തിരിച്ചു വരവ് [മന്ദന്‍ രാജാ] 666

“” പെട്ടന്നായിരുന്നു ഇന്റർവ്യൂ… അത് കൊണ്ട് ടിക്കറ്റ് കിട്ടിയില്ല… ജനറലിൽ പോക്ക് ആലോചിക്കാൻ കൂടി വയ്യ…..ചേച്ചി എങ്ങോട്ടാ… ചെന്നൈയിൽ ആണോ ഫാമിലിയൊക്കെ….”” ചെറുപ്പക്കാരൻവലിയ ബാഗ് സീറ്റിനടിയിലേക്ക് നീക്കി വെച്ചു അവളെ നോക്കി ചിരിച്ചു. വസുന്ധര ഒന്നും മിണ്ടിയില്ല….

ചേച്ചി…. ഒത്തിരി നാളായി ആ വിളി കേട്ടിട്ട്…. മാഡം… മിസ്സിസ് വസുന്ധരാ ശങ്കർ തുടങ്ങിയ വിളികൾ മടുത്തിരുന്നു.

” ഞാൻ ജോർഡി മാത്യൂ …… കമ്പനിയിൽ ആയിരുന്നു…. സ്ട്രൈക്ക് ആയപ്പോൾ ശമ്പളം ഇല്ലാതായി….ശമ്പളവും ടി എ ഡി എ ഒക്കെ കൂടി നല്ല ഒരു എമൗണ്ട് കിട്ടാനുള്ളത് കൊണ്ട് നിന്നു ..പക്ഷെ ഇനിയും പറ്റുവേല … എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു ഫ്രണ്ടാ ഈ വെക്കൻസി പറഞ്ഞേ….. ഭാഗ്യത്തിന് എന്തായാലും കിട്ടി””

വസുന്ധര അവന്റെ സംസാരം കേട്ടിരുന്നു… ഇരുപത്തിയഞ്ചു വയസുണ്ടാവും മുപ്പതിൽ കൂടില്ല.

“”എസ് ഇസ് ജി. ജർമൻ കമ്പനിയാ…. നന്നായി വർക്ക് ചെയതാൽ ടാർഗറ്റ് അച്ചീവ്‌ചെയ്യാം… മൂന്ന് മാസം ശെരിക്കും വർക്ക്‌ചെയ്യണം… പ്രൊഡക്ട്‌സ് ഒക്കെ മാർക്കറ്റിൽ നന്നായി പോകുന്നതാ… അതു കൊണ്ട് അധികം പേടിക്കണ്ട…”” അവൻ താൻ പുതുതായി ജോയിൻ ചെയ്ത വാചാലനായി . വസുന്ധര അവനെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

” ചേച്ചി ..ഏർണാകുളത്തിനാണോ “”

പിന്നെയും അവൻ ഒരു ചോദിച്ചപ്പോൾ വസുന്ധര മുരടനക്കി

” ഹമ്മ്മം…””

“” ഞാനും എറണാകുളത്താ താമസം… വീട് കൊല്ലത്താ….. ജോലി എറണാകുളത്ത് കിട്ടിയത് കൊണ്ട് താമസം അവിടെയായി.ആഴ്ചയിലോ മറ്റോ പോയി വരും..ചേച്ചിക്ക് ജോലിയുണ്ടോ”|

” ഹേയ്.. ഇല്ല.”” വസുന്ധര ചിരിച്ചു.

“” ഹൗസ് വൈഫ് അല്ലെ…. മലയാളികൾ അങ്ങനെയാ …..പഠിച്ചാലും ജോലി ചെയ്യില്ല…. ഇന്നത്തെ കാലത്ത് രണ്ടുപേരും ജോലി ചെയ്താൽ തന്നെ ജീവിക്കാൻ പാടാണ്… ചേച്ചിക്ക് അതിന്റെ ആവശ്യം ഇല്ലായിരിക്കും അല്ലെ””

അവൻ വസുന്ധരയെ ആപദചൂഡം നോക്കി… അഞ്ചേമുക്കാലടിയോളം ഉയരം…അതിനൊത്ത വണ്ണം .. മുടി മുന്നിലേക്കൽപം ചാടി കിടക്കുന്നു … ഇടയ്ക്കിടെ ഗോൾഡൻ ബ്രൗൺ കളറുള്ള മുടികൾ അവളുടെ സൗന്ദര്യത്തിന് ആക്കം കൂട്ടി . നല്ല വെളുപ്പ്…. മുഖത്ത് ഒരു പാട് പോലുമില്ല…. കഴുത്തിൽ നേരിയൊരു മാല. സാരിയുടെ മറവിൽ നിറഞ്ഞ മാറിടത്തിന്റെ തള്ളിച്ച. സാരി മാറി അല്പം കാണാവുന്ന വെളുത്തു പരന്ന വയർ.. കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്നത് കൊണ്ട് ഇടത്തെ കാൽവണ്ണയുടെ വെളുപ്പും തുടുപ്പും അവനൊരു നിമിഷം നോക്കിയിരുന്നു. കാലിൽ അഴിഞ്ഞു കിടക്കുന്ന കറുത്ത തുകലിന്റെ ചെരുപ്പ് .വെളുത്തു മനോഹരമായ ചോര തൊട്ടെടുക്കാവുന്ന പാദങ്ങൾ. നാൽപ്പത്തിയഞ്ച് വയസുണ്ടാവും എന്നവൻ കണക്കു കൂട്ടി …

The Author

Mandhan Raja

78 Comments

Add a Comment
  1. Adutha bhagam enna chetta .. katta waiting

  2. രാംകുമാർ

    സൂപ്പർ story ഇനിയും എഴുതണം

Leave a Reply

Your email address will not be published. Required fields are marked *