തിരിച്ചടവ്♀️[Flash] 549

 

എല്ലാം വീണ്ടും മാറിമറിയാൻ ദിവസങ്ങൾ മതിയായിരുന്നു…

 

പെട്ടന്ന് ഒരു ദിവസം ഏട്ടൻ വളരെ നിരാശനായി വീട്ടിൽ വന്നു. എത്ര ചോദിച്ചിട്ടും അതിൻ്റെ കാരണം എന്നോട് പറഞ്ഞില്ല.

 

പിന്നീട് ഇത് പതിവായി… എൻ്റെ ഹുസ്ബൻ്റ് മറ്റൊരാൾ ആയിമാറി… പക്ഷേ അതിൻ്റെ കാരണം എന്നോട് പറഞ്ഞില്ല.

 

 

എനിക്ക് സഹിക്കാൻ പറ്റാതെ ആയപ്പോൾ ഇന്ന് രാത്രി വീണ്ടും വീണ്ടും ചോദിച്ചു….

 

 

ഹസ് :. “ഞാൻ ഒരു വലിയ പ്രശ്നത്തിൽ ആണ് വിദ്യ…”

 

“ബിസിനസ്സ് എക്സ്പാണ്ട് ചെയ്യാൻ ഞാൻ ഒരു മാർവാടിയുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു,

 

 

 

ആ പൈസ ഇപ്പൊൾ പലിശ എല്ലാം കൂട്ടി വലിയ ഒരു അമൗണ്ട് ആയി. തിരിച്ചടയ്ക്കാൻ ഒരു വഴിയും ഇല്ല. സൂയിസൈഡ് ചെയ്താൽ ആ കടം മുഴുവൻ നിൻ്റെ പേരിൽ ആകും. അത് ഉണ്ടാകാതിരിക്കാൻ ആണ് ഞാൻ വിഷം കഴിക്കാതെ ഇരിക്കുന്നത്”

 

 

“എന്താ ഏട്ടാ എന്നോട് ഇത് പറയാതെ ഇരുന്നത്?”

 

 

” നിനക്കുടെ വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് വച്ചു”

 

 

“ഏട്ടാ… ഞാൻ ഒരു കാര്യം പറയട്ടെ, അച്ഛൻ്റെ പേരിൽ ഉള്ള കേസ് ഒക്കെ ഇപ്പൊ ഒത്തുതീർപ്പായില്ലെ… നമ്മുക്ക് ഒന്നോ രണ്ടോ സ്ഥലം വിറ്റാലോ?

 

 

എന്നായാലും നമുക്ക് ഉള്ളതല്ലേ അത്”

 

 

 

“വിദ്യ, നീ പറയുന്നത് ശരിയാണ്. പക്ഷേ ഈ കാര്യം ഒക്കെ പുറത്ത് അറിഞ്ഞാൽ നാണക്കേട് ആണ്”

 

 

“അതൊന്നും ഏട്ടൻ നോക്കേണ്ട. ആരും അറിയാതെ ഞാൻ ശരിയാക്കാം… പോരെ”

 

 

എൻ്റെ വാക്കുകൾ കേട്ടപ്പോ ഏട്ടൻ്റെ മിഴികൾ ഈറനണിഞ്ഞു.

 

 

 

“പക്ഷെ അതിനൊക്കെ ഒരുപാട് സമയം എടുക്കില്ലെ?”

 

 

“ഇല്ല ഏട്ടാ, കുറച്ചു വില കുറഞ്ഞാലും നമുക്ക് അതു കൊടുക്കാം. ഒരു മാസം സമയം ചോദിക്ക്”

 

 

“ഞാൻ ഇനി അവരുടെ മുന്നിൽ പോയാൽ ചിലപ്പോൾ അവർ തിരിച്ചു വിട്ടെന്ന് വരില്ല.”

The Author

6 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. Beena. P(ബീന മിസ്സ്‌ )

    ഈ കഥ തുടരേണ്ട വായിക്കാൻ ഒരു സുഖം ഇല്ല.
    ബീന മിസ്സ്‌

  3. No bro ente personal option stop this story

  4. മോശം…മഹാ മോശം കഥ… കാറ്റഗറി വരെ ശരിയല്ല.
    Abuse, Fetish… ഇതൊക്കെ ആണ് ഇതിനു ചേരുക

    1. ഇതിൽ എവിടെ കൗമാരം? എവിടെ cheating? എവിടെ കക്കോൾഡ്? ഒന്നും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *