ശരണ്യ പരിഹസിച്ചു…
“” ഒന്നാമത് ഒരു സ്വാതന്ത്ര്യവും ഇല്ലാത്തതാണ് അവൾക്ക് വീട്ടിൽ… ഇനി ഇതും പറഞ്ഞ് അവളെ തല്ലിക്കൊന്നോ എന്നു പോലും അറിയില്ല… വേദനിപ്പിക്കാനായിരുന്നുവെങ്കിൽ ഇത് വേണ്ടായിരുന്നു മുരളീ………. “
മുരളീകൃഷ്ണൻ നിശബ്ദം നിന്നു…
“” ഞാൻ പറയാനുള്ളത് പറഞ്ഞു…… അവളെ കാണാനോ വീട്ടിൽ ചെല്ലാനോ എനിക്ക് അനുവാദമില്ല… രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഞാൻ നാട്ടിൽ പോകും… ഇത്രയെങ്കിലും മുരളിയെ കണ്ടു പറഞ്ഞില്ല എങ്കിൽ എനിക്ക് സമാധാനമുണ്ടാവില്ല… അതാ ഞാൻ വന്നത്…… “
ശരണ്യ പറഞ്ഞു നിർത്തി തിരിയാൻ തുടങ്ങിയതും മുരളി പിന്നിൽ നിന്ന് വിളിച്ചു…
“” ഒന്നു നിൽക്ക്………. “
ശരണ്യ തിരിഞ്ഞു…
ഒരാലോചനയിലെന്നവണ്ണമാണ് മുരളി പറഞ്ഞു തുടങ്ങിയത്…
“” മഞ്ജുവിനെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല… ഇഷ്ടപ്പെടാതിരിക്കാൻ കാരണവുമില്ലല്ലോ… “
ഒന്നു നിർത്തി മുരളി തുടർന്നു…
“” ചില്ലറ ജോലികളും ഗാനമേളയ്ക്കുമൊക്കെ പോയിട്ടാണ് ഞാൻ പഠിക്കാൻ വരുന്നതു തന്നെ… എന്റെ ആഗ്രഹം അത്യാഗ്രഹമാണെന്ന തിരിച്ചറിവു കൊണ്ടാ ജയയോട് ഞാൻ ഇഷ്ടം പറയാതിരുന്നതും… അവളെ വിളിച്ചു കൊണ്ടുവരാൻ എന്റെ കൂട്ടുകാരൊക്കെ റെഡിയാണു താനും……….””
പിന്നെന്താ കുഴപ്പമെന്ന മട്ടിൽ ശരണ്യ മുരളിയെ നോക്കി…
“” രണ്ടു ദിവസം മുൻപ് ജയമോഹൻ എന്നെ വന്നു കണ്ടിരുന്നു… ഞാനങ്ങനെ വല്ലതിനും ശ്രമിച്ചാൽ രണ്ടിനേയും തല്ലിക്കൊന്ന് റെയിൽവേ ട്രാക്കിൽ ഇടുമെന്നാ ഭീഷണി…… “
ശരണ്യ ഒരു നടുക്കത്തിൽ പിടഞ്ഞുണർന്നു…
സംഗതി ശരിയായിരിക്കും……
ശരിയായിരിക്കും എന്നല്ല…
കബനിനാഥ് വന്നോന്നു ഇടക്ക് ഇടയ്ക്കു നോക്കും
.
പ്രിയപ്പെട്ട കബനി,
ഇന്ന് തിരോധാനം വായിച്ചു…ഇത് താങ്കളുടെ ലേറ്റസ്റ്റ് കഥ ആയത് കൊണ്ടാണ് ഇവിടെ കമൻ്റ് ഇടുന്നത്…എന്താ പറയാ അത് വേറെ ഒരു ഐറ്റം തന്നെ ആണ്…Another league…എൻ്റെ അപരനാമം ആണെന്നതിൽ പ്രസക്തി ഇല്ല…ഒരു ഡിറ്റക്ടീവ് കഥ എഴുതുമ്പോൾ അതിൻ്റെ തല തൊട്ടപ്പനായ സാക്ഷാൽ ഷെർലക് ഹോംസ് ൻ്റെ അല്ലാതെ വേറെ ഏത് പേരാണ് ചേരുന്നത്…സാക്ഷാൽ ഹോംസിൻ്റെ അര കിറുക്ക് വെറും കിറുക്ക് അല്ല അദ്ദേഹത്തിൻ്റെ എക്സ്ട്രാ ഓർഡിനറി ബുദ്ധി കൂർമതയുടെ കുറ്റാന്വേഷണ ബുദ്ധിയുടെ ഒരു സൈഡ് ഇഫക്ട് മാത്രം ആണ് എന്ന് വിശ്വസിച്ചു കൂടെ നിന്ന ഒരു സ്നേഹിതൻ ഉണ്ട് മിസ്റ്റർ വാട്സൺ…ശെരിക്കും പറഞ്ഞാൽ താങ്കൾ ആണ് ഷെർലക് ഹോംസ് എനിക്ക് താങ്കളുടെ അരുമ മിത്രം ആയ വാട്സൺ ആയാൽ മതി…
തിരോധാനം താങ്കൾ എന്ത് കൊണ്ടാണ് നിർത്തിയത് എന്ന് എനിക്ക് മനസിലായി…എൻ്റെ ഒരു അപേക്ഷ ആയി കണക്കാക്കി താങ്കൾ സമയം കിട്ടുമ്പോൾ തുടർന്ന് എഴുതണം…അത്രക്കും മനോഹരം ആണ് എഴുത്ത്…ഇവിടെ എന്നെ ആകൃഷിച്ച ഒരു ക്രൈം സ്റ്റോറി ആയിരുന്നു റെഡ് റോബിൻ എന്ന എഴുത്തുകാരൻ്റെ ജീവിതം ആകുന്ന നൗക,മൃഗം,അർത്ഥം അഭിരാമം, നന്ദൻ എന്ന എഴുത്തുകാരൻ്റെ ഒരു പഴയ കഥ… പേര് മറഞ്ഞു പോയി…ഇതിൽ ആദ്യം പറഞ്ഞ കഥ കംപ്ലീറ്റ് ആക്കിയിട്ടില്ല…
ഇത്തരം നല്ല സ്റ്റോറികൾ കുറയുന്നത്തിൻ്റെ കാരണം കമ്പി ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് ആണ്… ഇത്തരം കഥകളിൽ കമ്പി കയറ്റുന്നത് അതിൻ്റെ സ്റ്റാൻഡേർഡ് നേ ബാധിക്കും എന്നത് ഉൾക്കൊള്ളാൻ പലർക്കും പറ്റുന്നില്ല…എന്തായാലും താങ്കൾ ഈ കഥ തുടർന്ന് എഴുതിയാൽ ഞാൻ കട്ടക്ക് കൂടെ ഉണ്ടാകും…കമ്പി ഇല്ലാത്തത് ഒരു പ്രശനം അല്ല…ഹേമചന്ദ്രൻ എന്ന ഹോംസ് എൻ്റെ സത്യാന്വേഷണത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഷെർലക് ഹോംസ്
മുല്ലപ്പൂ, readers പിക്കിൽ ചില ചാപ്റ്റർ…
അഭിരാമം മിക്കപ്പോഴും ഉണ്ടായിരുന്നു…
ഗോൾ വന്നിട്ടില്ല…
മഞ്ജിമാഞ്ജിതം ടോപ് one… ഇതിനിടയിൽ കമന്റ് ഓഫ് ചെയ്തു വെച്ച ഗിരിപർവം വന്നിട്ടുണ്ട്…
പിന്നെ വന്ന അറ്റാക്ക്..
അതും വന്നു…
പറഞ്ഞു വരുന്നത് ഇത്ര മാത്രം..
ഞാൻ ഈ സൈറ്റിൽ സ്റ്റോറി എഴുതുമ്പോൾ എനിക്കു insta &mail & നമ്പർ തെറി നല്ലത് പോലെ വരുന്നു….(മുൻപ് നമ്പർ ഇട്ടത് അബദ്ധം )
ആരാണ് എന്ന് ഞാൻ പറയുന്നില്ല.., ഈ ഒരു കമന്റ് കൊണ്ട് അവർക്ക് മനസ്സിലായി എങ്കിൽ നിർത്തുക ഈ തരവഴിത്തരം…
ഇനി എന്നെക്കൊണ്ട് മറ്റേ ജാതി സ്റ്റോറി എഴുതിപ്പിക്കാൻ ഇട വരുത്തരുത്…
കബനീനാഥ്
എഴുത്തിന്റെ ചാരുതയിൽ വായനക്കാരെ അക്ഷരങ്ങൾ കൊണ്ട് വശീകരിച്ച് ബന്ധനത്തിലാക്കാൻ വീണ്ടും കബനീനാഥ്. വല്ലാത്തൊരു ഫീൽ തരുന്നുണ്ട് കഥ ഡെവലപ്പ് ചെയ്യുന്ന രീതി. സ്നേഹം
താങ്കൾ ഒക്കെ സൈറ്റ് വിട്ട് പോയോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു…
വരണം.. കൂടെ ഉണ്ടാകണം…
സ്നേഹം മാത്രം..


കബനി
Legend
next pettanu..