തിരിച്ചു വരവ് [മന്ദന്‍ രാജാ] 666

“‘ അപ്പൊ ചേച്ചിക്കാരെയും കാണാൻ ഇല്ലേ ?”

“‘ എനിക്കോ …. ഹേയ് “‘

“‘ അപ്പോൾ രണ്ടു മൂന്നു ദിവസം തങ്ങണം എന്ന് പറഞ്ഞതോ ?”

“‘ അതെന്നാ ? ഒരു ദിവസം കൊണ്ടെന്നെ മടുത്തോ ?”

“‘ അയ്യോ ..മടുക്കാനോ ? ചേച്ചിയിനി പോയില്ലേലും കുഴപ്പമില്ല …. അതല്ല ചോദിച്ചേ ?’ ..ചേച്ചി അപ്പോൾ എന്തിനാ എറണാകുളത്തിന് വന്നേ ?”’

“‘ ജോർഡിയെ കാണാൻ “‘

“‘ എന്നെ കാണാനോ ? അത് വെറുതെ … അതിനു ചേച്ചിക്ക് എന്നെ അറിയില്ലല്ലോ “‘

ജോർഡി ബൈക്ക് മറൈൻ ഡ്രൈവിന് മുന്നിൽ ഒതുക്കി … ഉള്ളിലേക്ക് നടക്കുമ്പോൾ അവൻ അവളുടെ കൈ കൊരുത്തു പിടിച്ചു

“” നീ എന്റെ കാമുകനാണോ …ഇങ്ങനെ നടക്കാൻ …. കൈ വിടടാ ..പെണ്ണ് കെട്ടാത്ത ചെറുക്കനാ … വെറുതെ പേരുദോഷം വരുത്തി വെക്കേണ്ട “‘

“‘ ചേച്ചിയെ പോലൊരു ചരക്കു ചേച്ചിടെ കൂടെ നടന്നിട്ടു പേരുദോഷം കിട്ടുവാണേൽ കിട്ടട്ടെ .. ആട്ടെ ഇത് പറ ..ഇവിടെയാരാ ഉള്ളെ ? ആരെ കാണാനാ വന്നേ ?”

“‘ ഞാൻ പറഞ്ഞതിൽ നിന്നെ കാണാൻ …. കഴിഞ്ഞ ദിവസം വെളുപ്പിന് …നല്ല സുന്ദരനായ ചെറുപ്പക്കാരന്റെ നെഞ്ചിൽ ഞാൻ തല ചായ്ച്ചുറങ്ങുന്നത് സ്വപ്നം കണ്ടു … പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നല്ലേ …. പക്ഷെ ഫലിക്കാനായി നമ്മൾ കാത്തിരുന്നിട്ട് കാര്യമില്ലല്ലോ …അതാ ഞാൻ ആ ട്രെയിനിൽ കേറിയേ .. ഇപ്പൊ ആ സ്വപ്നം ഫലിച്ചില്ലെ ?”

“‘ പോ ചേച്ചി ഒന്ന് … കാര്യം പറ “‘

“‘ ഹ ഹ ഹ …പറയാം ഞാൻ പോകുന്നതിനു മുൻപേ … പക്ഷെ ഈ സ്വപ്നവും അതിലൊരു കാരണമായിരുന്നു എന്ന് കൂട്ടിക്കോ “‘

ഇരുട്ടിയപ്പോൾ ആണ് അവരവിടെ നിന്നെഴുന്നേറ്റത്

“‘ ചേച്ചി എന്തേലും മേടിക്കാൻ ഉണ്ടോ ?”

“‘ ഹ്മ്മ് … “‘ വസുന്ധര ബാഗിൽ നിന്ന് ക്രെഡിറ്റ് കാർഡ് എടുത്തു അവനു നേരെ നീട്ടി .

“‘ 7997 … പോയി പൈസയെടുത്ത്‌ … ഒരു ഫുള്ള് വാങ്ങി വാ … വോഡ്ക മതി … പിന്നെ നാരങ്ങയും സോഡയും … ചിക്കൻ ലിവർ കിട്ടുവാണേൽ വാങ്ങിക്കോ … അല്പം കപ്പയും … ഞാനീ കടയിലൊക്കെ ഒന്ന് കയറട്ടെ “‘

“‘ ഓക്കേ ചേച്ചി …. ഞാൻ ഇപ്പൊ എത്താം …പിന്നേയ് ഈ ചുരിദാർ അങ്ങനെ ഒന്നും വാങ്ങിയേക്കരുത് … സാരിയാ ചേച്ചിക്ക് നല്ലത് ..അല്ലെങ്കിലാ ഗൗൺ അത് മതി “”

“” പോടാ കൊതിയാ … തുണി ഉടുക്കാതെ നടന്നാൽ മതിയോ ..നീ പോയിട്ട് വാ “‘ വസുന്ധരഅവന്റെ കൈത്തണ്ടയിൽ നുള്ളി

“‘ ചേച്ചി … അല്പം കൂടി ചേർന്നിരിക്ക് “‘ ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ ജോർഡി പിന്നിലേക്ക് തല ചെരിച്ചു

“‘ ഒരു മിനുട്ട് “‘

“‘ ചേർന്നിരിക്കാൻ ഒരു മിനുട്ടോ ?”

The Author

Mandhan Raja

78 Comments

Add a Comment
  1. Adutha bhagam enna chetta .. katta waiting

  2. രാംകുമാർ

    സൂപ്പർ story ഇനിയും എഴുതണം

Leave a Reply

Your email address will not be published. Required fields are marked *