തില്ലാന 2 [കബനീനാഥ്] 891

ശരണ്യ മനസ്സ് അമർത്തി ഉറപ്പിച്ചതും ചില്ലുടഞ്ഞതു പോലെ വിമ്മിപ്പൊട്ടിക്കൊണ്ട് ജയ അവളിലേക്ക് ചാഞ്ഞു…

“”ന്നാലും ന്നോടൊന്നും പറയാതെ………………””

ഗദ്ഗദത്തിന്റെ അകമ്പടിയോടെ അവളിൽ നിന്ന് വാക്കുകളുതിർന്നു…

ശരണ്യ അറിയാതെ തന്നെ കൂട്ടുകാരിയുടെ പുറത്ത് കൈകൾ ചുറ്റി..

ജയയുടെ അവസ്ഥ വല്ലാത്തതാണെന്ന് ശരണ്യ തിരിച്ചറിഞ്ഞിരുന്നു…

ഒരു പ്രണയം…

അത് പ്രണയമാണോ എന്ന് സംശയമുണ്ടെങ്കിൽ കൂടിയും…

2 K ജനറേഷൻ പിള്ളേരുടെ ചപ്രംമുടിയുടെയും ലഹരിയുടെയും മേമ്പൊടിയും കാമാസക്തികളും വരച്ചിടുന്ന ഭാവനയ്ക്കു മുൻപിൽ ഇതൊരു പ്രണയമായിരുന്നോ എന്ന് ശങ്കിച്ചേക്കാം…

അതങ്ങനെ മനസ്സിലിട്ടു പൂവിട്ടു പൂജിക്കുക… !

സ്വന്തമെന്നു കരുതുക…….

ഒന്നുമുരിയാടാതെ അതിലൊഴുകി, അവൻ പൂർണ്ണതയേകിയ സാലഭഞ്ജിക കണക്കേ… ….

പിന്നീടത് കൈ വിടുന്നു…… !

നിസ്സഹായതയുടെ തീച്ചൂളയിൽ നിന്നു കൊണ്ട് അവളതെല്ലാം മറച്ചു വെക്കുമ്പോഴും ചാരം മൂടിക്കിടക്കുന്ന കനലായി അവളുടെ അന്തരാത്മാവിനുള്ളിൽ അത് ജ്വലിക്കുന്നുണ്ടായിരുന്നു…

ജയയുടെ ഫോണിലെ കോളർ ട്യൂൺ ശരണ്യയ്ക്ക് ഓർമ്മ വന്നു…

“” വാർമുകിലേ… വാനിൽ നീ വന്നു നിന്നാൽ………..”

ഒരു പ്രത്യേക തരം പ്രണയം…

അല്ലെങ്കിൽ വിവരിക്കാനെളുപ്പമല്ലാത്ത പ്രണയം………..!

ജനിച്ച കടിഞ്ഞൂൽ സന്താനത്തിന് അവന്റെ പേരിട്ട് അവളതിൽ ആത്മനിർവൃതിയും പ്രണയലഹരിയും നേടുന്നു…

അവൾക്ക് ഭർത്താവുണ്ട്…

മകനുണ്ട്…

സമൂഹത്തിൽ സ്ഥാനമാനങ്ങളേറെയുള്ള ബന്ധുജനങ്ങളുണ്ട്…

അതൊന്നും അവൾക്ക് പ്രശ്നമേയല്ല…

തന്റെ ഹൃദയാന്തരാളങ്ങളിലേക്ക് സപ്തസ്വര ശബ്ദവീചികളുമായി കടന്നു വന്ന കാമുകൻ ഒരു നാളിൽ വരുമെന്നും തന്നോടവന്റെ പ്രണയം തുറക്കുമെന്നും കരുതിയവൾ , അനുരാഗവിവശയായി കാത്തിരിക്കുന്നു…

The Author

105 Comments

Add a Comment
  1. പൊന്നു കബനി bro തങ്ങളെ പോലുള്ള എഴുത്തുകാർ ആണ് ഇവിടെ ആവിശ്യം നിർത്തി പോവല്ലേ bro അപേക്ഷയാണ് plzzzzzz🥺

  2. ☆☬ ദേവദൂതൻ ☬☆

    Dear കബനി bro, ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയില്ല. കുറച്ച് ദിവസങ്ങളായി ഇങ്ങോട്ട് വന്നില്ലായിരുന്നു. വന്ന സ്ഥിതിക്ക് bro യുടെ കഥയുടെ പുതിയ Part വല്ലതും വന്നോ എന്ന് നോക്കി വന്നതാണ് ഞാൻ അപ്പോളിതാ എഴുത്ത് നിർത്തിപ്പോകുന്നു എന്നൊക്കെ കേൾക്കുന്നു. എന്താ bro ഇത് നിങ്ങളെ സ്നേഹിക്കുകയും support ചെയ്യുകയും ചെയ്യുന്ന എന്നെ പോലുള്ള ഒത്തിരി പേർ ഉളപ്പോൾ ഏതോ തന്തയില്ലാത്തവൻ എന്തോ കാണിച്ചു എന്ന് പറഞ്ഞ് ഞങ്ങളെ എന്തിനാ bro വിഷമത്തിലാക്കുന്നത്😞 നിങ്ങൾ ഒരു കാര്യം മനസിലാക്കുക മാങ്ങയുള്ള മാവിലേ ആളുകൾ കല്ലെറിയൂ. നിങളെ അവർ തളർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ എഴുത്തിനെ അവർ ഭയക്കുന്നു എന്നാണ്. നിങ്ങളെ പോലുള്ള എഴുത്തുകാരോട്, നേർവഴിക്ക് നിങ്ങൾ എഴുതുന്നപോലുള്ള കഥകൾ എഴുതി നിങ്ങളെ തോൽപ്പിക്കാൻ കഴിയാത്തതും നിങ്ങൾക്ക് ലഭിക്കുന്ന പോലുള്ള fan base ഉം Support ഉം ലഭിക്കാത്തതിലുള്ള frustration കാരണമാണ് അവരൊക്കെ bro യെ ഇവിടെ നിന്ന് ഒഴിവാക്കാൻ നോക്കുന്നത്. ഇപ്പോൾ bro ഇവിടെ നിന്ന് പോയാൽ അവരുടെ ആവശ്യം നടക്കും. അത് പാടില്ല bro ഞങ്ങളുടെ കബനിയെ ഞങ്ങൾക്ക് അറിയാം അത് ആര് എനി fake account ൽ നിന്ന് വന്ന് Comment ഇട്ടാലും. അത് കൊണ്ട് അത്തരം പലതന്തയ്ക്ക് പിറന്ന മക്കളുടെ പ്രവർത്തികൾ ഒന്നും bro mind ചെയ്യണ്ട. നിങ്ങളെ മനസിലാക്കാനും Support ചെയ്യാനും എന്നെപ്പോലെ ഒരുപാട് പേർ ഇവിടെ ഉണ്ട്. എന്ത് തന്നെയായാലും Final decision bro യുടെ ആണ്. bro എന്ത് തന്നെ തീരുമാനം എടുത്താലും ഞാൻ അത് Support ചെയ്യും but തീരുമാനം എടുക്കുമ്പോൾ bro യെ ഇവിടെ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നവരെപ്പറ്റി മാത്രം ചിന്തിക്കാതെ എന്നെപ്പോലെയുള്ള bro യുടെ Supporters നെ പറ്റിയും ഒന്ന് ചിന്തിക്കണം. pleas🥹🙏 അത് പോലെ ഇവിടെ യുള്ള bro യുടെ കഥകൾ ഒരിക്കലും remove ചെയ്യരുതേ please its a request bro. വല്ലപ്പോഴും ഇവിടെ വരുമ്പോൾ നല്ല കഥകൾ ഒന്നും ഇല്ലാതെ വരുന്ന സമയത്ത് bro യുടെ കഥകൾ വീണ്ടും വായിച്ചാണ് സംതൃപ്തി അണയുന്നത്. Anyways the final decision is your bro. If you want a break just take one and we will wait for your come back ❤️ എന്ന് ഒരു കബനി Fan

  3. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഓടാൻ നിന്നാൽ അതിനേ നേരം കാണൂ. ബാക്കി എല്ലാം താങ്കളുടെ ഇഷ്ടം താങ്കളുടെ നമ്പർ ആവശ്യപ്പെട്ട ആൾ ഞാൻ ആണല്ലോ എന്ന ഒരു കുറ്റബോധം ഉള്ളത് കൊണ്ടാണ് ഇരു പറയുന്നത്. ഓടാൻ എളുപ്പം ആണ് എന്നാൽ തിരിഞ്ഞു നിൽക്കുന്നവൻ ആണ് ആണ്. താങ്കളെ എന്നും ഇഷ്ടം എൻ്റെപുസ്തകത്തിൽ താങ്കൾക്ക് ഇഷ്ടം പോലെ സമയം ഉണ്ട് നിറയെ കഥകൾ എഴുതി പതുക്കെ വന്നാൽ മതി.

  4. കമ്പനി താങ്കളുടെ കഥകളുടെ ഒരു ആരാധകൻ ആണ് ഞാൻ എന്നെപ്പോലേ രുപാട് പേർ നിങ്ങളുടെ കഥകളെ കാത്തിരിക്കുന്നുണ്ട് മറ്റുളളവരെ ശ്രദ്ധിക്കാതെ നിങ്ങളെ കാത്തിരിക്കുന്നവർക്കു വേണ്ടി നിങ്ങ് ഇനിയും എഴുതണം അപേഷയാണ്

  5. പ്രിയ സുഹൃത്തുക്കളെ….

    ഇനി കബനി ഒരു കഥയും എഴുതുന്നില്ല…
    ഇവിടെ കുറച്ചു പേർക്ക് പ്രശ്നം ഒക്കെ ഉണ്ട്…
    നമുക്ക് അതിലും വലിയ പ്രശ്നങ്ങൾ വേറെ ഉള്ള സ്ഥിതിക്ക് ഞാൻ അങ്ങോട്ട് പോണ്…

    ഈ കമന്റ്‌ കാണുമെങ്കിൽ കുട്ടേട്ടൻ അതെ സമയം തന്നെ എന്റെ എല്ലാ സ്റ്റോറീസ് ഇവിടെ നിന്നും ഒഴിവാക്കുക…
    റിക്വസ്റ്റ് ട്ടോ…

    1. എന്താണ് ബ്രോ 😔😔

    2. പ്രിയപ്പെട്ട കബനി,

      താങ്കളെ എനിക്ക് മനസ്സിലാകുന്നില്ല…താങ്കൾ ഇപ്പോൾ എന്തിനാണ് കഥ നിർത്തി പോകുന്നത് എന്നും മനസ്സിലാകുന്നില്ല…താങ്കളുടെ ഇഷ്ട്ടം പോലെ ചെയ്യാൻ ഉള്ള അവകാശം താങ്കൾക്ക് ഉണ്ട്…തുടക്കം മുതൽ താങ്കളെ സപ്പോർട്ട് ചെയ്ത് ഒരു വായനക്കാരൻ എന്ന നിലക്ക് ഉള്ള ഒരു അപേക്ഷ ആയിട്ട് കാണണം…ഇത് വരെ എഴുതിയ കഥകൾ ഡിലീറ്റ് ആക്കാതെ ഇരിക്കാൻ പറ്റുമോ…ഇനി താങ്കൾ തീരുമാനം മാറ്റി തിരികെ വന്നാലും നിശബ്ദം ആയി ഒരു ലൈക്ക് നൽകി താങ്കളുടെ ഒപ്പം ഞാൻ ഉണ്ടാകും…കമൻ്റ് ആയിട്ടോ മറ്റോ ഞാൻ ഇനി ഇല്ല…എന്നും സ്നേഹം മാത്രം…

      സ്നേഹപൂർവ്വം
      ഷെർലക് ഹോംസ്

    3. താങ്കൾക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന ഞങ്ങളെ ഒന്നും വേണ്ട അല്ലെ 😔

    4. ☆☬ ദേവദൂതൻ ☬☆

      Dear കബനി bro, ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയില്ല. കുറച്ച് ദിവസങ്ങളായി ഇങ്ങോട്ട് വന്നില്ലായിരുന്നു. വന്ന സ്ഥിതിക്ക് bro യുടെ കഥയുടെ പുതിയ Part വല്ലതും വന്നോ എന്ന് നോക്കി വന്നതാണ് ഞാൻ അപ്പോളിതാ എഴുത്ത് നിർത്തിപ്പോകുന്നു എന്നൊക്കെ കേൾക്കുന്നു. എന്താ bro ഇത് നിങ്ങളെ സ്നേഹിക്കുകയും support ചെയ്യുകയും ചെയ്യുന്ന എന്നെ പോലുള്ള ഒത്തിരി പേർ ഉളപ്പോൾ ഏതോ തന്തയില്ലാത്തവൻ എന്തോ കാണിച്ചു എന്ന് പറഞ്ഞ് ഞങ്ങളെ എന്തിനാ bro വിഷമത്തിലാക്കുന്നത്😞 നിങ്ങൾ ഒരു കാര്യം മനസിലാക്കുക മാങ്ങയുള്ള മാവിലേ ആളുകൾ കല്ലെറിയൂ. നിങളെ അവർ തളർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ എഴുത്തിനെ അവർ ഭയക്കുന്നു എന്നാണ്. നിങ്ങളെ പോലുള്ള എഴുത്തുകാരോട്, നേർവഴിക്ക് നിങ്ങൾ എഴുതുന്നപോലുള്ള കഥകൾ എഴുതി നിങ്ങളെ തോൽപ്പിക്കാൻ കഴിയാത്തതും നിങ്ങൾക്ക് ലഭിക്കുന്ന പോലുള്ള fan base ഉം Support ഉം ലഭിക്കാത്തതിലുള്ള frustration കാരണമാണ് അവരൊക്കെ bro യെ ഇവിടെ നിന്ന് ഒഴിവാക്കാൻ നോക്കുന്നത്. ഇപ്പോൾ bro ഇവിടെ നിന്ന് പോയാൽ അവരുടെ ആവശ്യം നടക്കും. അത് പാടില്ല bro ഞങ്ങളുടെ കബനിയെ ഞങ്ങൾക്ക് അറിയാം അത് ആര് എനി fake account ൽ നിന്ന് വന്ന് Comment ഇട്ടാലും. അത് കൊണ്ട് അത്തരം പലതന്തയ്ക്ക് പിറന്ന മക്കളുടെ പ്രവർത്തികൾ ഒന്നും bro mind ചെയ്യണ്ട. നിങ്ങളെ മനസിലാക്കാനും Support ചെയ്യാനും എന്നെപ്പോലെ ഒരുപാട് പേർ ഇവിടെ ഉണ്ട്. എന്ത് തന്നെയായാലും Final decision bro യുടെ ആണ്. bro എന്ത് തന്നെ തീരുമാനം എടുത്താലും ഞാൻ അത് Support ചെയ്യും but തീരുമാനം എടുക്കുമ്പോൾ bro യെ ഇവിടെ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നവരെപ്പറ്റി മാത്രം ചിന്തിക്കാതെ എന്നെപ്പോലെയുള്ള bro യുടെ Supporters നെ പറ്റിയും ഒന്ന് ചിന്തിക്കണം. pleas🥹🙏 അത് പോലെ ഇവിടെ യുള്ള bro യുടെ കഥകൾ ഒരിക്കലും remove ചെയ്യരുതേ please its a request bro. വല്ലപ്പോഴും ഇവിടെ വരുമ്പോൾ നല്ല കഥകൾ ഒന്നും ഇല്ലാതെ വരുന്ന സമയത്ത് bro യുടെ കഥകൾ വീണ്ടും വായിച്ചാണ് സംതൃപ്തി അണയുന്നത്. Anyways the final decision is your bro. If you want a break just take one and we will wait for your come back ❤️ എന്ന് ഒരു കബനി Fan

  6. ആയോ സോറി ബ്രോ… Ethu nayintemone anu അയാളുടെ പേരിൽ ഇട്ടെ..കമൻ്റ് ഇട്ട …. ഷെമിക് എന്തായാലും next part വേണം 🙏🙏🙏🥲🥲

  7. പൊന്നു bro പല മൈരൻമ്മാരും പലതും കാണിക്കും അതുകൊണ്ട് അത് ഒരു വിഷയമാക്കി നിർത്തി പോവല്ലേ.🙌🏻 ഞങ്ങൾ ഒണ്ട് നിന്റെ കൂടെ🙌🏻 തന്തഇല്ലാത്ത കഴുവേറികൾ ന്തേലും കാണിച്ചു എന്ന് പറഞ്ഞു നീ വിഷമിക്കല്ലേ.🙌🏻

    നിന്റെ എഴുത്തിന്റെയും നിന്റെയും ആരാധകരെ കുറിച് നിനക്ക് അറിയില്ലേ 😌നമ്മൾ ഉണ്ട് ഡാ എപ്പോഴും കൂടെ നിന്റെ കഥകൾക്ക് കാത്തിരിക്കാൻ അത് കൊണ്ട് എന്റെ പൊന്നു bro തില്ലാന 3 ആയിട്ടു വേഗം vaaa 🙌🏻

  8. പൊന്ന് മച്ചാനെ, ഏത് ഊളകളാണോ ആവോ, ദൈവത്തെയോർത്തു അതൊന്നും കാര്യമാക്കല്ലേ, എല്ലായിടത്തും ഇത് പോലെ ഓരോരുത്തർ കാണും. താങ്കളുടെ കഥക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നവരുണ്ട്🌹🌹🌹

  9. ഇപ്പൊ വരും🌹🌹🌹👍, അണ്ണൻ ഇട്ടിട്ടൊണ്ട്

    1. ആഹാ… അടിപൊളി…
      പബ്ലിക് കമന്റ്‌ ബോക്സ്ൽ സ്റ്റോറി ഇട്ടു എന്ന് പറഞ്ഞു കമന്റ്‌ ഇട്ടത് ഞാൻ അല്ല…
      മുൻപും എന്റെ പേരിൽ ഇവിടെ ആരോ തെറി വരെ എഴുതി വിട്ടതാണ്…
      അന്ന് അഡ്മിൻ അപ്രൂവ് ചെയ്തു…
      ഇന്നും അത് തന്നെ അവസ്ഥ…
      ഒന്നും പറയാൻ ഇല്ല…
      🌺റ്റിലെ പരിപാടി ഞാൻ നിർത്തി….

      🙏🙏🙏

      1. Original account ഇന്റെ പേരിന്റെ കൂടെ author എന്ന് കാണും. അതുകൊണ്ട് ആര് ഫേക്ക് name ഇട്ട് വന്നാലും ആരും വിശ്വസിക്കത്തില്ല. ഏതെങ്കിലും മൈരന്മാർ കാണിക്കുന്ന പരുവടിയാണ് എന്ന് എല്ലാവർക്കും അറിയാം.

        കബനി bro അത് കുഴപ്പം ഇല്ല ☺️

      2. 😔😔കൊതിപ്പിച്ചു

      3. എന്തു പറയാൻ, ഓരോരോ… പ്രതീക്ഷിച്ചിരുന്നു 😔

      4. വെരിഫിക്കേഷൻ അക്കൗണ്ട് അല്ലാത്തത്കൊണ്ട് അത് ഫേക്ക് ആണെന്ന് എല്ലാവർക്കും അറിയാം bro. അത് ആരും മൈൻഡ് ചെയ്യില്ല

      5. author badge ellathe varunna account fake anennu ellarkkum ariyaam

        1. Author badge ഉള്ള കമന്റ്‌ ഇവിടെ മോഡറേഷൻ അടവെച്ചു വിരിയിക്കുന്ന കുട്ടേട്ടൻ കണ്ടില്ല…

          Author കമന്റ്‌ pre അപ്രൂവ് ആണ് താനും….

  10. കബനിനാഥ് വന്നോന്നു ഇടക്ക് ഇടയ്ക്കു നോക്കും 🥲.

  11. പ്രിയപ്പെട്ട കബനി,

    ഇന്ന് തിരോധാനം വായിച്ചു…ഇത് താങ്കളുടെ ലേറ്റസ്റ്റ് കഥ ആയത് കൊണ്ടാണ് ഇവിടെ കമൻ്റ് ഇടുന്നത്…എന്താ പറയാ അത് വേറെ ഒരു ഐറ്റം തന്നെ ആണ്…Another league…എൻ്റെ അപരനാമം ആണെന്നതിൽ പ്രസക്തി ഇല്ല…ഒരു ഡിറ്റക്ടീവ് കഥ എഴുതുമ്പോൾ അതിൻ്റെ തല തൊട്ടപ്പനായ സാക്ഷാൽ ഷെർലക് ഹോംസ് ൻ്റെ അല്ലാതെ വേറെ ഏത് പേരാണ് ചേരുന്നത്…സാക്ഷാൽ ഹോംസിൻ്റെ അര കിറുക്ക് വെറും കിറുക്ക് അല്ല അദ്ദേഹത്തിൻ്റെ എക്സ്ട്രാ ഓർഡിനറി ബുദ്ധി കൂർമതയുടെ കുറ്റാന്വേഷണ ബുദ്ധിയുടെ ഒരു സൈഡ് ഇഫക്ട് മാത്രം ആണ് എന്ന് വിശ്വസിച്ചു കൂടെ നിന്ന ഒരു സ്നേഹിതൻ ഉണ്ട് മിസ്റ്റർ വാട്സൺ…ശെരിക്കും പറഞ്ഞാൽ താങ്കൾ ആണ് ഷെർലക് ഹോംസ് എനിക്ക് താങ്കളുടെ അരുമ മിത്രം ആയ വാട്സൺ ആയാൽ മതി…

    തിരോധാനം താങ്കൾ എന്ത് കൊണ്ടാണ് നിർത്തിയത് എന്ന് എനിക്ക് മനസിലായി…എൻ്റെ ഒരു അപേക്ഷ ആയി കണക്കാക്കി താങ്കൾ സമയം കിട്ടുമ്പോൾ തുടർന്ന് എഴുതണം…അത്രക്കും മനോഹരം ആണ് എഴുത്ത്…ഇവിടെ എന്നെ ആകൃഷിച്ച ഒരു ക്രൈം സ്റ്റോറി ആയിരുന്നു റെഡ് റോബിൻ എന്ന എഴുത്തുകാരൻ്റെ ജീവിതം ആകുന്ന നൗക,മൃഗം,അർത്ഥം അഭിരാമം, നന്ദൻ എന്ന എഴുത്തുകാരൻ്റെ ഒരു പഴയ കഥ… പേര് മറഞ്ഞു പോയി…ഇതിൽ ആദ്യം പറഞ്ഞ കഥ കംപ്ലീറ്റ് ആക്കിയിട്ടില്ല…

    ഇത്തരം നല്ല സ്റ്റോറികൾ കുറയുന്നത്തിൻ്റെ കാരണം കമ്പി ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് ആണ്… ഇത്തരം കഥകളിൽ കമ്പി കയറ്റുന്നത് അതിൻ്റെ സ്റ്റാൻഡേർഡ് നേ ബാധിക്കും എന്നത് ഉൾക്കൊള്ളാൻ പലർക്കും പറ്റുന്നില്ല…എന്തായാലും താങ്കൾ ഈ കഥ തുടർന്ന് എഴുതിയാൽ ഞാൻ കട്ടക്ക് കൂടെ ഉണ്ടാകും…കമ്പി ഇല്ലാത്തത് ഒരു പ്രശനം അല്ല…ഹേമചന്ദ്രൻ എന്ന ഹോംസ് എൻ്റെ സത്യാന്വേഷണത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ഷെർലക് ഹോംസ്

    1. അത്തരം കഥകൾ വേറെ സൈറ്റിൽ ആണ് ഇടേണ്ടത്. ഇത് കമ്പി സൈറ്റ് ആണ് ഹേ. സ്റ്റോറി+ കമ്പി അതാണ് വേണ്ടത്. അതായത് 75% സ്റ്റോറി+ 25% കമ്പി അതാണ് എനിക്ക് ഇഷ്ടം. അതുപോലെ വേറെ ഓരോരുത്തർക്കും വെവ്വേറെ താൽപ്പര്യം കാണും. മൊത്തം കമ്പി ആയാൽ വെറുത്തു പണ്ടാരണ്ഡങ്ങും 🤣 കബനിയുടെ ഫോൺ പോലെ.. കമ്പി വേണം കമ്പി വേണം എന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞവർക്ക് വേണ്ടിയുള്ള കബനിയുടെ വരമാണ് ‘ഫോൺ’ 100% 916 കമ്പി 😁

      അതുപോലെ കമ്പി വേണ്ട കഥ മാത്രം മതിയെന്ന് പറഞ്ഞാല് പുള്ളി CID സമൂസ നമുക്ക് ഉണ്ടാക്കി തരും.. അങ്ങനെ സംഭവിച്ചാൽ പിന്നെ വാണം വിടാൻ വേറെ ശാസ്ത്രജ്ഞൻ കനിയണം 🙈

  12. മുല്ലപ്പൂ, readers പിക്കിൽ ചില ചാപ്റ്റർ…

    അഭിരാമം മിക്കപ്പോഴും ഉണ്ടായിരുന്നു…

    ഗോൾ വന്നിട്ടില്ല…

    മഞ്ജിമാഞ്ജിതം ടോപ് one… ഇതിനിടയിൽ കമന്റ്‌ ഓഫ്‌ ചെയ്തു വെച്ച ഗിരിപർവം വന്നിട്ടുണ്ട്…
    പിന്നെ വന്ന അറ്റാക്ക്..
    അതും വന്നു…

    പറഞ്ഞു വരുന്നത് ഇത്ര മാത്രം..
    ഞാൻ ഈ സൈറ്റിൽ സ്റ്റോറി എഴുതുമ്പോൾ എനിക്കു insta &mail & നമ്പർ തെറി നല്ലത് പോലെ വരുന്നു….(മുൻപ് നമ്പർ ഇട്ടത് അബദ്ധം )

    ആരാണ് എന്ന് ഞാൻ പറയുന്നില്ല.., ഈ ഒരു കമന്റ്‌ കൊണ്ട് അവർക്ക് മനസ്സിലായി എങ്കിൽ നിർത്തുക ഈ തരവഴിത്തരം…

    ഇനി എന്നെക്കൊണ്ട് മറ്റേ ജാതി സ്റ്റോറി എഴുതിപ്പിക്കാൻ ഇട വരുത്തരുത്…

    കബനീനാഥ്‌

  13. എഴുത്തിന്റെ ചാരുതയിൽ വായനക്കാരെ അക്ഷരങ്ങൾ കൊണ്ട് വശീകരിച്ച് ബന്ധനത്തിലാക്കാൻ വീണ്ടും കബനീനാഥ്‌. വല്ലാത്തൊരു ഫീൽ തരുന്നുണ്ട് കഥ ഡെവലപ്പ് ചെയ്യുന്ന രീതി. സ്നേഹം 🥰

    1. താങ്കൾ ഒക്കെ സൈറ്റ് വിട്ട് പോയോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു…

      വരണം.. കൂടെ ഉണ്ടാകണം…

      സ്നേഹം മാത്രം..
      കബനി ❤️❤️❤️

  14. Legend 💯next pettanu..

Leave a Reply

Your email address will not be published. Required fields are marked *