിരുന്നു അപ്പോൾ ഇവളുടെ കെട്ടിയവൻ ഇവൾക്ക് കുട്ടികൾ ഉണ്ടാകില്ല എന്നും പറഞ്ഞു വേറെ പെണ്ണിന്റെ കൂടെയാണ് ആ കാരണം പറഞ്ഞു ഇവൾ കേസ് കൊടുത്ത് ഡിവോസ് വാങ്ങിച്ചു. ഇവൾക്ക് സ്വത്ത്‌ തിരിച്ചു കിട്ടിയ വിവരം അയാൾ അറിഞ്ഞില്ല. ഇനി അറിഞ്ഞിട് കാര്യവും ഇല്ല.

 

 

തനിക്ക് റോസിനെ കല്യാണം കഴിക്കാൻ ഒരു തടസമായി ഇവൾ വരില്ല. എല്ലാം രഹസ്യമായി തന്നെ ആകണം എന്നാണ് ഇവൾ പറഞ്ഞത്. അപ്പോൾ രഹസ്യമായി ആണ് താലികെട്ട് എന്നാണ് ഉദ്ദേശിക്കുന്നത്. ഇവൾക്ക് ലിൻസിയുമായി ഉള്ള ബന്ധം വിഷയമല്ലാ ഒപ്പം റോസിനെ കല്യാണം കഴിക്കാം.സമ്മതിച്ചാലോ . ഇതിൽ തനിക്ക് ഒരു നഷ്ടവും ഇല്ല എല്ലാത്തരത്തിലും ലാഭം മാത്രമേയുള്ളൂ.

 

 

 

 

 

ഒരു മറുപടി കിട്ടിയ സന്തോഷത്തിൽ ജിജോ കിടന്നു. തന്റെ മറ്റു കള്ളക്കളികൾ ഒന്നും ഇവൾ അറിയരുത് അതു മാത്രം താൻ സൂക്ഷിച്ചു പോകുക. ബസ് ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

The Author

10 Comments

Add a Comment
  1. ബിൻ്റോ റോസയെ കളിക്കട്ടെ അത് ജിജോ കാണണം, എപ്പോഴും ജിജോയുടെ കളി മാത്രം ആകുന്നത് ബോർ ആണ് അവൻ മാത്രം എല്ലാവരെയും കളിക്കുന്നു അതിൽ ഒരു പുതുമ ഇല്ല

  2. Kidu, super..

    Next part vegam undakanam bro…

  3. നന്ദുസ്

    Saho…. അടിപൊളി…
    വീണ്ടും വശ്യമനോഹരമയ oru പാർട്ട് കൂടി..
    സൂപ്പർ… ലെറ്റായി വന്നിട്ടും ഒട്ടും ലാഘടിപ്പിക്കാതെ പുതുവർഷത്തിലെ ഒരു പുതുവസന്തം തന്നെയാണ് കാഴ്ചവെച്ചത്….
    കിടു ഫീൽ..💚💚💚💚
    ബിൻ്റോക്ക് പണികൊടുത്തത് അടിപൊളി അരുന്നു… അന്നയുമായിട്ടുള്ള കളി കൊഴുപ്പിച്ചു…💞💞 ഒട്ടും പ്രതീക്ഷിച്ചില്ല അന്ന ബിൻ്റോക്കിട്ടു പണികൊടുക്കുമെന്നു… അന്ന.. ജിജോ ഉയിർ 💞💞💞
    പിന്നെ ബിനിയൻ്റിക്ക് ഒരവസരം കൊടുക്കണം . മ്മടെ കരിവണ്ടുമായി ഒന്നു കൂടാൻ..😄😄
    പിന്നെ തുടങ്ങാൻ പോകുന്ന പുതിയകഥയുടെ intro yum കഥാപാത്രങ്ങളും സൂപ്പറരുന്നു ട്ടോ.. വെട്ട്രിയും വേണിയും.. ഇത് പൊളിക്കും..💚💚 വെരി interesting 💚💚
    Neelima കൊള്ളാല്ലോ താരം..💞💞 സൂപ്പർ ല്ലാം കൊണ്ടും…കിടു ഫീലിംഗ്..💚💚

    Saho കാത്തിരിക്കുന്നു … കരിവണ്ടിൻ്റെ തെൻകുടികൾ കാണാൻ..💞💞

  4. ദീപ, സുമ, എലീന… മൂന്നുപേരിൽ ജിജോയുടെ ജീവൻ തുടിച്ചുതുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്ത ഊഴം അന്നയുടേയും ബിൻസിയുടെയുമാണ്.
    തുടർന്ന് സ്വപ്നയുടെയും.അവരുടെ കൂട്ടത്തിൽ പെന്റിങ് ഉള്ള ടെസ്സിയുടെ കാര്യം ഒന്നുകൂടി പരിഗണിച്ചേക്കണം. ആവശ്യക്കാർക്ക് അറിഞ്ഞു ചെയ്തുകൊടുക്കുന്ന ഈ ഉപകാരങ്ങളുടെ പേരിൽ അവനെ വിത്തുകാളയോട് ഉപമിക്കരുത്. ഇത് ജിജോയുടെ അശ്വമേധമാണ്. ആരാലും പിടിച്ചുകെട്ടാൻ സാധിക്കാത്ത അശ്വമേധം. ആ കരുത്തുറ്റ പ്രയാണത്തിൽ ബിന്റോയെപ്പോലുള്ള ശത്രുക്കൾ നിഷ്പ്രഭരാകണം. അതിന്റെ രാജസൂയത്തിൽ തന്റെ ആദ്യഭാര്യയായ നീലിമയുടെ ഊഷരഭൂമിയിൽ കൂടി അവൻ തന്റെ വിത്ത് വിതയ്ക്കണം. അങ്ങനെ നടക്കില്ലെന്ന നിരാശയിൽ ഉള്ളിലടക്കിയിരിക്കുന്ന നീലിമയുടെ മോഹങ്ങൾ നിറവേറ്റപ്പെടണം.റോസുമായുള്ള വിവാഹശേഷം തന്റെ ഭാര്യമാരോടുള്ള കടപ്പാടൊക്കെ തീർത്തതിന് ശേഷം മതി ആനി മായ മിനി ടെസി ലിൻസി ധന്യ റിൻസി തുടങ്ങിയ മറ്റുള്ളവരുടെ കാര്യങ്ങൾ പരിഗണിക്കുന്നത്.ഒരു കാര്യം വിട്ടുപോയി… ബിനി ആന്റിയെ അങ്ങനെ വിട്ടു കളയേണ്ട കാര്യമില്ല. ഒതുക്കത്തിൽ ഗോളടിച്ച ആ മാർട്ടിക്ക് ഒരു പണികൊടുക്കണം.

  5. Wow superb part

    Waiting aYirunnu

    Next partum pettanu tharane

  6. Super super super broo
    Adipoli ayi ethupole thane munot potte
    Pattiyal arelum ulpeduthi mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo

  7. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എങ്കിലും ഈ ഭാഗം തകർത്തു, ഹൊസൂരിൽ ഇറങ്ങിയ മാമിയും മരുമകനുമായുള്ള കളിയും നന്നായിട്ടുണ്ട്.

    അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് കരുതുന്നു.

  8. ആനന്ദൻ bro, thank u, കിടിലൻ item, കൂടുതൽ താമസം ഇല്ലാതെ അടുത്ത ഭാഗം തരണേ, തേൻവണ്ട് നമ്മുടെ fav കഥയാ

Leave a Reply

Your email address will not be published. Required fields are marked *