തിരിച്ചടവ്♀️[Flash] 547

 

 

ശരി, ഇനി ബാക്കി പറയാം…

 

 

അങ്ങനെ ഇരിക്കെ ആണ് എൻ്റെ ഗാർഡിയൻ എഞ്ചൽ വീട്ടിൽ വരുന്നത്.

 

 

അച്ഛൻ ഏറ്റവും അധികം പണം കൊടുക്കാൻ ഉള്ളത് കാർത്തിക് എന്ന് പേരുള്ള ഒരു ചേട്ടന് ആയിരുന്നു,

 

ആൾക്ക് എൻ്റെ കാരെക്ടർ ഒരുപാട് ഇഷ്ടപ്പെട്ടു. അത് അച്ഛനോട് പറയുകയും ചെയ്തു.

 

 

കാർത്തിക്ഏട്ടന് പ്രായം കുറച്ചു അതികം ആണ്… 35 വയസ് ഉണ്ട്… അതുകൊണ്ട് അച്ഛൻ ആ ഓഫർ റിജെക്റ്റ് ചെയ്തു (പണത്തിന് വേണ്ടി മകളെ കെട്ടിച്ചു കൊടുക്കുന്ന അത്ര മണ്ടൻ അല്ല അച്ഛൻ)

 

പക്ഷേ ജന്മനാ ബുദ്ധിമതി ആയ എനിക്ക് ആ ഓഫർ ഒരു നല്ല അവസരം ആയി ആണ് തോന്നിയത്,

 

കാർത്തികേട്ടൻ സ്വന്തം കഴിവിൽ പണക്കാരൻ ആയതാണ്, നല്ല പഠിപ്പ് ഉണ്ട്, സ്വത്തിന് വേറെ അവകാശികൾ ആരും ഇല്ല. പിന്നെ എന്നോട് നല്ല ഇഷ്ടം ആണ്.

 

 

അച്ഛൻ ഓഫറിൻ്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാനും എതിർത്തു എങ്കിലും അച്ഛനെ സോപ്പിട്ട്‌ സമ്മതിപ്പിച്ച്.

 

 

അങ്ങനെ 18ആം വയസിൽ തന്നെ എൻ്റെ കല്യാണം കഴിഞ്ഞു…

 

ഞങ്ങൾ തമ്മിൽ വിവാഹ ദിവസം 18 വയസിൻ്റെ വ്യതാസം ഉണ്ടായിരുന്നു

 

 

ആ പ്രായ വ്യത്യാസം ഞങ്ങളുടെ കാഴ്ചപ്പാടിലും ഉണ്ടായിരുന്നു.

 

 

വ്യത്യാസങ്ങൾ കാഴ്ച്ചപ്പാടിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് ആ ദിവസം രാത്രി തന്നെ ഞാൻ മനസ്സിലാക്കി…

 

 

ഏട്ടൻ്റെ ശാരീരിക ബലത്തിന്മുന്നിൽ ഞാൻ ഒന്നും അല്ലാതായിപ്പോയി. പക്ഷെ എനിക്ക് കിട്ടേണ്ട എല്ലാ ശാരീരിക സുഖങ്ങളും തരാൻ എട്ടനെ കൊണ്ട് പറ്റി.

 

 

ഏട്ടൻ്റെ കൂട്ടുകെട്ടുകൾ മാത്രം ആയിരുന്നു എൻ്റെ പേടി… അവരിൽ പലർക്കും എൻ്റെ മേൽ കണ്ണുള്ളതായി എനിക്ക് തോന്നിയിരുന്നു.

 

അവരുടെ പ്രായം ഉള്ള ഏട്ടന് എന്നെ പോലെ ഒരു കുട്ടിയെ കിട്ടിയതിൽ ഉള്ള അസൂയയും അവർക്ക് ഉണ്ടായിരുന്നു. എങ്കിലും ജീവിതം സന്തോഷത്തോടെ തന്നെ 2 വർഷം മുന്നോട്ട് പോയി.

The Author

6 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. Beena. P(ബീന മിസ്സ്‌ )

    ഈ കഥ തുടരേണ്ട വായിക്കാൻ ഒരു സുഖം ഇല്ല.
    ബീന മിസ്സ്‌

  3. No bro ente personal option stop this story

  4. മോശം…മഹാ മോശം കഥ… കാറ്റഗറി വരെ ശരിയല്ല.
    Abuse, Fetish… ഇതൊക്കെ ആണ് ഇതിനു ചേരുക

    1. ഇതിൽ എവിടെ കൗമാരം? എവിടെ cheating? എവിടെ കക്കോൾഡ്? ഒന്നും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *