തിരിച്ചറിയാത്ത പ്രണയം [അച്ചു] 216

“ആ എങ്കിൽ ശരിയടാ ചേട്ടാ ഞാൻ പോകുന്നു”

“മ്മ് ശരി നീ ലോൺ അടച്ചോ”

“മ്മ് അടച്ചു”

“മ്മ് ശരി, ആ പിന്നെ നീ ഫ്രീയാണെങ്കിൽ വൈകുന്നേരം ഗായത്രിയെ ഒന്ന് വിളിക്കാൻ പറഞ്ഞു എന്തോ ഓട്ടത്തിന്റെ കാര്യം പറയാനാണ് എന്ന്”

“ആ ഏട്ടത്തി രാവിലെ പറഞ്ഞായിരുന്നു”

അതും കഴിഞ്ഞു ഞാൻ അവന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി, ബാങ്കിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ ആണ് അങ്കിളും ആ പേടമാൻ മിഴിയും കാണുന്നത് ഞാൻ കാറിൽ കയറി അവരെ വീട്ടിൽ ആക്കാമെന്നു വിചാരിച്ചു അവരുടെ അടുത്ത് പോകാനായി വണ്ടിയെടുത്തു അപ്പോഴേക്കും ചെറുപ്പക്കാരൻ  ഒരു വണ്ടിയുമായി വന്നു അവരുടെ അടുത്ത് നിർത്തി അതിൽ നിന്ന് ഇറങ്ങി അവരുടെ അടുത്ത് വന്നു സംസാരിച്ചു കൊണ്ട് നിന്നു കുറച്ചു കഴിഞ്ഞു അവർ ആ വണ്ടിയിൽ കയറി പോയി , ഞാൻ പിന്നെ അവിടെ നിൽക്കാതെ നേരെ വീട്ടിലോട്ട് വെച്ചുപിടിച്ചു

വണ്ടിയും ഒതുക്കി ഞാൻ നേരെ അടുക്കളയിലോട്ട് വെച്ചു പിടിച്ചു

“അമ്മേ കഴിക്കാൻ എന്തെങ്കിലും താ”

“ആ നീ ഇരിക്ക് ഇപ്പൊ തരാം”

വീട്ടിൽ വന്നു ആഹാരം കഴിച്ചു ഒന്ന് മയങ്ങാനായി പോയി, ഫുഡ്‌ കഴിച്ചു കഴിഞ്ഞു റൂമിൽ എത്തിയ ഞാൻ a c യും ഇട്ട് കിടന്നു, കിടന്നു കഴിഞ്ഞു എന്റെ മനസ്സിൽ ഇന്ന് കണ്ട ആ പേടമാൻ മിഴിയെ ഓർത്തു  എന്തോ അവളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ആ മുഖം കണ്ടാൽ അറിയാം എന്തൊക്കെയോ വിഷമങ്ങൾ അതിനെ അലട്ടുന്നുണ്ട് എന്ന്, പക്ഷേ ഇത്രെയും നാളുകൾക്കു ഇടയിൽ ഒരുപാട് ആർഭാടാ വേഷങ്ങൾ കണ്ടിട്ടുണ്ട് ഒരുപാട് മലയാളതനിമയെ കണ്ടത് കൊണ്ടാണോ എന്തോ മനസ്സിന് ഒരു കുളിര്, അതു ആലോചിച്ചോണ്ട് കിടന്നപ്പോൾ എപ്പോഴോ എന്നെ നിദ്ര ദേവി പുൽകി

*******************

അങ്ങനെ ഇൻഡിഗോ ഫ്ലൈറ്റ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു

 

അങ്ങനെ ചെക്കിങ് എല്ലാം കഴിഞ്ഞു ഞാൻ എയർപോർട്ടിന്റെ വെളിയിൽ വന്നു  അപ്പോൾ വിഷ്ണു എന്നെയും കാത്ത് വെളിയിൽ നിൽക്കുന്നത് കണ്ടു ഞാൻ വന്നു അവനെ ഒന്ന് ഹഗ് ചെയ്തു, “വിഷ്ണു സുഖമല്ലേടാ”

The Author

17 Comments

Add a Comment
  1. ❤️❤️ സ്നേഹം മാത്രം… ??

  2. Bro.. ❤️❤️ സ്നേഹം മാത്രം… ??

  3. ✖‿✖•രാവണൻ ༒

    ❤️♥️

  4. ? നിതീഷേട്ടൻ ?

    Nannayittund, അവരുടേ ജീവിതത്തില് എന്താണ് സമ്പവിച്ചതെന്ന് ariyan kathirikkunnu ?

  5. Adipoli?, വേകം തുടർന്ന് എഴുതണം. പാതി വഴിയിൽ നിർത്തി പോകരുത്

    1. കുറച്ച് തിരക്കുകൾ ഉണ്ട് ഉടനെ വരും പാതി വഴിയിൽ നിർത്തി പോകില്ല

  6. അപ്പൂട്ടൻ

    തുടക്കം അടിപൊളിയായിട്ടുണ്ട്

  7. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ തുടക്കം കൊള്ളാം വൈകാതെ അടുത്ത ഭാഗം തരണേ

  8. Starting polichu bro oru rekshauum ila

    1. delay akaruthu next

  9. Super bro please continue

  10. ?❣️

    തുടർന്ന് എഴുതണം..

  11. Bro,
    Thudakkam nannaittundu.

  12. nannayitund bro thudaruka

Leave a Reply

Your email address will not be published. Required fields are marked *