തില്ലാന 3 [കബനീനാഥ്] 261

“” പിന്നേ… …. എനിക്കെങ്ങും അത് വേണ്ട, പഠിക്കുകയും വേണ്ട…”
“ ഓ… വേണ്ടെങ്കിൽ വേണ്ട…”

ശരണ്യ നിരാശ എടുത്തണിഞ്ഞ് ജയയുടെ , അടുത്ത് കിടക്കയിലേക്കിരുന്നു…
“” കാമം വല്ലാത്ത ഒരു വികാരമാണ് മഞ്ജൂസേ… അത് ഒരിക്കലുണർന്നു പോയാൽ അണയ്ക്കാൻ വലിയ പാടാണ്… “”

ശരണ്യ കട്ടിൽ ക്രാസിയിലേക്ക് പുറം ചാരി……
“” അപ്പോൾ നീയെന്നെ കുത്തിയുണർത്താൻ നോക്കുകയാണോ………?””
നേരിയ മന്ദഹാസത്തോടെയാണ് ജയ ചോദിച്ചത്……

“” ഉറങ്ങുന്നവരെ ഉണർത്താം… ഉറക്കം നടിക്കുന്നവരെയോ… ?”
കണ്ണുകളിൽ കൗശലം നിറച്ചായിരുന്നു ശരണ്യയുടെ ചോദ്യം……
ജയ ഒരു നിമിഷം നിശബ്ദയായി…

പണ്ടും ശരണ്യ തന്റെ മനസ്സു വായിക്കുവാൻ മിടുക്കിയായിരുന്നു എന്നവളോർത്തു.
മനസ്സിന് തൃപ്തികരമായ ഒരു ലൈംഗികത തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…
ശരീരത്തിന് തൃപ്തികരമായത് ലഭിച്ചോ എന്നു ചോദിച്ചാൽ അതിനുത്തരം പറയുവാനുള്ള പരിജ്ഞാനവുമില്ല…

കാരണം ഒരാൾ മാത്രമേ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ..
അതുകൊണ്ട് അതാണ് സെക്സ് എന്ന് കരുതുക ചെയ്യാം…

ഏറെയും മനസ്സിലുണ്ടായിരുന്നത് പ്രണയമായിരുന്നു…
പ്രണയകാമനകളായിരുന്നു…

അതുകൊണ്ട് വികാരമില്ല, എന്നതിൽ അർത്ഥമില്ല.
തന്റെ വികാരങ്ങൾ മൊട്ടിടുന്നതും പൂവണിയുന്നതും വിരിയുന്നതും ആ പ്രണയകാമനകളുടെ ചോദനയിലാണ് എന്നു മാത്രം…

തന്റെ പകലുകളും ഇരവുകളും പൂക്കുന്നതും കായ്ക്കുന്നതും പ്രണയത്തിൽ മാത്രമായിരുന്നു…

പക്ഷേ……..?

ചില സമയങ്ങളിൽ ശരീരം എന്തിനോ വേണ്ടി കൊടുമ്പിരി കൊണ്ടു തുടിക്കാറുള്ളതായി അവളോർത്തു…

The Author

78 Comments

Add a Comment
  1. എഴുതിയ കഥയുടെ അഭിപ്രായം പറയാതെ, അത് നല്ലതൊരു ചീത്തയോ ആയിക്കോട്ടെ, അങ്ങനെ എഴുതാമോ ഇങ്ങനെ എഴുതാമോ, ഈ തീമിൽ കഥ എഴുതുമോ, അവൻ്റെയൊക്കെ കോപ്പിലെ അവരാതം പറച്ചില്. ഇതൊക്കെ കേൾക്കുമ്പോൾ ആണ് കബനിക്ക് ദേഷ്യം വരുന്നത്. ആൾക്ക് ആളുടെ ഒരു രീതിയുണ്ട്. അങ്ങനെയല്ലേ അവർ എഴുതൂ. അതിനെ അഭിനന്ദിക്കാൻ പഠിക്ക് ആദ്യം

  2. ഡ്രാക്കുള കുഴിമാടത്തിൽ

    കബനി ബ്രോ

    സുഖമാണെന്ന് കരുതുന്നു…

    ദി ദിപ്പോ ദെന്തുട്ട സംഭവം…

    മഴക്കാലത്ത് കറണ്ട് പോവുന്നപോലെ എപ്പോ തിരിച്ചുവരും എന്നറിയാത്തതുകൊണ്ട് വായന കുറവാണ്….

    ❤️❤️❤️

  3. DEVILS KING 👑😈

    Bro തിരക്ക് ഓകെ കഴിഞ്ഞു നല്ലൊരു Cuckold സ്റ്റോറി എഴുതാമോ?

    1. രുദ്രൻ റീ എൻട്രി

      Devils king നാളെ തന്നെ എഴുതി തുടങ്ങാം മതിയോ ആര് കഥ എഴുതിയാലും അതിനടിയിൽ വന്ന് ഇ അവരാതം എഴുതിവെക്കാൻ കുറെ എണ്ണം ഉണ്ടാകും നിന്നെയൊക്കെ പൈസതന്ന് ഏർപെടുത്തിയതാണൊട

  4. Hloo brooo goal baki undoo udane

    1. കബനീനാഥ്‌

      പിന്നെ…
      നാളെ ഉച്ചക്ക് തില്ലാന…
      വൈകുന്നേരം ഭ്രമം…
      രാത്രി ഗിരിപർവം…
      പിന്നെ ഒരു ദിവസം റസ്റ്റ്‌…
      അത് കഴിഞ്ഞു ഗോൾ വരും…

      എന്റെ പൊന്ന് ആശാനേ… ഞാനീ പറി ഒന്ന് പൂർത്തി ആക്കട്ടെ… 🙏🙏🙏

      1. 🤣🤣🤣🤣🙏👏👏

  5. ☆☬ ദേവദൂതൻ ☬☆

    ഞാൻ എന്താണ് ഈ കാണുന്നത്😍 കബനി തിരിച്ചെത്തിയിരിക്കുന്നു. മറ്റുള്ളവരെ പോലെ കഥകൾ പകുതിക്ക് വച്ച് നിർത്തിപ്പോകില്ല എന്ന് അറിയാമായിരുന്നു. അല്പം സമയം എടുത്തായാലും ആ ഒരു തിരിച്ച് വരവിനായുള്ള കാത്തിരുപ്പിലായിരുന്നു ഞാനും എന്നെപ്പോലുള്ള മറ്റ് കബനി ഫാൻസും, എന്നാലും പെട്ടെന്ന് site ൽ കബനിയുടെ കഥ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥ🤩🥳😘. Page കുറവാണെങ്കിലും അടുത്ത ഭാഗം വരുമ്പോൾ അത് പരിഹരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ വായിക്കട്ടെ. ഇനിയങ്ങോട്ട് ഇവിടൊക്കെ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു. സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് ഞാൻ എന്തൊക്കെയാ ഈ എഴുതിവിടുന്നത് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല😇 അതികം വൈകാതെ ബാക്കി ഉള്ള കഥകളും പോന്നോട്ടെ എന്ന് ഒരു എളിയ കബനി ഫാൻ💜💙❤️ (ഒപ്പ്)

    1. കബനീനാഥ്‌

      താങ്കളുടെ സ്റ്റോറി കൂടി എഴുതുന്നുണ്ട്…
      വെള്ളിത്തിര..

      സത്യം പറയാം ബ്രോ…
      ഓവർ കോൺഫിഡൻസ്..
      ഓവർ ലോഡ്…

      സ്നേഹം മാത്രം
      ❤️❤️❤️

      1. ☆☬ ദേവദൂതൻ ☬☆

        എനിക്ക് വയ്യ😇🤩😍 എന്ത് തന്നെയായാലും അത് കബനിയുടെ തൂലികയിലൂടെയാകുമ്പോൾ അതിന്റെ മാറ്റ് കൂടും. Anyways eagerly waiting for it💜💙❤️😍😍😍

  6. ഇതെന്താ കബനികുട്ടാ. പേജ് കൊറഞ്ഞു പോയല്ലോ. മൂടായതു മിച്ചം 😌😌😌😌

    1. കബനീനാഥ്‌

      Extend work soon തോമാച്ചായൻ.. ❤️❤️❤️

      1. Story post cheythappol pattiya oru mistake njn predict cheyyatte?

  7. നമ്മുക്ക് ഇത് ആഘോഷിക്കണ്ടേ 💥.

Leave a Reply

Your email address will not be published. Required fields are marked *