തേൻവണ്ട് 22 [ആനന്ദൻ] 40

തേൻവണ്ട് 22

Thenvandu Part 22  | Author : Anandan

[ Previous Part ] [ www.kambistories.com ]


 

ബഹുമാനപ്പെട്ട വായനക്കാർ ക്ഷമിക്കുക വളരെയധികം താമസിച്ചു എന്നറിയാം

 

ആനന്ദൻ

 

 

ജിജോ ആ ബെഞ്ചിൽ ഇരുന്ന സാധനം കണ്ടു അതു എന്നാണെന്നു നോക്കി ഒരു ഫോൺ . ബിനിയുടെ ഫോൺ ആണെന്ന് അവനു മനസ്സിലായി. അവൻ ആ ഫോണുമായി ആരും ശ്രദ്ധിക്കാത്ത ഒരിടത്തു നിന്നു.

അതിന്റെ ലോക്ക് അഴിച്ചു. തന്റെ പഴയ ഫോണിന്റെ ലോക്ക് ആണ് വണ്ടിയിൽ വച്ചു ബിനി ടൈപ്പ് ചെയുന്നത് കണ്ടിരുന്നു.

നോക്കാം ഇതിൽ എന്താണെന്ന്. അവൻ നേരെ പോയി വാട്സാപ്പ് എടുത്തു. തന്റെ ഊഹം ശരിയാണ് ആ ചെക്കന്റെ മെസ്സേജ് ഇതിൽ വന്നിട്ടുണ്ട് ഒക്കെ വോയിസ്‌ നോട്ട് ആണ്. ജിജോ എല്ലാം തന്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു. എന്നിട്ട് തന്റെ നമ്പറിൽ അയച്ച ഹിസ്റ്ററി ഡിലീറ്റ് ചെയ്തു.

 

എന്നിട്ട് ഫോൺ കിടന്നിടത് കൊണ്ട് വച്ചു

 

എന്നിട്ട് തന്റെ മുറിയിൽ പോയി അപ്പോൾ കണ്ടു ബിനി

വേഗം പോകുന്നത്. ഫോൺ എടുക്കാൻ ആവണം. അവന്റെ ഊഹം ശരിയായി. ഫോൺ എടുത്ത ശേഷം അവൾ പെട്ടന്ന് റൂമിൽ പോയി. തന്റെ റൂമിന്റെ അടുത്ത റൂം അനാവളുടെ. പെട്ടന്ന് ജിജോ ഒരു കാഴ്ച കണ്ടു. ബിനി റൂമിന്റെ അകത്തു കടന്നപാടെ മാർട്ടി വന്നു അതു പുറത്തു നിന്നും താക്കോൽ ഉപടയോഗിച്ചു ലോക്ക് ആക്കുന്നു എന്നിട്ട് അവൻ പോകുന്നു

 

ആകപ്പാടെ ജിജോക്ക് ഒരു കൺഫ്യൂഷൻ തോന്നി. ആന്റി അകത്തു കയറി ഇവൻ പുറത്തു നിന്നും ലോക്ക് ചെയുന്നു. എന്താണ് ഇതൊക്കെ………

The Author

ആനന്ദൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *