തിരുവിതാംകൂർ കോളനി 1 [ഭീം] 212

അത്യവശ്യത്തിനു മാത്രം വയൽ വരമ്പുകളിലൂടെ വളരെ ദൂരം നടന്നാണ് റോഡിൽ എത്തിയിരുന്നത് .കാലവർഷമെത്തിയാൽ വയൽ നിറയെ വെള്ളം പെരുകും. ചിലപ്പോൾ ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞാകും വെള്ളമിറങ്ങിപോവുക. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി തുരുത്തിൽ മാത്രം തളച്ചിടുന്ന അനാഥ ജന്മങ്ങൾ.
വർഷങ്ങൾ നീണ്ട രാജവാഴ്ച അവസാനിപ്പിച്ചു കൊണ്ട് ജനം ജനത്തെ തിരഞ്ഞെടുക്കുന്ന ജനാധിപത്യവ്യവസ്ഥയിലേക്ക് പരിണാമം സംഭവിച്ചപ്പോൾ ജീവിതം കീറാമുട്ടിയായത് ഈ തുരുത്തിലെ അനേകം പവങ്ങളുടെ ജിവിതങ്ങളായിരുന്നു. ഏക്കറുകണക്കിന് നെൽപാടങ്ങൾ കൃഷിയിറക്കാതെ മുട്ടിൽമേൽ പുല്ല് കിളിർത്തു. ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തുരുത്തുനിവാസികൾ പകച്ചു നിന്നു. എത്ര നാളാണ് വയർ ഇറുക്കി കെട്ടി ജീവിക്കുക എന്ന ചോദ്യം അവരിൽ ഉണർന്നു.പിന്നെ എന്തു തൊഴിലും ചെയ്യാനായി തുരുത്തുവിട്ടിറങ്ങി. അപ്പോഴും ജാതി വ്യവസ്ഥകൾ നില കൊണ്ടു. പലയിടത്തു നിന്നും വർണ്ണവിവേചനത്തിന്റെ പേരിൽ അവരെ ആട്ടിയോടിക്കപ്പെട്ടു.പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ ആതുരുത്തിനൊരു പേരും വീണു.
” തിരുവിതാംകൂർ കോളനി”
————————————ഒരു പാട് ഭൂസ്വത്തുക്കളുള്ള താഴെ പാട്ട് തറവാട്ടിൽ ജനിച്ച രാജവല്ലി ഈ തറവാടിന്റെ ഐശ്വര്യവും വിളക്കുമായിരുന്നു.
തൊട്ടടുത്ത നാട്ടിലുള്ള അനാഥനായ രാമൻ എന്ന നായർ യുവാവ് ഈ തറവാട്ടിലെ സ്ഥിരം കൃഷിപണിക്കാരനായിരുന്നു. അയാളുടെ ആകാരവടിവിലും സൗന്ദര്യത്തിലും മയങ്ങിയ രാജവല്ലിയുടെ പ്രണയാഭ്യാർത്തന നിരസിക്കാൻ രാമനും കഴിഞ്ഞില്ല. അത്രമേൾ സൗന്ദര്യ പ്രതീകമായിരുന്നു രാജവല്ലി.ഇതറിഞ്ഞ മാടമ്പിമാർ രാമനെ പലപ്പോഴും അപകടപെടുത്താൻ നോക്കിയെങ്കിലും അതിൽ നിന്നൊക്കെ രക്ഷ നേടിയ രാമൻ രാജവല്ലിയെ വിളിച്ചിറക്കി കൊണ്ട് പോയി .രോക്ഷം അണപൊട്ടിയ കാരണവന്മാർക്ക് രാമനെ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ രാജവല്ലിയെ എന്നെന്നേയ്ക്കുമായി പടിയടച്ചു പിണ്ഡം വെച്ചു.
അങ്ങനെ ആരോരുമില്ലാത്ത രാമന് കൂട്ടായി രാജവല്ലിയും, രാജവല്ലിയ്ക്ക് കൂട്ടായി രാമനും ജീവിതം ആരംഭിച്ചു.
ഐശ്വര്യത്തിന്റെ നിറകുടമായ രാജവല്ലിയ്ക്ക് ഒരു കുറവും വരുത്താതെ രാമൻ നിത്യന ജോലിക്ക് പോയി കുടുംബം പോറ്റി പോന്നു.
അവർക്കൊരു ആൺകുഞ്ഞ് പിറന്നപ്പോൾ രാജു രാമനെന്ന് പേരിട്ടു.ആ കൊച്ചു കൂരയിൽ അവൻ ഓടി കളിച്ച് വളർന്നു.
വർഷങ്ങൾ കഴിഞ്ഞ്കൊണ്ടേയിരുന്നു…
രാജു രാമൻ ഒന്നാം തരത്തിലായപ്പോൾ രാജവല്ലി മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. അവനെ രഘുരാമൻ എന്ന് വിളിച്ചു.
സ്വർഗ്ഗകൊട്ടാരത്തിൽ രാജ്ഞിയെ പോലെ ജീവിച്ചവൾ തന്റെ കൂടെ വന്ന് കഷ്ടപെടുന്നതോർത്തായിരുന്നു രാമന്റെ എക്കാലത്തെയും ദുഃഖം. അത് മനസ്സി രാജവല്ലി പറഞ്ഞു….
”എന്റെ പൊന്നേ… ഞാൻ ഭാഗ്യവതിയാണ് … സുഖമായി ജീവിക്കാൻ

The Author

60 Comments

Add a Comment
  1. ഭീം❤❤❤
    എന്താ പറയേണ്ടേ എന്നറിയില്ല.
    ശെരിക്കും ഒരു ക്ലാസിക് നോവൽ പോലെ തോന്നുന്നു.
    ഓരോ ഡീറ്റൈലിങ്ങും, കഥാപാത്രങ്ങളും മനസ്സിലുണ്ട്.
    ഒരു കാരിക്കേച്ചർ പോലെ മനോഹരം.
    ബാക്കി പ്രതീക്ഷിക്കുന്നു.
    വിത്ത് ലവ് ആക്കിലീസ്

  2. കഥ തുടക്കം ഉഷാറായിണ്ട് ബ്രോ വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്
    ഒരായിരം ജന്മദിനാശംസകൾ സഹോദരാ ??

  3. ഇത് കാണാതെ പോയതിൽ സങ്കടം ഉണ്ട്.. വായിച്ചു.. ഇഷ്ടപ്പെട്ടു. അവസാന പേജ് എത്തിയപ്പോൾ ആണ് ബർത്ത്ഡേയുടെ കാര്യം അറിഞ്ഞത്.. വൈകി ആണെങ്കിലും എല്ലാ വിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    Heartfelt belated birthday wishes dear brother.. ❤️❤️

    സ്നേഹത്തോടെ

    1. MK love you
      Bheem

  4. മനു John@MJ

    ഭീമാപ്പി വയ്യ എന്താണ് കാണുന്നത്. ഇപ്പോഴാണ് ശ്രന്ദിച്ചത്. ഞാനും കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായ്… ,, ?????????

    1. Machu thanks
      Sukhamaano

  5. ??????? good

    1. Thanks bro

  6. ജന്മദിനാശംസകൾ ഭീമൻ ചേട്ടാ..
    അവിടെ നേരത്തെ വിഷ് ചെയ്തിരുന്നു…

    1. Thanks da kutta.njn Kandu.

  7. ജന്മദിനാശംസകൾ, താങ്കളുടെ എഴുത്തിൻ്റെ ശൈലി എനിക്കിഷ്ടമായി, കാത്തിരിക്കു.

    1. Thanks thanks bro ♥️?

  8. Happy birthday bro

    1. Thanks bro ♥️

  9. Hpy b day bhim
    Nannayittund adutha part pennannu ponnotte .page kurach koottumo?

  10. Hot b day bhim
    Nannayittund adutha part pennannu ponnotte .page kurach koottumo?

    1. Thanks ? bro

  11. ഹാപ്പി ബര്ത്ഡേ ബ്രോ ?????????????????????????????????????????????????????????????????????????????????????????????????????????????????

    1. Thanks ? sona

    2. Belated Birthday Wishes Bro… ♥️♥️♥️

      1. താങ്ക്സ് ബ്രോ

  12. ചന്ദു മുതുകുളം

    പിറന്നാൾ ആശംസകൾ സഹോ????????????❣

    1. Thanks? bro

    2. Happy birthday broo..

  13. ഭീം ചേട്ടാ..❤️
    ഒരായിരം ജന്മ ദിനാശംസകൾ നേരുന്നു …

    1. താങ്ക്സ് ബ്രോ.?♥️♥️♥️♥️

  14. TankS ഹർഷ ബ്രോ

  15. രാജു ഭായ്

    ഒരായിരം പിറന്നാൾ ആശംസകൾ ഭീം ചേട്ടാ കഥ അടിപൊളിയായി ketto

    1. Thanks ? bro…..kathaeshttamaayathil santhoshamundu

      BheeM ♥️

  16. നന്ദൻ

    സ്വന്തം ഭീം ചേട്ടന് ഒരായിരം ജന്മ ദിനാശംസകൾ ????????????????????????

    1. Hi Nandoos…othiri mന്ദിയുണ്ട് ഡിയർ.
      വീട്ടിലാണോ? കഥ ബാക്കി എവിടെ?

  17. നല്ല പതിഞ്ഞ തുടക്കം …തുടരുക സുഹൃത്തേ ..

    ഒരായിരം പിറന്നാൾ ആശംസകൾ കൂടെ അറിയിക്കുന്നു

    1. കഥ ഇഷ്ടമായതിൽ സന്തോഷമുണ്ട് ഡിയർ.
      പിന്നെ ജമനാളിൽ ഒരു നിമിഷമെങ്കിലും എന്നോടൊപ്പം ചേർന്നതിൽ നന്ദി ബ്രോ
      ഭീം

  18. Many many happy returns of the day.

    കഥയുടെ തുടക്കം നന്നായി. അധികം താമസിക്കാതെ ബാക്കി കഥ കൂടി എഴുതുമെന്ന് വിശ്വസിക്കുന്നു.

    1. നന്ദി ഡിയർ .ബാക്കിയുമായി ഉടനെ വരാം ബ്രോ …
      ഭീം

  19. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

    1. താങ്ക്സ് പാണൻ ബ്രോ
      ഭീം

  20. Happy birthday to you

    1. താങ്ക്സ് ബ്രോ
      ഭീം

    2. ഉടനെ വരും ബ്രോ

  21. Happy Birthday bro , athu pole njagalkulla birthday gift njagal kai neeti seekarichirikkunnu, oru nalla family, emotional story plz continue broo…..
    Veedum piranannal vazhuthikkal…??

    1. നന്ദി ഡിയർ.
      തിരക്ക് പിടിച്ചാണ് എഴുതിയത്.ഇന്നു രാവിലെ തന്നെ ഇടണമെന്ന് കുട്ടേ ട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം സാധിച്ചു തന്നു.
      ഫാമിലി കഥയാണ് ബ്രോ. പണ്ട് കുത്തി കുറിച്ച് വച്ചതായിരുന്നു.
      ഭീം

  22. Happy birthday bro

    1. താങ്ക്സ് കിംങ്ങ്സ് ബ്രോ

  23. ആശംസകൾ ഭീം

    1. ആശാനേ… വളരെ നന്ദി

  24. Janmadinashamsakal bheem chetta

    1. വളരെ നന്ദി നീൽ ബ്രോ. എന്നും സ്നേഹം മാത്രം

  25. ഹാപ്പി ബര്ത്ഡേ ബ്രോ

    1. പപ്പൻബ്രോ ഒത്തിരി നന്ദിണ്ട്

  26. Thudaru …..

    1. Ok Bro

    1. Dear Bheem, ” HAPPY BIRTHDAY AND WISH MANY MORE TO COME ”
      കഥ നല്ല തുടക്കം. രാജുവിന്റെ വിൽപവർ കൊള്ളാം. തിരുവിതാംകൂർ കോളനിയിലെ ജീവിതത്തെ അറിയാൻ കാത്തിരിക്കുന്നു. Waiting for next part.
      Regards.

      1. Thanks ? dear….
        Udane varam.bro.2ennam baakkikidakkunnu

    2. പ്രിയപ്പെട്ട കൂട്ടുകാരാ, എല്ലാവിധ ജന്മദിന ആശംസകളും നേരുന്നു.

    3. Thanks ? bro

    4. വളരെ നന്ദിണ്ട് പ്രിയ കൂട്ടേട്ടാ

Leave a Reply

Your email address will not be published. Required fields are marked *