ഹായ് അന്നമ്മ
M. V. (എന്നാ പിന്നെ പഴയ കടം അങ്ങ് വീട്ടിയേക്കാം )
ഞാനും തട്ടി വിട്ടു ഹയ് ഏട്ട
അന്നമ്മ ഏത് സബ്ജക്റ്റാ പടിക്കുന്നത്
ഞാനും അമ്മുവും ഒരേ സബ്ജക്റ്റാ പടിക്കുന്നത്
എന്നാ ശരി ചേട്ടായീ എന്ന് പറഞ്ഞ് അമ്മു എൻ്റെ കൈയ്യിൽ പിടിക്കുന്നു.
M. V.(എടി പ്രാന്തി എനിക്ക് ഇവിടുന്ന് പോകണ്ട വിടടി പ്രാന്തി എൻ്റെ കൈയ്യിൽ നിന്നും)
പെട്ടന്ന് ആള് അവളെ വിളിച്ച് എന്തോ പറഞ്ഞ് കൈയ്യിൽ പൈസാ കൊടുക്കുന്നത് കണ്ടു
അവൾ തിരിഞ്ഞ് എൻ്റെ കൈയ്യും പിടിച്ച് നടന്നു
M. V. (അയ്യോ എന്നെ വിടടി എനിക്ക് ഇവിടുന്ന് പോകണ്ടേ)
നടന്ന് കോളെജിൻ്റെ വാതിലുമായി എന്നപ്പിന്നെ തിരിഞ്ഞ് ഒന്നു നോക്കിയേക്കാം ആള് നമ്മളെ നോക്കുമോന്ന് അറിയാമെല്ലോ
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആള് ഞങ്ങളെ നോക്കി ചിരിച്ച് നിക്കുന്നു
അത് കണ്ടപ്പം എനിക്ക് ആകെ നാണമായി പിന്നെ ഒന്നും നോക്കിയില്ല ആൾക്ക് നല്ല ഒരു പുഞ്ചിരി അങ്ങ് കൊടുത്തു
പുള്ളിയെ കണ്ടപ്പോൾ മുതൽ ശരീരം ആകെ മെൽറ്റായിപ്പോകുവാണല്ലോ എൻ്റെ പാറെ മാതാവെ ആളെ എനിക്ക് തന്നെ തന്നേക്കാ

അടിപൊളി വാക്കി എവിടെ
Baaki evideadoo
കൊള്ളാം, super ആയിട്ട് പോകുന്നുണ്ട്
നന്ദി
Nananyiyt und oru tepu Katha undelle പിന്നിൽ എന്തായാലും നന്നായിട്ട് ezhuth
ഉണ്ട് ഒരു അടാർ തേപ്പ്