ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു. കേട്ടപാതി തലയിൽ കൈ വെച്ച് പൊട്ടി കരഞ്ഞു നിലത്തിരുന്നു പോയി. അമ്മയുടെ ഉച്ചത്തിലുള്ളകരച്ചിൽ കേട്ട് രാജു എഴുനേൽറ്റ് ഓടി ഇറങ്ങി വന്നു. കേട്ട വാർത്ത താങ്ങാനാകാതെ രാജവല്ലി അബോധാവസ്ഥയിലേയ്ക്ക് പോയി. അമ്മേന്ന് ഉറക്കെ വിളിച്ച് രാജുവും കരഞ്ഞു. ചെല്ലപ്പനാശാരിയുടെ പെമ്പ്ര ന്നോത്തിയും ആ സമയത്ത് ഓടിയെത്തി രാജവല്ലിയെ താങ്ങിയെടുത്ത് വെള്ളം കുടഞ്ഞ് എഴുനേൽപിച്ചു.
രാജവല്ലി വീണ്ടും കരയാൻ തുടങ്ങി.
”മോളെ… കൊഴപ്പോന്നൂല്ലന്നാ… നാണൂന്റെ ചായകടേല് പറഞ്ഞ് കേട്ടത്. ഒടനെ ഞാൻ ഇങ്ങോട്ട് ഓടു കായിരുന്നു.”
വൈകാതെ അവർ താലൂക്ക് ആശുപത്രിലേയ്ക്ക് പോയി.
സന്ധ്യക്ക് അന്തികയിൽ നിന്നും സാധനങ്ങളും വാങ്ങി തലചുവടുമായി റോഡരുകിലൂടെ നടന്ന് വരുകയായിരുന്ന രാമനെ ലക്ഷ്യം തെറ്റി വന്ന കാർ ഇടിച്ചു തെറുപ്പിച്ചിട്ട് പാഞ്ഞു പോയി. അത് കാണാൻ ഇടയായവർ ഉടനെ രാമനെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രണ്ടുനാൾ ബോധമില്ലാതെ ഐ സി യു വിൽ കിടന്നു.നോർമലായി വാർഡിലെടുത്തപ്പോൾ ഞെട്ടിക്കുന്നൊരു സത്യമാണ് രാജവല്ലിയെ കാത്തിരുന്നത്.തലയ്ക്ക് അടി ഏറ്റതു കൊണ്ടാകാം രാമന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. വൈകാതെ പഴയ നിലയിലേക്ക് വരുമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും നാളുകൾ കഴിഞ്ഞിട്ടും രാമന് ഒരു മാറ്റവും ഉണ്ടായില്ല. മാത്രമല്ല പഴയ ആരോഗ്യത്തിലും മാറ്റങ്ങൾ ഉണ്ടായി.
ആ കുടുംബത്തിന്റെ ഏക ആശ്വാസം ചെല്ലനാശാരിയും കുടുംബവും ആയിരുന്നു. വയസ്സായ അവർക്ക് രാമന്റെ പ്രായത്തിലുള്ള ഒരു മകനുണ്ട്.അവൻ ഗൾഫിലാണ്. വലിയ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലങ്കിലും ജീവിക്കാനുള്ളതൊക്കെ മകൻ കൊടുക്കുന്നുണ്ട്. എന്നാലും ഇളകിയ പട്ടിക അടിക്കാനും കുറ്റിയും കൊളുത്തുമൊക്കെ മാറ്റാൻ ചെല്ലപ്പനാശാരി പോകും.
സഹായഹസ്തവുമായി എപ്പോഴും മുന്നിൽ നിൽക്കുന്ന ചെല്ലപ്പനാശാരിയെയും കുടുംബത്തെയും എത്ര നാൾ ബുദ്ധിമുട്ടിക്കും?… ആ ചോദ്യം രാജവല്ലിയെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. ഭർത്താവിന്റെ ചികിൽസ മക്കളുടെ പഠിത്തം…. ഏതൊക്കെ വാതിൽക്കൽ മുട്ടുമെന്നറിയാതെ ആ കൊച്ചു കുടുംബം പകച്ചു നിന്നു.
”ഡി … മോളെ രാജീ…. നീ ങ്ങനെ തളർവാതം പിടിച്ച പൂച്ചയെ പോലെ ഇരുന്നാൽ പിള്ളാര്ടെ കാര്യം ആര് നോക്കോടി…?”
ചെല്ലപ്പനാശാരിത്തി ഒരു ദിവസം രാജവല്ലിയോട് ചോദിച്ചു.
”നിക്കൊന്നും അറീല ചേച്ചിയേ…. ന്തിനാ ദൈവം എന്നോട് ഈ ചതിചെയ്തേതേ… ”
രാജവല്ലി കരയാൻ താങ്ങി.
ലോകമോ… സമൂഹമോ എന്തെന്ന് തിരിച്ചറിയാത്ത രാജവല്ലിക്ക് കരയാൽ മാത്രമേ … കഴിഞ്ഞുള്ളു.
”രാജീ… ഇതൊക്കെയാ കുടുംബോ ന്നു പറേണത്. തളർന്നുവീഴുണോര കൂടെ നമ്മളും വീണാല് പോയില്ലേ… എല്ലാം.”
രാജവല്ലി കണ്ണീരു തുടച്ച് കേട്ടിരുന്നു.
”നാളമൊതല് നീ … പാടത്തേക്കിറങ്ങ്

ഭീം❤❤❤
എന്താ പറയേണ്ടേ എന്നറിയില്ല.
ശെരിക്കും ഒരു ക്ലാസിക് നോവൽ പോലെ തോന്നുന്നു.
ഓരോ ഡീറ്റൈലിങ്ങും, കഥാപാത്രങ്ങളും മനസ്സിലുണ്ട്.
ഒരു കാരിക്കേച്ചർ പോലെ മനോഹരം.
ബാക്കി പ്രതീക്ഷിക്കുന്നു.
വിത്ത് ലവ് ആക്കിലീസ്
കഥ തുടക്കം ഉഷാറായിണ്ട് ബ്രോ വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്
ഒരായിരം ജന്മദിനാശംസകൾ സഹോദരാ ??
Thanks bro
ഇത് കാണാതെ പോയതിൽ സങ്കടം ഉണ്ട്.. വായിച്ചു.. ഇഷ്ടപ്പെട്ടു. അവസാന പേജ് എത്തിയപ്പോൾ ആണ് ബർത്ത്ഡേയുടെ കാര്യം അറിഞ്ഞത്.. വൈകി ആണെങ്കിലും എല്ലാ വിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
Heartfelt belated birthday wishes dear brother.. ❤️❤️
സ്നേഹത്തോടെ
MK love you
Bheem
ഭീമാപ്പി വയ്യ എന്താണ് കാണുന്നത്. ഇപ്പോഴാണ് ശ്രന്ദിച്ചത്. ഞാനും കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായ്… ,, ?????????
Machu thanks
Sukhamaano
??????? good
Thanks bro
ജന്മദിനാശംസകൾ ഭീമൻ ചേട്ടാ..
അവിടെ നേരത്തെ വിഷ് ചെയ്തിരുന്നു…
Thanks da kutta.njn Kandu.
ജന്മദിനാശംസകൾ, താങ്കളുടെ എഴുത്തിൻ്റെ ശൈലി എനിക്കിഷ്ടമായി, കാത്തിരിക്കു.
Thanks thanks bro ♥️?
Happy birthday bro
Thanks bro ♥️
Hpy b day bhim
Nannayittund adutha part pennannu ponnotte .page kurach koottumo?
Hot b day bhim
Nannayittund adutha part pennannu ponnotte .page kurach koottumo?
Thanks ? bro
ഹാപ്പി ബര്ത്ഡേ ബ്രോ ?????????????????????????????????????????????????????????????????????????????????????????????????????????????????
Thanks ? sona
Belated Birthday Wishes Bro… ♥️♥️♥️
താങ്ക്സ് ബ്രോ
പിറന്നാൾ ആശംസകൾ സഹോ????????????❣
Thanks? bro
Happy birthday broo..
ഭീം ചേട്ടാ..❤️
ഒരായിരം ജന്മ ദിനാശംസകൾ നേരുന്നു …
താങ്ക്സ് ബ്രോ.?♥️♥️♥️♥️
TankS ഹർഷ ബ്രോ
ഒരായിരം പിറന്നാൾ ആശംസകൾ ഭീം ചേട്ടാ കഥ അടിപൊളിയായി ketto
Thanks ? bro…..kathaeshttamaayathil santhoshamundu
BheeM ♥️
സ്വന്തം ഭീം ചേട്ടന് ഒരായിരം ജന്മ ദിനാശംസകൾ ????????????????????????
Hi Nandoos…othiri mന്ദിയുണ്ട് ഡിയർ.
വീട്ടിലാണോ? കഥ ബാക്കി എവിടെ?
നല്ല പതിഞ്ഞ തുടക്കം …തുടരുക സുഹൃത്തേ ..
ഒരായിരം പിറന്നാൾ ആശംസകൾ കൂടെ അറിയിക്കുന്നു
കഥ ഇഷ്ടമായതിൽ സന്തോഷമുണ്ട് ഡിയർ.
പിന്നെ ജമനാളിൽ ഒരു നിമിഷമെങ്കിലും എന്നോടൊപ്പം ചേർന്നതിൽ നന്ദി ബ്രോ
ഭീം
Many many happy returns of the day.
കഥയുടെ തുടക്കം നന്നായി. അധികം താമസിക്കാതെ ബാക്കി കഥ കൂടി എഴുതുമെന്ന് വിശ്വസിക്കുന്നു.
നന്ദി ഡിയർ .ബാക്കിയുമായി ഉടനെ വരാം ബ്രോ …
ഭീം
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
താങ്ക്സ് പാണൻ ബ്രോ
ഭീം
Happy birthday to you
താങ്ക്സ് ബ്രോ
ഭീം
ഉടനെ വരും ബ്രോ
Happy Birthday bro , athu pole njagalkulla birthday gift njagal kai neeti seekarichirikkunnu, oru nalla family, emotional story plz continue broo…..
Veedum piranannal vazhuthikkal…??
നന്ദി ഡിയർ.
തിരക്ക് പിടിച്ചാണ് എഴുതിയത്.ഇന്നു രാവിലെ തന്നെ ഇടണമെന്ന് കുട്ടേ ട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം സാധിച്ചു തന്നു.
ഫാമിലി കഥയാണ് ബ്രോ. പണ്ട് കുത്തി കുറിച്ച് വച്ചതായിരുന്നു.
ഭീം
Happy birthday bro
താങ്ക്സ് കിംങ്ങ്സ് ബ്രോ
ആശംസകൾ ഭീം
ആശാനേ… വളരെ നന്ദി
Janmadinashamsakal bheem chetta
വളരെ നന്ദി നീൽ ബ്രോ. എന്നും സ്നേഹം മാത്രം
ഹാപ്പി ബര്ത്ഡേ ബ്രോ
പപ്പൻബ്രോ ഒത്തിരി നന്ദിണ്ട്
Thudaru …..
Ok Bro
Dear Bheem, ” HAPPY BIRTHDAY AND WISH MANY MORE TO COME ”
കഥ നല്ല തുടക്കം. രാജുവിന്റെ വിൽപവർ കൊള്ളാം. തിരുവിതാംകൂർ കോളനിയിലെ ജീവിതത്തെ അറിയാൻ കാത്തിരിക്കുന്നു. Waiting for next part.
Regards.
Thanks ? dear….
Udane varam.bro.2ennam baakkikidakkunnu
പ്രിയപ്പെട്ട കൂട്ടുകാരാ, എല്ലാവിധ ജന്മദിന ആശംസകളും നേരുന്നു.
Thanks bro
Thanks ? bro
വളരെ നന്ദിണ്ട് പ്രിയ കൂട്ടേട്ടാ