പുതപ്പു കുടഞ്ഞു കൊണ്ട് ശരണ്യയുടെ മുഖത്തു നോക്കാതെ ജയ പറഞ്ഞു……
ഒരു മിന്നൽ ഹൃദയത്തിലുണ്ടായത് ശരണ്യ അവളറിയാതിരിക്കാൻ പണിപ്പെട്ടു……
“” ചുമ്മാ………. “
“” ചുമ്മാതൊന്നുമല്ലടോ………. “
ജയ കിടക്കയിലേക്ക് കയറി…
“” നീ കിടന്നുറങ്ങാൻ നോക്ക്… …. “
ജയ പുതപ്പെടുത്ത് ദേഹത്തിട്ടു…
“” നീ അത് പറഞ്ഞിട്ട് കിടന്നാൽ മതി… “
ശരണ്യ പുതപ്പു വലിച്ചു നീക്കി…
“” എന്ത് പറയാൻ…? അയാൾ ഇതിനൊക്കെ തന്നെയാണ് പോകുന്നത്…”
ജയ നിസ്സാരമട്ടിൽ പറഞ്ഞു…….
“” നീ കണ്ടോ… …. ?””
“” കണ്ടിട്ടില്ല…… പക്ഷേ തെളിവു കിട്ടി…””
“” എന്തു തെളിവ്… ….?””
“” നീ കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ… …. “
“” നീയിത് പറയാൻ നോക്ക് പെണ്ണേ… “”
ശരണ്യ ജയയെ വലിച്ചു പൊക്കി…
“” അടങ്ങിയിരിയെടീ………. “
ജയ കുതറി…
“” എന്തു തെളിവാന്ന് പറ………. “
“” ഒന്നു രണ്ടു വീഡിയോസ്… പിന്നെ കുറേ വോയ്സ്……….””
“” സെക്ഷ്വലി………..?””
ശരണ്യ അത്ഭുതം കൂറി……
“” അല്ലാതെ പിന്നെ……….””
ജയ വീണ്ടും പുതപ്പെടുത്തു……
“” എന്നിട്ട് നീ ഒന്നും ചോദിച്ചില്ലേ… ….?””
“” നോ………..””
“” വൈ……….?””
“” നമ്മളെ ആവശ്യമില്ലാത്തവരുടെ പെരുമാറ്റം നമുക്ക് എല്ലാം മനസ്സിലാക്കിത്തരും… “
ജയ കിടക്കയിലേക്ക് ചാഞ്ഞു…
“” ഈ ഫോർട്ടി ഒക്കെ ആസ്വദിക്കേണ്ട പ്രായമല്ലേ മഞ്ജൂസേ………. “
ശരണ്യ ജയയുടെ താടിയിൽ പിടിച്ച് ഒന്നു വലിച്ചു വിട്ടു…
ജയ , ഒരു ദീർഘനിശ്വാസം പൊഴിക്കുക മാത്രം ചെയ്തു…
“” നീയും ഒരാളെ സെറ്റാക്കാൻ നോക്കടീ……….””
ശരണ്യ ചിരിയോടെ പറഞ്ഞു……
“” പോടീ… പന്നത്തരം പറയാതെ… “
ജയ , ശരണ്യയുടെ കൈത്തണ്ടയിൽ ഒരു തല്ലു കൊടുത്തു…
പ്രിയ സുഹൃത്തുക്കളെ….
ഇനി കബനി ഒരു കഥയും എഴുതുന്നില്ല…
ഇവിടെ കുറച്ചു പേർക്ക് പ്രശ്നം ഒക്കെ ഉണ്ട്…
നമുക്ക് അതിലും വലിയ പ്രശ്നങ്ങൾ വേറെ ഉള്ള സ്ഥിതിക്ക് ഞാൻ അങ്ങോട്ട് പോണ്…
ഈ കമന്റ് കാണുമെങ്കിൽ കുട്ടേട്ടൻ അതെ സമയം തന്നെ എന്റെ എല്ലാ സ്റ്റോറീസ് ഇവിടെ നിന്നും ഒഴിവാക്കുക…
റിക്വസ്റ്റ് ട്ടോ…
ആയോ സോറി ബ്രോ… Ethu nayintemone anu അയാളുടെ പേരിൽ ഇട്ടെ..കമൻ്റ് ഇട്ട …. ഷെമിക് എന്തായാലും next part വേണം




പൊന്നു bro പല മൈരൻമ്മാരും പലതും കാണിക്കും അതുകൊണ്ട് അത് ഒരു വിഷയമാക്കി നിർത്തി പോവല്ലേ.
ഞങ്ങൾ ഒണ്ട് നിന്റെ കൂടെ
തന്തഇല്ലാത്ത കഴുവേറികൾ ന്തേലും കാണിച്ചു എന്ന് പറഞ്ഞു നീ വിഷമിക്കല്ലേ.
നിന്റെ എഴുത്തിന്റെയും നിന്റെയും ആരാധകരെ കുറിച് നിനക്ക് അറിയില്ലേ
നമ്മൾ ഉണ്ട് ഡാ എപ്പോഴും കൂടെ നിന്റെ കഥകൾക്ക് കാത്തിരിക്കാൻ അത് കൊണ്ട് എന്റെ പൊന്നു bro തില്ലാന 3 ആയിട്ടു വേഗം vaaa 
പൊന്ന് മച്ചാനെ, ഏത് ഊളകളാണോ ആവോ, ദൈവത്തെയോർത്തു അതൊന്നും കാര്യമാക്കല്ലേ, എല്ലായിടത്തും ഇത് പോലെ ഓരോരുത്തർ കാണും. താങ്കളുടെ കഥക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നവരുണ്ട്


ഇപ്പൊ വരും


, അണ്ണൻ ഇട്ടിട്ടൊണ്ട്
ആഹാ… അടിപൊളി…
റ്റിലെ പരിപാടി ഞാൻ നിർത്തി….
പബ്ലിക് കമന്റ് ബോക്സ്ൽ സ്റ്റോറി ഇട്ടു എന്ന് പറഞ്ഞു കമന്റ് ഇട്ടത് ഞാൻ അല്ല…
മുൻപും എന്റെ പേരിൽ ഇവിടെ ആരോ തെറി വരെ എഴുതി വിട്ടതാണ്…
അന്ന് അഡ്മിൻ അപ്രൂവ് ചെയ്തു…
ഇന്നും അത് തന്നെ അവസ്ഥ…
ഒന്നും പറയാൻ ഇല്ല…
ഈ
Original account ഇന്റെ പേരിന്റെ കൂടെ author എന്ന് കാണും. അതുകൊണ്ട് ആര് ഫേക്ക് name ഇട്ട് വന്നാലും ആരും വിശ്വസിക്കത്തില്ല. ഏതെങ്കിലും മൈരന്മാർ കാണിക്കുന്ന പരുവടിയാണ് എന്ന് എല്ലാവർക്കും അറിയാം.
കബനി bro അത് കുഴപ്പം ഇല്ല
എന്തു പറയാൻ, ഓരോരോ… പ്രതീക്ഷിച്ചിരുന്നു
Bro
വെരിഫിക്കേഷൻ അക്കൗണ്ട് അല്ലാത്തത്കൊണ്ട് അത് ഫേക്ക് ആണെന്ന് എല്ലാവർക്കും അറിയാം bro. അത് ആരും മൈൻഡ് ചെയ്യില്ല
author badge ellathe varunna account fake anennu ellarkkum ariyaam
Author badge ഉള്ള കമന്റ് ഇവിടെ മോഡറേഷൻ അടവെച്ചു വിരിയിക്കുന്ന കുട്ടേട്ടൻ കണ്ടില്ല…
Author കമന്റ് pre അപ്രൂവ് ആണ് താനും….
കബനിനാഥ് വന്നോന്നു ഇടക്ക് ഇടയ്ക്കു നോക്കും
.
പ്രിയപ്പെട്ട കബനി,
ഇന്ന് തിരോധാനം വായിച്ചു…ഇത് താങ്കളുടെ ലേറ്റസ്റ്റ് കഥ ആയത് കൊണ്ടാണ് ഇവിടെ കമൻ്റ് ഇടുന്നത്…എന്താ പറയാ അത് വേറെ ഒരു ഐറ്റം തന്നെ ആണ്…Another league…എൻ്റെ അപരനാമം ആണെന്നതിൽ പ്രസക്തി ഇല്ല…ഒരു ഡിറ്റക്ടീവ് കഥ എഴുതുമ്പോൾ അതിൻ്റെ തല തൊട്ടപ്പനായ സാക്ഷാൽ ഷെർലക് ഹോംസ് ൻ്റെ അല്ലാതെ വേറെ ഏത് പേരാണ് ചേരുന്നത്…സാക്ഷാൽ ഹോംസിൻ്റെ അര കിറുക്ക് വെറും കിറുക്ക് അല്ല അദ്ദേഹത്തിൻ്റെ എക്സ്ട്രാ ഓർഡിനറി ബുദ്ധി കൂർമതയുടെ കുറ്റാന്വേഷണ ബുദ്ധിയുടെ ഒരു സൈഡ് ഇഫക്ട് മാത്രം ആണ് എന്ന് വിശ്വസിച്ചു കൂടെ നിന്ന ഒരു സ്നേഹിതൻ ഉണ്ട് മിസ്റ്റർ വാട്സൺ…ശെരിക്കും പറഞ്ഞാൽ താങ്കൾ ആണ് ഷെർലക് ഹോംസ് എനിക്ക് താങ്കളുടെ അരുമ മിത്രം ആയ വാട്സൺ ആയാൽ മതി…
തിരോധാനം താങ്കൾ എന്ത് കൊണ്ടാണ് നിർത്തിയത് എന്ന് എനിക്ക് മനസിലായി…എൻ്റെ ഒരു അപേക്ഷ ആയി കണക്കാക്കി താങ്കൾ സമയം കിട്ടുമ്പോൾ തുടർന്ന് എഴുതണം…അത്രക്കും മനോഹരം ആണ് എഴുത്ത്…ഇവിടെ എന്നെ ആകൃഷിച്ച ഒരു ക്രൈം സ്റ്റോറി ആയിരുന്നു റെഡ് റോബിൻ എന്ന എഴുത്തുകാരൻ്റെ ജീവിതം ആകുന്ന നൗക,മൃഗം,അർത്ഥം അഭിരാമം, നന്ദൻ എന്ന എഴുത്തുകാരൻ്റെ ഒരു പഴയ കഥ… പേര് മറഞ്ഞു പോയി…ഇതിൽ ആദ്യം പറഞ്ഞ കഥ കംപ്ലീറ്റ് ആക്കിയിട്ടില്ല…
ഇത്തരം നല്ല സ്റ്റോറികൾ കുറയുന്നത്തിൻ്റെ കാരണം കമ്പി ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് ആണ്… ഇത്തരം കഥകളിൽ കമ്പി കയറ്റുന്നത് അതിൻ്റെ സ്റ്റാൻഡേർഡ് നേ ബാധിക്കും എന്നത് ഉൾക്കൊള്ളാൻ പലർക്കും പറ്റുന്നില്ല…എന്തായാലും താങ്കൾ ഈ കഥ തുടർന്ന് എഴുതിയാൽ ഞാൻ കട്ടക്ക് കൂടെ ഉണ്ടാകും…കമ്പി ഇല്ലാത്തത് ഒരു പ്രശനം അല്ല…ഹേമചന്ദ്രൻ എന്ന ഹോംസ് എൻ്റെ സത്യാന്വേഷണത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഷെർലക് ഹോംസ്
അത്തരം കഥകൾ വേറെ സൈറ്റിൽ ആണ് ഇടേണ്ടത്. ഇത് കമ്പി സൈറ്റ് ആണ് ഹേ. സ്റ്റോറി+ കമ്പി അതാണ് വേണ്ടത്. അതായത് 75% സ്റ്റോറി+ 25% കമ്പി അതാണ് എനിക്ക് ഇഷ്ടം. അതുപോലെ വേറെ ഓരോരുത്തർക്കും വെവ്വേറെ താൽപ്പര്യം കാണും. മൊത്തം കമ്പി ആയാൽ വെറുത്തു പണ്ടാരണ്ഡങ്ങും
കബനിയുടെ ഫോൺ പോലെ.. കമ്പി വേണം കമ്പി വേണം എന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞവർക്ക് വേണ്ടിയുള്ള കബനിയുടെ വരമാണ് ‘ഫോൺ’ 100% 916 കമ്പി 
അതുപോലെ കമ്പി വേണ്ട കഥ മാത്രം മതിയെന്ന് പറഞ്ഞാല് പുള്ളി CID സമൂസ നമുക്ക് ഉണ്ടാക്കി തരും.. അങ്ങനെ സംഭവിച്ചാൽ പിന്നെ വാണം വിടാൻ വേറെ ശാസ്ത്രജ്ഞൻ കനിയണം
മുല്ലപ്പൂ, readers പിക്കിൽ ചില ചാപ്റ്റർ…
അഭിരാമം മിക്കപ്പോഴും ഉണ്ടായിരുന്നു…
ഗോൾ വന്നിട്ടില്ല…
മഞ്ജിമാഞ്ജിതം ടോപ് one… ഇതിനിടയിൽ കമന്റ് ഓഫ് ചെയ്തു വെച്ച ഗിരിപർവം വന്നിട്ടുണ്ട്…
പിന്നെ വന്ന അറ്റാക്ക്..
അതും വന്നു…
പറഞ്ഞു വരുന്നത് ഇത്ര മാത്രം..
ഞാൻ ഈ സൈറ്റിൽ സ്റ്റോറി എഴുതുമ്പോൾ എനിക്കു insta &mail & നമ്പർ തെറി നല്ലത് പോലെ വരുന്നു….(മുൻപ് നമ്പർ ഇട്ടത് അബദ്ധം )
ആരാണ് എന്ന് ഞാൻ പറയുന്നില്ല.., ഈ ഒരു കമന്റ് കൊണ്ട് അവർക്ക് മനസ്സിലായി എങ്കിൽ നിർത്തുക ഈ തരവഴിത്തരം…
ഇനി എന്നെക്കൊണ്ട് മറ്റേ ജാതി സ്റ്റോറി എഴുതിപ്പിക്കാൻ ഇട വരുത്തരുത്…
കബനീനാഥ്
എഴുത്തിന്റെ ചാരുതയിൽ വായനക്കാരെ അക്ഷരങ്ങൾ കൊണ്ട് വശീകരിച്ച് ബന്ധനത്തിലാക്കാൻ വീണ്ടും കബനീനാഥ്. വല്ലാത്തൊരു ഫീൽ തരുന്നുണ്ട് കഥ ഡെവലപ്പ് ചെയ്യുന്ന രീതി. സ്നേഹം
താങ്കൾ ഒക്കെ സൈറ്റ് വിട്ട് പോയോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു…
വരണം.. കൂടെ ഉണ്ടാകണം…
സ്നേഹം മാത്രം..


കബനി
Legend
next pettanu..