അന്ന് സന്ധ്യ ആയപ്പോൾ പോയ വാൻ തിരിച്ചു വന്നു. അതിൽ അണ്ടി പോയ അണ്ണനെ പോലെ മാർട്ടി ഉണ്ടായിരുന്നു. അവൻ ബിനിയുടെ അടുത്ത് സംസാരിക്കാൻ ശ്രമിച്ചു പക്ഷെ അവൾ അവനെ ഗൗനിച്ചു കൂടെയില്ല. അന്ന് രാത്രിയിൽ അവർ നാട്ടിലേക്ക് തിരികെ വന്നു. പോകുന്ന സമയത്ത് ബിനി ജിജോയുടെ കൂടെ ആയിരുന്നു ഇരുന്നത്. മാർട്ടി ആ വാനിൽ ഉള്ളത് കൊണ്ടു അവർ കൂടുതൽ ഒന്നിനും മുതിർന്നില്ല. സമയം ഉണ്ടാക്കി കൂടാം എന്ന ഉറപ്പിൽ ആയിരുന്നു അവർ. പാസ്പരം കൈകൾ കോർത്തു പിടിച്ചു അവർ വണ്ടിയിൽ ഇരുന്നു. പോയ ബുദ്ധി ആനപ്പിടിച്ചാൽ കിട്ടില്ലലോ എന്നോർത്ത് ആകെ നഷ്ട ബോധത്തോടെ മാർട്ടി ഇരുന്നു.കാരണം നാളെ അവനു പഠനആവശ്യത്തിനു ഹൈദരാബാദിലേക്ക് തിരികെ പോകേണ്ടത് ഉണ്ട്
വണ്ടി വെളുപ്പിന് നാല് മണിക്ക് ജിജോയുടെ വീട്ടിന്റെ അടുത്ത് ചെന്നു. അവനെ ഇറക്കി വണ്ടി തിരികെ പോയി. അപ്പോൾ അപ്പൻ എവിടെയോ പോകാൻ ആയി നിൽക്കുന്നു കൂടെ അമ്മച്ചിയും ഉണ്ട്
അപ്പൻ. എങ്ങനെ ഉണ്ടായിരുന്നു പരിപാടി
ജിജോ. കൊള്ളാം അപ്പാ
അപ്പൻ. നീ ഇന്ന് ജോലിക് പോകുന്നോ
ജിജോ. ഇല്ല ഇന്ന് വന്നതല്ലേ ഉള്ളു
രണ്ടു പേരും എങ്ങോട്ടാ
അപ്പൻ. അവളും ഞാനും ചാച്ചന്റെ ചേടത്തിയുടെ മകളുടെ വീട്ടിൽ പോകുവാ ഇപ്പോൾ പോയാൽ വൈകുന്നേരംതിരികെ എത്താം
ജിജോ. എന്നാൽ ഞാൻ പോയി പല്ല് തെക്കട്ടെ
എന്നും പറഞ്ഞു ജിജോ അകത്തു കയറി. പല്ല് തേച്ചു ഒരു മുണ്ടും ബനിയനും ഇതു.തിരികെ വന്നപ്പോൾ അപ്പനും അമ്മയും പോയിട്ടില്ല
