തേൻവണ്ട് 19 [ആനന്ദൻ] 384

 

 

വീണ്ടും കാണാം എന്ന ഉറപ്പിൽ ഇരുവരും അവിടെ നിന്നും രണ്ടു ദിക്കിലേക്ക് വേർപിരിഞ്ഞു. നീലിമ കർണാടകയിൽ ഉള്ള അവളുടെ എസ്റ്റേറ്റിലേക്കും ജിജോ മുതലാളിയുടെ ഡോക്യുമെന്റ് വാങ്ങി തിരികെ കേരത്തിലേക്കും. അവന്റെ മനസ് ശൂന്യമായിരുന്നു. വേറെ പോലെയുള്ളവൾ അല്ലാ താൻ രഹസ്യമായി ആണെകിലും താലി കെട്ടിയ പെണ്ണ് ആണവൾ. താലി കെട്ടിയ ശേഷം ഉള്ള ഒരു ഹണിമൂൺ ആണ് തങ്ങൾ അവിടെ കൂടിയത്. ആകെ ആശ്വാസം അവളുടെ വീണ്ടും കാണാം എന്നുള്ള ഒരു ഉറപ്പ് ആണ് അതും ഹൃദയത്തിൽ നിന്നുള്ള ഉറപ്പ്. കാണും താൻ ഉറപ്പായും തന്റെ ഭാര്യയെ.

 

 

പോകുന്നതിനു മുൻപ് അവൾ എസ്റ്റേറ്റ് എവിടെ ആണെനന്നും അതിന്റെ അഡ്രെസ്സ് ഒക്കെ പറഞ്ഞു. താൻ ഇനി കേരത്തിൽ വരികയില്ല എന്നും ഇനി ആരോരും അറിയതെ ഒരു അജ്ഞാത ജീവിതം ആണ് തനിക്കൊന്നും അവൾ പറഞ്ഞു. തന്നെ സ്നേഹിച്ച ബന്ധുക്കൾ എല്ലാം തന്റെ സ്വത്ത്‌ കണ്ണ് വച്ചാണ്. അച്ഛനും അമ്മയും മരിച്ചു കൂടിപ്പിറപ്പ് ആരുമില്ല. ഇനി നീ ആണ് എനിക്ക് ആശ്രയം. ഞാൻ അവിടെ ചെന്ന് എല്ലാം സെറ്റ് ആക്കി നിന്നെ വിളിക്കാം നീ ഇടക്ക് പോയി വന്നാൽ മതി. ഞാൻ വാക്ക് തന്നപോലെ നിനക്ക് ഒന്നും സംഭവിക്കില്ല. അവിടെ നിനക്ക് വേറെ ഒരു ഐഡന്റിറ്റി ആണ്. ഞാൻ എന്റെ എല്ലാ കോൺടാക്ട് ഇവിടെ കളയുകയാണ് ഞാൻ നിന്റെ ഫോണിൽ എന്നെ വിളിക്കാൻ ഉള്ള നമ്പർ അയച്ചിട്ടുണ്ട് അത് നിന്റെ ഫോണിൽ നിന്നും വിളിക്കണ്ട. പകരം വേറെ ഒരു ഫോണും ഒരു കണക്ഷനും എടുത്ത് അതിൽ നിന്നും ഒരു ok എന്ന് ഈ നമ്പറിൽ SMS അയക്ക്. ഞാൻ നിന്നെ വിളിക്കുനതാണ്.

The Author

13 Comments

Add a Comment
  1. ഇതിൻ്റെ ബാക്കിയില്ലേ

  2. Aisha Poker

    ഇതിനിയിപ്പൊ വായിക്കണോ എന്ന സംശയത്തിൽ ആണ്.. കാരണം വായിച്ചു അടുത്ത പാർട്ട് വരുമ്പോഴേക്കും വീണ്ടും മറന്നു തുടങ്ങും

  3. പൊന്നു.🔥

    വൗ…… കിടിലം.
    ഇനിയും പുതിയ പുതിയ കഥാപാത്രങ്ങൾ വരട്ടേ…..🥰🥰
    പിന്നെ പേജിന്റെ എണ്ണം 100+ ആയിക്കോട്ടേ….😘😘

    😍😍😍😍

  4. ഈ part ഉം പൊളിച്ചു. But പേജ് കുറഞ്ഞു. അടുത്ത ഭാഗം വേഗം തരുമല്ലോ. All the best.

  5. ആനന്ത കാത്തിരിക്കുക ആയിരുന്നു.. കിടിലൻ, അടുത്ത ഭാഗം വേഗം വരട്ടേ

  6. നന്ദുസ്

    ആനന്ദൻ സഹോ. സൂപ്പർ… അടിപൊളി
    മ്മടെ കരിവണ്ടിനെ കാണാഞ്ഞ് വിഷമിച്ചിരിക്കുവാരുന്നു… കണ്ടതിൽ വളരെ സന്തോഷം …💞💞💞💞
    ഇനിയും ലെറ്റാക്കല്ലേ.. പ്ലീസ്…🙏🙏🙏
    മിനി പോയെങ്കിലെന്ത സിനി വന്നില്ലേ…👏👏
    ബിൻ്റോക്കൊരു പണി കൊടുക്കണ്ടേ സഹോ…😡😡 ജിജോക്കിട്ട് പണി കൊടുത്ത ബിൻ്റോക്കും പണി കൊടുക്കണം അന്നയിലൂടെ മാത്രമല്ല… അല്ലാതെ ഒരു പണിക്കൊടുക്കണം .. നല്ല മുട്ടൻ പണി…🤪🤪
    കാത്തിരിക്കുന്നു..ആകാംക്ഷയോടെ…
    കൂടെ വെട്രിക്കും മാമിക്കും വേണ്ടി….

    സസ്നേഹം നന്ദൂസ്…💚💚💚

  7. റോസിനെയും കൊണ്ടുവാ…

  8. ആകെപ്പാടെ മറന്നുതുടങ്ങിയിരുന്ന കഥ മുൻഭാഗങ്ങൾ നോക്കിയാണ് റീലോഡ് ചെയ്തത്. അടുത്ത പാർട്ടുകൾ lag ആകരുതേ. ജിജോയുടെ അശ്വമേധം അതിർത്തികൾ ഒന്നൊന്നായി തകർത്തു മുന്നേറുകയാണല്ലോ. ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂർ ട്രിപ്പും അവന്റെ ആദ്യഭാര്യയായ നീലിമയുമായുള്ള സംഗമവും ഉണ്ടാകണേ. മുൻപ് റിക്വസ്റ്റ് ചെയ്തതുപോലെ നീലിമയിലും തന്റെ വിത്ത് വിതച്ച് ജിജയുടെ അശ്വം ഇനിയും മുൻപോട്ട് പോകട്ടെ. ലിൻസി ആന്റിയുമായും ഇടയ്ക്ക് കൂടാൻ മറക്കരുത്. അവർ വഴി ബിനി ആന്റിയെ കൂടി എത്രയും പെട്ടെന്ന് റൂട്ടിൽ എത്തിക്കണം.

  9. Ponnu bro ingane lag akkale

    Waiting next week next part

  10. Ellardem peru marannu

  11. Thanks for continuing this story. Looking forward for future chapters

  12. Welcome back!!

Leave a Reply

Your email address will not be published. Required fields are marked *