തിരിച്ചു വരവ് [മന്ദന്‍ രാജാ] 666

തിരിച്ചു വരവ്

Thirichu Varavu Kambikatha Author മന്ദന്‍ രാജാ

 

“” മാഡം ….യൂബർ വിളിക്കണോ ? ?”

“‘വേണ്ട …. അല്ലെങ്കിൽ ഒരോട്ടോ വിളിച്ചു തരാൻ പറ്റുമോ ? “‘

റിസ്പഷനിസ്റ്റിന്റെ മുഖത്തുവിരിഞ്ഞ ചിരി ഗൗനിക്കാതെ വസുന്ധര ശങ്കർ മുന്നിലെ ചെയറിലേക്കമർന്നു ഇന്ത്യൻ എക്സ്പ്രസ് എടുത്തു നിവർത്തി . പത്രത്തിന് മുകളിലൂടെ റിസപ്‌ഷനിസ്റ്റിനെ നോക്കിയപ്പോൾ അയാൾ തന്നെ ഇടയ്ക്കിടെ നോക്കി ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു .

അയാൾക്കറിയാം തന്റെ ഓരോരോ വട്ടുകൾ … തന്റെ മാത്രമായ വട്ടുകൾ …. താനതിനെ ഇഷ്ടങ്ങൾ എന്ന് വിളിക്കും …. ഇതുംഅത് പോലെയുള്ള ഒരിഷ്ടമല്ലേ …. തനിക്ക് വേണ്ടിയുള്ള ഇഷ്ടം …അതിനായുള്ള യാത്ര .

” മാഡം ഓട്ടോ എത്തിയിട്ടുണ്ട് “‘ അയാളുടെ ശബ്ദം മുന്നിലെത്തിയപ്പോൾ എഴുന്നേറ്റു .

“‘മാഡം … ലഗ്ഗേജ് “‘

“” ഒരാഴ്ച അതിനുള്ളിൽ ഞാൻ തിരികെ എത്തും
ഞാനെത്തും ””’

“‘ അതല്ല മാഡം ….. ബാഗ് എടുക്കാൻ ഉണ്ടോ ?” കയ്യിലെ വാനിറ്റി ബാഗ് മാത്രം ശ്രദ്ധയിൽ പെട്ടതിനാലാവും അയാളങ്ങനെ ചോദിച്ചത്

“” ഹേയ് … ഇതേയുള്ളൂ …താങ്ക്സ് “‘

ഓട്ടോയിൽ കയറി സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്ന് പറഞ്ഞതും ഓട്ടോക്കാരൻ മിററിലൂടെ നോക്കുന്നത് കണ്ടു .

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്കുള്ള ക്യൂവിൽ നിന്ന് ട്രിവാൻഡ്രം മെയിലിനു തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുക്കുമ്പോഴും വസുന്ധരാ ശങ്കറിന്റെ മനസ് ശൂന്യമായിരുന്നു …. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. വസുന്ധര തിരക്കിനിടയിലൂടെ നടന്നു ശരവണ ഭവനിൽ എത്തി ചൂട് വടയും ചട്നിയും പാർസൽ വാങ്ങി . അവിടെ നിന്ന് തന്നെ ഒരു ചായയും മൊത്തിക്കുടിച്ചു തിരക്കിട്ടു നടക്കുന്ന ജനങ്ങളെ നോക്കി നിൽക്കുമ്പോൾ അവൾക്ക് പുച്ഛം തോന്നി . ആർക്കോ വേണ്ടി ജീവിക്കുന്നവർ .

The Author

Mandhan Raja

78 Comments

Add a Comment
  1. സൂപ്പർ കഥ, നല്ല മെസ്സേജ് വളരെ ഇഷ്ടമായി വസുന്ധരയെ

  2. സസ് പെന്‍സ് സെക്സ് കഥ സ്ട്രെയിറ്റ് ട്രാന്‍സ്ജന്‍ഡാര്‍ പിന്നെയും സ്ട്രെയിറ്റ് അവസാനം ആണ് കൊലകൊമ്പന്‍ സംസ്പെന്‍സ് ബോസ്സിന്‍റെ രൂപത്തില്‍. സൂപ്പര്‍ കഥ.

  3. രാജ കലക്കി

  4. മച്ചോ

    എല്ലാരും രാജാവിന്റെ തിരിച്ചു വരവ് എന്നൊക്കെ പറയുന്നല്ലോ…. രാജാവ് എവിടെയാ പോയെ?

    കമ്പിയെ പറ്റി പറയുക ആണേൽ അമിട്ട് പോലെയായിരുന്നു. പൊട്ടി, കാഴ്ചക്ക് ഒന്നുമില്ലായിരുന്നു. ശബ്ദം മാത്രം… ശബ്ദആസ്വാദകർക്ക് അതുമതി… എന്നാലെനിക്ക് വർണ്ണവിസ്മയം തന്നെ വേണമായിരുന്നു.

    മെസേജ് കൊള്ളാം…

    എന്നിരുന്നാലും ഒന്ന് ചോദിച്ചോട്ടെ

    ഓപ്പൺ ലാപ്ടോപ്പ് ??? തുറന്ന മെയിൽ ഐഡി ???

    ലവനെ അവിടെ കൊണ്ടു പോയി കമ്പനിയിൽ പണിയെടുപ്പിക്കാനോ അതോ വസുന്ധരയെ ?

    എന്തിരുന്നാലും മക്കൾ തന്നെ സൂപ്പർ സ്റ്റാർ… അവർ ഇപ്പഴേ അവർക്കുവേണ്ടി ജീവിക്കാൻ തുടങ്ങി ???

    ഇത്രേം കാലം മക്കൾക്ക് വേണ്ടി ജീവിച്ച അമ്മ പ്ലിംഗ്.

    ഒരു ഡൌട്ട്….

    ബിബിഎ ക്ക് പഠിക്കുമ്പോൾ ഹസ്സ് മരിച്ചു. അപ്പൊ ഇരുപതിന്‌ താഴെ പ്രായം… രണ്ടു പെറ്റു…. ഇനിയെങ്ങാനും വീട്ടിന്റെ അപ്പുറത്തുള്ള കളിക്കൂട്ടുകാരി ഒപ്പം എത്താൻ ഏതേലും ക്ലാസിൽ വെയിറ്റ് ചെയ്തതാണോ??

    നൈസ് രാജാ… അഭിനന്ദനങൾ

  5. ദേവൻ ശ്രീ

    nice very nice

  6. തിരിച്ചുവരവ്… കഥക്കും സാഹചര്യത്തിനും ചേരുന്ന പേര്. വസുന്ധരയേക്കാളുപരി രായാവിന്റെ തിരിച്ചുവരവ്…

    പൊളിച്ചടുക്കി രായാവേ… വല്ലാതെ ഇഷ്ടപ്പെട്ടു. അടുത്ത തിരിച്ചുവരവ് എപ്പഴാ??? കാത്തിരിക്കുന്നൂട്ടോ

  7. Supper kambikadha nalla avatharana shaile

  8. epol comment ittavarude vivarangal kaanunnillallo

  9. മച്ചോ

    തിരിച്ചുവരവ് ???

  10. epol kadha vaayikkan kazhiyunnund raja, kadha nannayind, smitha chechiye evidelum kando? ‘issabella’yude oru vivaravum illallo

    1. smithaye njan anneshichathayi,parayanam,smithayod enne contact cheyyan parayanam

  11. Rajave..njettippichallo….ingale kurichu parayaan njaan aalalla….iniyum ezhuthuka Enna request mathrame ullo parayan ..

  12. Ayalkariyam thante ororo vattukal.thante matramaya vattukal.thanathine ishtangal enu vilikum.ithum ath pole ulla orishtamale.thanik vendiyulla ishtam.athinayula yatra.ee dailog thane otairipinu muzuanum vayikan manasine pidichiruthi.othiri othiri ishtaay

  13. Dark knight മൈക്കിളാശാൻ

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്. എപ്പടി പോണാലോ അപ്പടിയേ അല്ലൈ, അതുക്ക് മേലെ മാസാച്ച് തിരുമ്പി വന്തിട്ടേന്ന് സൊല്ല് ഇന്ത മന്ദൻരാജ.

    രാജാവെ കലക്കി. ട്രാൻസ്ജെൻഡർ ആണെന്ന് പറഞ്ഞപ്പൊ ആ ടൈപ്പ് കളി ഞാൻ പ്രതീക്ഷിച്ചു. ഇത് പക്ഷെ അതിനേക്കാൾ കിടുക്കിക്കളഞ്ഞു. മൊത്തത്തിൽ പറഞ്ഞാൽ തകർത്തടുക്കി. Melcow back to Kambikuttan.

    1. Dark knight മൈക്കിളാശാൻ

      ഒരു ദിവസത്തെ പേപ്പറിന്റെ ഫ്രന്റ് പേജ് ഫുൾ ad കൊടുക്കാൻ ആലോചിക്കുന്നുണ്ട്.

  14. കുറെ കാലങ്ങൾക്ക് ശേഷമാണ് ഇങ്ങോട്ടൊരു തിരിച്ചു വരവ് വന്നപ്പോ കിട്ടിയ സമ്മാനം രാജയുടെ കിടിലൻ കഥയും …. പൊളിച്ചടുക്കി….. ??

  15. Raja..evidarunnu….kurachunall ayi oru story motham vayichitt….kollatto…nannayittund….

  16. ധൃഷ്ടദൃമ്നൻ

    നൂറാം കമന്റും ഇട്ടേച്ചു ലവന്റെ നെഞ്ചത്തടിക്കാം

  17. ഈ കഥയ്ക് ഒരു അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു മനുഷ്യൻ അല്ല. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്തതാണ് ഈ കഥ. ഒരുപാട് നാളുകൾക്കു ശേഷം വന്ന ഒരു നല്ല കഥ. ഗംഭീരം…….. ഒരായിരം അഭിനന്ദനങ്ങൾ
    Keeep going ????

  18. തിരിച്ചു വരവ് …..

    അതെ എന്റെയും തിരിച്ചുവരവ് …. വീണ്ടും ഈ കുടുംബത്തിലെ അംഗമായികൊണ്ട് ഒരു വായനക്കാരൻ ആയി അഖിൽ തിരിച്ചു വന്നിരിക്കുന്നു അതും എന്റെ രാജാവിൻറെ ഒരു നൈസ് കമ്പി കഥ വായിച്ചു കൊണ്ട്…..

    രാജാവേ കഥ കൊള്ളാമായിരുന്നു …..

    രാജാവിന്റെ തൂലികയിൽ നിന്നും അടർന്നു വീണ ചെറിയൊരു തൂവൽ ആയിരുന്നു ഈ കഥ …..

    ആ വസുന്തരയുടെ മെസ്സേജ് എനിക്ക്ഇഷ്ടപെട്ടു….

    നല്ല നല്ല കമ്പി മൂഹുര്ത്തങ്ങൾ … എല്ലാം കൊണ്ടും കുറ്റം പറയാൻ ഒന്നുമില്ലാത്ത കഥ …. എനിക്കിഷ്ടപ്പെട്ടു……

    അപ്പോ അടുത്ത കഥയിൽ പാക്കലാം …..

  19. കുറെ കാലങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ട് വരുന്നത്‌…. വന്നപ്പോ കിട്ടിയ കഥ രാജയുടേതും ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചു പൊളിച്ചടുക്കി…….

  20. രാജാ താങ്ക്സ് ,,നല്ലൊരു വായന അനുഭവമായിരുന്നു ,സത്യം പറഞ്ഞാൽ ഇപ്പൊ വായന കുറവാണ്..എങ്കിലും രാജയുടെ സ്റ്റോറി കണ്ടപ്പോൾ വായിച്ചു നോക്കിയതാണ്..നല്ലൊരു പ്ലോട്ട് ,നല്ല അവതരണം…വസുന്ധരയെ ഇഷ്ട്ടപ്പെട്ടു ,മുൻപ് എനിക്കുമൊരു മാഡം ഉണ്ടായിരുന്നു ,സെക്സ് റിലേഷൻ ഒന്നുമല്ല ,എപ്പോഴും സഹായത്തിന് എന്നെയാണ് വിളിക്കുക..മകനായിട്ടാണോ ,കാമുകനായിട്ടാണോ കണ്ടത് എന്നറിയില്ല..ഇപ്പൊ ആള് മക്കളുടെ ഒപ്പം വിദേശത്താണ്…എഫ് ബി യിൽ മിക്കപ്പോഴും വിഷ് ചെയ്തു കൊണ്ടുള്ള മെസേജുകൾ കാണാം. ഒന്നിന് പോലും മറുപടി അയച്ചിട്ടില്ല ,,ജീവിതത്തിലെ ടെൻഷൻ തന്നെ കാരണം..ലേഡീസുമായി ചാറ്റിങ്ങിനു നിന്നാൽ ഉള്ള ടെൻഷൻ കൂടുകയേ ഉള്ളു ,അനാവശ്യ ചോദ്യങ്ങൾ ,പിടിവാശികൾ….ഓക്കേ കാടു കയറി പോയെന്നു തോന്നുന്നു……താങ്ക്സ് രാജാ..താങ്ക്സ്.

    1. ഏദൻതോട്ടം ഇന്നലെ അയച്ചതാണ് ,കമ്പിക്കുട്ടന്റെ ഭാഗത്തു നിന്നു ഒരനക്കവും ഇല്ല..

  21. Super story Mr Raja, Your visualization and transform it to letters. superbly executed. with suspense. at the end, happy go lucky. pls keep on contributing this kind of quality creations.

    Seasons Greetings to all

  22. നന്ദി ആശാനേ നന്ദി…… നല്ലൊരു സമ്മാനം തന്നതിന് ??

  23. കിടു…. ചക്കരേ…. കിടു

  24. പൊളിച്ച് മുത്തേ…

  25. Annum ennum thankalude kathakl vere leval anu..(bakki ullavrude katha mosham annu allatto). Eniyum ethu pole nallakathakal ezhuthan edayakatte

  26. ishtam…..perutha ishtam mandanraja…..ellam maattivachittanu ee katha vaayichath….

  27. പ്രിയപ്പെട്ട രാജേട്ടാ..,

    ലിസമ്മയൊക്കെ പൊട്ടിത്തെറിച്ചു വന്ന
    ഒരു കമ്പി അനുഭവം ആയിരുന്നു….

    ഇത് പക്ഷെ..

    ആദ്യത്തെ പേജുകൾ വായിക്കുമ്പോൽ പതിവില്ലാത്ത ഒരു ഗൃഹാതുരത്വം അനുഭവിച്ചു;
    ചെന്നൈ സെന്ട്രല് സ്റ്റേഷനിലിരുന്ന് ഞാനും
    അങ്ങിനെയൊക്കെ ചിന്തിച്ചിട്ടുണ്ട്.
    ഈ ആൾക്കാരുടെയൊക്കെ പോക്ക് കണ്ട്
    അവിടത്തെ കൊതുകുകടിയും കൊണ്ട്
    സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ…

    പാതിരാത്രിയിൽ പോലിസ് വന്നു വെറുതെ
    കുത്തി കുത്തി എണീപ്പിക്കുമ്പോൾ അവൻമാരെയൊക്കെ ട്രെയിനിന് മുന്നിൽ
    തളളിയിടാൻ തോന്നിയിട്ടുണ്ട്. കാരണം
    ആവശ്യമുള്ളതിനൊന്നും അവന്മാർ വരാറില്ല.
    തിരക്കുള്ള വണ്ടികളിൽ റൗഡികളുമായി
    ചേർന്നു പൊലീസുകാർ സീറ്റ് കച്ചവടം നടത്തുന്നത് കാണുമ്പോൾ അവരുടെ സിനിമാക്കാരെങ്ങാനും
    അവതരിച്ചിരുന്നുവെങ്കിൽ എന്ന് വെറുതെ
    സ്വപ്നം കണ്ടിട്ടുണ്ട്. കാരണം ജോർഡിയെപ്പോലെയുംവസുന്ധരയെപ്പോലെയും
    ആയിരം വീശാനില്ലാത്തതു കൊണ്ട് സെക്കന്റ്
    ക്ളാസിലെ ‘സുഖങ്ങൾ’അനുഭവിച്ചു
    കൊണ്ടായിരിക്കും മിക്കവാറും യാത്ര…..

    പിന്നെ..,
    അവസാന ഭാഗത്തെ ആ തിരിച്ചറിവ്
    വായിച്ചു എന്തിനോ നെടുവീർപ്പിട്ടു..?

    കമ്പി ഭാഗങ്ങളൊക്കെ പതിവ് പോലെ
    സുഖം സുഖകരം ആയിരുന്നു….???

  28. Rajappa,vayichu njan.peruthishtayado.kannu nananju.orupadu nal koodiya inganoru story.njan athinte kick IL aanu.enikk vendy ithinte second part ezuthi tharanam pls request aanu.vasundhara um Jordy um manaseennu ponilla.enikk vasundhara ayacha msg istaayi.ini avarude agrahathinu avar jeevikkatte.avarude agraham saphalamakumenna pratheekshayode second part wait cheyyunnu.ithinte second part illa ennu mathram parayaruth

    1. Thudaranam rajappa.njan second part avashyam parayan thanne aa msg aanu.avar avarkkuvendi jeevikkunnath onnu kanaanulla kothi.nirashappedutharuth

  29. എനിക്കുറപ്പായിരുന്നു അവൾ transgender അല്ലെന്നു…..പക്ഷെ കഥ സൂപ്പർ…വിപ്രതീസാരത്തിൽ തുടങ്ങി ഈ കഥയിൽ ഞാൻ കലാശക്കൊട്ടു ചാർത്തി…സൂപ്പർ രാജ..സിമ്പിൾ ആൻഡ് ഹംബിൾ ഹിഹിഹി

    1. Aaraa ee sushimna

Leave a Reply

Your email address will not be published. Required fields are marked *