തിരിച്ചടി [Suru] 573

ഞാനിവിടെ വന്നിട്ട് പത്ത് മിനിട്ട് കഴിഞ്ഞു അപ്പോളാണല്ലോ അവർ പോയത്?
അവർ വന്നതും പോയതും ഞാനറിഞ്ഞില്ല.
ഏട്ടന് എന്നോട് എന്തോ സംശയമുള്ള പോലെ തോന്നുന്നല്ലോ എന്താ ഏട്ടാ ഇങ്ങനെ? ദയവായി തുറന്നു പറയു .
ഏയ് ഒന്നുമില്ല.

പാവാടയിലെ നനവിനെപ്പറ്റിയൊന്നും ഞാൻ പറഞ്ഞില്ല. അവൾ പറയുന്നത് മുഴുവൻ കള്ളമാണെന്ന് എനിക്ക് മനസ്സിലായി.എവിടെ വരെ എത്തുമെന്ന് അറിയാമല്ലോ എന്ന് ഞാൻ കരുതി. എന്നാലും രണ്ടു പേർ ഇവളെ ചെയ്തോ? ഞാൻ ഭ്രാന്തനെ പോലെയായി. പിന്നീട് എൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ അവൾക്ക് മടിയുള്ള പോലെ എനിക്ക് തോന്നി. ഞാൻ അവളോട് അധികം സംസാരിക്കാതെയായി. അവൾക്കതിൽ നല്ല വിഷമമുണ്ടെന്ന് എനിക്ക് മനസ്സിലായി. അന്നു രാത്രി ലൈറ്റണച്ച് കിടക്കുമ്പോൾ പതിവില്ലാത്ത പോലെ അവൾ ബ്ലൌസും ബ്രായും ഊരിമാറ്റി നഗ്നമായ മുലകൾ എൻ്റെ നെഞ്ചിലിട്ടുരച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് ചുണ്ടുകൾ ചപ്പി വലിച്ചുകൊണ്ട് ഒരു കൈ എൻ്റെ തളർന്നു കിടക്കുന്ന കുണ്ണയിൽ പിടിച്ചടിച്ചു.

 

പെട്ടന്ന് ഞാനവളെ പിടിച്ചൊരു തള്ള് കൊടുത്തു. മലക്കം മറിഞ്ഞവൾ കിടക്കയിൽ വീണു. പിന്നെ അവളുടെ ഏന്തിക്കരച്ചിലാണ് ഞാൻ കേട്ടത്. ഞാനതൊന്നും മൈൻ്റ് ചെയ്തില്ല. കുറെ കഴിഞ്ഞിട്ടും കരച്ചിൽ മാറാതായപ്പോൾ ഞാനെഴുന്നേറ്റ് ലൈറ്റിട്ടു. എന്തിനാടി കള്ളക്കരച്ചിൽ? ആരെ കാണിക്കാനാണ്? എന്നെക്കൊണ്ട് മതിയായില്ലെങ്കിൽ എന്നെ ഉപേക്ഷിച്ചു പൊക്കോടി ഞാൻ എവിടെ വേണമെങ്കിലും വന്ന് ഒപ്പിട്ടു തരാം. ഇത് കേട്ടവൾ ഞെട്ടലോടെ എന്നെ ഉപേക്ഷിക്കല്ലെ ഏട്ടാ എന്ന് പറഞ്ഞ് കരഞ്ഞു.

അവളെ ഞാൻ എത്ര മാത്രം സ്നേഹിച്ചതാണ് എന്നിട്ടും എന്നെയവൾ ചതിച്ചല്ലോ എന്നോർത്ത് എൻ്റെ മനസ്സു വിങ്ങി.ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?
പറയാം ഏട്ടാ, എൻ്റെ മകനാണ് സത്യം ഏട്ടൻ ചോദിക്കു
അവർ രണ്ടു പേരും നിന്നെ ചെയ്തില്ലെ?
ഈ ഒരു ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചില്ല. ഞെട്ടലോടെ എന്നെയവൾ നോക്കി കരഞ്ഞു.
സത്യം പറയെടി കള്ളക്കണ്ണീരൊഴുക്കാതെ.
രക്ഷയില്ലെന്ന് തോന്നിയിട്ടോ എന്തോ അവൾ പറഞ്ഞു.
ചെയ്തു.
എൻ്റെ തലയിൽ ഒരു കൂടം കൊണ്ടടിച്ച പോലെ എനിക്ക് തോന്നി. പിന്നെ എനിക്ക് ഭ്രാന്തായിരുന്നു. അവളെ തല്ലുന്നതിന് പകരം ഞാൻ TV അടക്കം അകത്തുണ്ടായിരുന്ന സകലതും തല്ലി പൊളിച്ചു. ഒരു ചില്ലു കൊണ്ടെൻ്റെ വലതു കൈ കുറെ മുറിഞ്ഞു. ചോര ഒലിപ്പിച്ചു കൊണ്ട് ഞാൻ മേശയിൽ തല വെച്ച് കിടന്ന് ഏന്തിക്കരഞ്ഞു. വേഗം അവൾ എഴുന്നേറ്റ് ഒരു തുണി കീറി എൻ്റെ മുറിവ് വെച്ച് കെട്ടാൻ വന്നു. എന്നെ തൊടരുത് വേശ്യെ ചോര വാർന്ന് ഞാൻ ചാകട്ടെ എന്ന് പറഞ്ഞ് അവളെ ആട്ടി. എന്നാലും അവൾ ഏന്തിക്കരഞ്ഞുകൊണ്ട് എൻ്റെ മുറിവ് വെച്ചു കെട്ടി. പത്ത് മിനിട്ട് കഴിഞ്ഞു.

 

രണ്ടു പേരുടേയും കരച്ചിൽ കുറഞ്ഞ് ഒരു ചീറ്റലായി മാറി. കുറച്ചു കഴിഞ്ഞവൾ എൻ്റടുത്ത് വന്നു. ഏട്ടാ, എന്നെ വേശ്യയെന്ന് വിളിച്ചല്ലോ, ഞാനത് അർഹിക്കുന്നു. കുറെ മാസങ്ങളായി ഞാൻ ഏട്ടനെ വഞ്ചിക്കുകയായിരുന്നു. ഒന്നും മനപൂർവ്വമായിരുന്നില്ല ഗത്യന്തരമില്ലാതെ സംഭവിച്ചു പോയതാണ് അല്ല ഗീത എന്ന വഞ്ചകി എന്നെ ചതിയിൽ പെടുത്തി സംഭവിപ്പിച്ചതാണ്. എല്ലാം ഞാൻ പറയാം അത് കേട്ടു കഴിഞ്ഞ് ഏട്ടൻ എന്നെ ഉപേക്ഷിച്ചോളു.

എനിക്കൊരു പരാതിയുമില്ല. അവൾ ആദ്യം മുതൽ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു തുടങ്ങി. ഇടക്കിടെ പൊട്ടിക്കരച്ചിലും ഏന്തലും വിങ്ങിക്കരയലുമൊക്കെയായി അവസാനിക്കുമ്പോൾ രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു. ഇതു കേട്ടു ഞാൻ നടുങ്ങി മരവിച്ചിരുന്നു പോയി. എനിക്കവളോട് വളരെ സഹതാപം തോന്നി. എൻ്റെ കൈ അറിയാതെ അവളുടെ തലയിലെത്തി തഴുകി തുടങ്ങിയതും എൻ്റെ പൊന്നേട്ടാ എന്നെ ഉപേക്ഷിക്കല്ലെ എന്ന് പറഞ്ഞവൾ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

 

(അവൾ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ കമൻ്റ് ചെയ്യുക. അതവൾ തന്നെ നിങ്ങളോട് പറയും. കമൻ്റുകൾ കുറഞ്ഞാൽ നിങ്ങൾക്കീ കഥ ഇഷ്ടപ്പെട്ടില്ലെന്ന് ഞാൻ കരുതും)
തുടരണമോ ?

The Author

53 Comments

Add a Comment
  1. അടിപൊളി ബ്രോ തുടരുക

  2. സൂപ്പർ ❤️❤️❤️❤️

  3. പൊന്നു.?

    Kolaam……. Nalla Tudakam

    ????

  4. ഏതു മൈരൻ മൈരൻ മാര് നെഗറ്റീവ് പറഞ്ഞാലും കഥ സൂപ്പർ ആണ് ബ്രോ തുടരുരുക

  5. കഥയുടെ പേര് പോലെ നല്ല തിരിച്ചടി കൊടുക്കണം…ചതിയില്‍ വീണ ഭാര്യയെ രക്ഷിച്ചെടുത്ത്‌ ആണത്തം കാണിക്കണം…

  6. രജപുത്രൻ

    ഇപ്പോൾ കഥകൾ പേര് മാറ്റി വരുന്നു…. ക്ണാപ്പന്മാർ ഈ സൈറ്റ് ഇപ്പോൾ താല്പര്യമില്ലാതാവുന്നു…. എല്ലാം ഒരുപോലെ

  7. Ottappetta sthalath ulla veedu aanalle

  8. Geethayude rande makkale kalich revenge

  9. Bakki Ethrayum pettennu tha

  10. തുടരണം …
    എല്ലാം വിശദമായി ..

  11. Super starting waiting for next part ❤️❤️❤️❤️❤️❤️❤️

  12. കൊള്ളാം, നല്ല സസ്പെൻസ് ആണല്ലോ തന്നത്, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  13. Pettannu parayanam

  14. തുടക്കം നന്നായി.. ഒരു revenge സ്റ്റോറി പ്രതിക്ഷിക്കുന്നു

  15. സംഭവം എന്തായാലും പറയൂ തുടരണം

  16. Kollam. thudaruga.
    Pinne kadha vaichapol kurachu divasangalukku munpu vanna “Lathika” yude “Kalanju kittayam thangam” orma varunnu.
    aa kadhayude claimax valare mosamairunnu.
    Adhu pole avilla ennu karudhunnu.

  17. Kalanju kittiya thankam

  18. ജിഷ്ണു A B

    വേഗം അടുത്ത പാർട്ട് എഴുതു

  19. സംഗതി നല്ല അവതരണം തന്നെ, പക്ഷെ ഇee തീം മുൻപ് വായിച്ചതായി ഓർക്കുന്നു. എന്നാലും ഇതിനൊരു വ്യത്യസ്തത ഉണ്ട്. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *