തൂവൽ സ്പർശം 9 [വിനയൻ] [Climax] 184

പിന്നീടുള്ള ദിവസങ്ങളിൽ ലക്ഷ്മി ആയിരുന്നു കുഞ്ഞിന്റെയും വീട്ടിലെയും കാര്യങ്ങളിൽ ശ്രദ്ദിച്ചിരു ന്നത് ശരത്തിന്റെ ഫുൾ സപ്പോർട്ടും ലെക്ഷ്മിക്ക് ഉ ണ്ടായിരുന്നു ……….. ഇടക്കൊക്കെ രാമേട്ടന്റെ ഭാര്യ യും ലക്ഷ്മിയെ സഹായിക്കാനായി വരുമായിരുന്നു ഒരു ദിവസം വൈകിട്ട് നാലുമണിയോടെ അവർ വ ന്നു കുഞ്ഞിനെ കുളിപ്പിച് ഇറക്കിയ ശേഷം അടുക്ക ളയിൽ ലക്ഷ്മിയെ സഹായിക്കുന്നതിന് ഇടയിൽ അവർ പറഞ്ഞു ………. മോളെ ! ലെക്ഷ്മി നാളെ മുതൽ ഒരാഴ്ചത്തേക്ക് ഞങ്ങൾ ഇവിടെ ഉണ്ടാകില്ല സുഷമയുടെ വീടിന്റെ പണി നടക്കേല്ലേ ഇതുവരെ അവിടേക്ക് ഒന്ന് പോകാൻ കഴിഞ്ഞില്ല ………

നാളെ അതി രാവിലെ ഞങ്ങൾ പോകും മോ ൾക്ക്‌ എന്ത് ആവശ്യം ഉണ്ടെങ്കിലും രാമേട്ടനെ വിളി ച് പറഞ്ഞാ മതി ട്ടോ രാമേട്ടൻ നോക്കിക്കോളും …… എനിക്കിപ്പോൾ ജോലി ചെയ്യുന്നതിന് പ്രശ്നം ഒന്നും ഇല്ല അമ്മായി , പോരെങ്കിൽ സഹായത്തിനു ഇവി ടെ കുട്ടാപ്പു ഉണ്ടല്ലോ ! അമ്മായി സമാധാനമായി പോയിട്ട് വരൂ …….. സുഷമയോട് എന്റെ അന്വേഷ ണം പറയാൻ മറക്കല്ലേ ……….. ശെരി മോളെ ! നാളെ അതിരാവിലെ തന്നെ ഞങ്ങൾ പോകുന്നത് കൊണ്ട് ചിലപ്പോ മോളെ കാണാൻ കഴിഞ്ഞെന്നു വരില്ല ട്ടോ ……… അതൊന്നും സാരോല്ല അമ്മായി സന്തോഷത്തോടെ പോയിട്ട് വരൂ

അടുത്ത ദിവസം രാവിലെ കാപ്പി കുടിയൊക്കെ കഴിഞ്ഞ് പത്തു മണിയോടെ ലെക്ഷ്മി കുഞ്ഞിനെ കുളിപ്പിച്ച് മുലയൂട്ടി തൊട്ടിലിൽ കിടത്തി ഉറക്കിയ ശേഷം അവൾ ഒറ്റ മുണ്ട് എടുത്തു മുലക്കച്ച കെട്ടി ശരത്തിന്റെ മുറിയിലേക്ക് പോയി ………. പതിവില്ലാ തെ ആ നേരത്ത് റൂമിലേക്ക്‌ വന്ന ലെക്ഷ്മി വാതിലി ന്റെ ഒരു വശം ചേർന്ന് വാതിൽ പടിയിൽ ചേർന്ന് നിന്നു ………. ലക്ഷ്മിയെ കണ്ട അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു ………

സമൃദ്ധമായ എണ്ണ കറുപ്പുള്ള കട്ടിയുള്ള കേശ ഭാരം കെട്ടഴിച്ചു നിവർത്തി മുലക്കച്ചക്ക് പുറത്ത് കൂ ടി ഇടതു ചുമലിലൂടെ മുന്നിലേക്ക്‌ ഇട്ടിട്ടുണ്ട്‌ ……….. നന്നേ വെളുത്തു തുടുത്ത ദേഹത്തും മുഖത്തും എ ള്ളെണ്ണ നന്നായ് തേച്ചു പിടിപ്പിച്ചിട്ടുണ്ട് ………. ദേഹം മുഴുവൻ എള്ളെണ്ണ തേച്ച് പിടിപ്പിച്ചത് കൊണ്ട് ആക ണം വെണ്ണ കല്ലിൽ തീർത്ത മനോഹര ശില്പത്തിൽ നേര്യത് ചുറ്റിയത് പോലെ ലെക്ഷ്‌മിയുടെ ദേഹത്തി ലെ കൊഴുപ്പും മുഴപ്പും എല്ലാം ഒറ്റ മുണ്ടിന് പുറത്തേ ക്ക് തെളിഞ്ഞു കാണാം ………. വിശാലമായ അര ക്കെട്ടും അതിന് താഴെ ചെറു രോമങ്ങൾ നിറഞ്ഞ നഗ്നമായ തുടുത്ത കണം കാലും സ്വർണ്ണ പാദസരം അണിഞ്ഞ മനോഹരമായ പാദങ്ങളും നോക്കി നിന്ന അവനോട്‌ അവൾ ചോദിച്ചു ……….

The Author

25 Comments

Add a Comment
  1. Bro പുതിയ കഥ ഒന്നും ഇല്ലേ എവിടെയാ ???

  2. Vinayan bro കഥ എപ്പോഴത്തേയും പോലെ ഒരു രക്ഷയും ഇല്ല കിടുക്കി. ഈ ഇടെ ആയിട്ട് ഇങ്ങോട്ടേക്കുള്ള വരവ് കുറവാണ്. അതാണ് കഥ വായിക്കാൻ വൈകിയത്. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇവിടെ ഉള്ള എല്ലാ നല്ല എഴുത്തുകാരും ഇവിടെന്ന് പോയതോടെ ഇപ്പോൾ നല്ല കഥകൾ ഒന്നും തന്നെ ഇവിടെ ഇല്ല. ഇപ്പോഴും ഇവിടെ തുടരുന്ന നിങ്ങളെ പോലുള്ള ചുരുക്കം ചില എഴുത്തുകാർ ഉള്ളത് കൊണ്ട് മാത്രമാണ് വല്ലേപ്പോളുമെങ്കിലും ഇവിടേക്ക് വരുന്നത്. വിണ്ടും നിങളുടെ തൂലികയിൽ നിന്നും ഉള്ള പുതിയ ഒരു സൃഷ്ടിക്കായി കാത്തിരിക്കുന്നു. പറ്റുമെങ്കിൽ അടുത്തതായി ഞാൻ മുൻപ് താങ്കളുടെ ശ്രുതിലയം 20 ആമത്തെ Part ൽ പറഞ്ഞ ആ കൂട്ടുകുടുംബം based ആയിട്ടുള്ള
    ആ thread കഥയായി എഴുതാമോ?

  3. ശിക്കാരി ശംഭു

    Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️????❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you bro ♥️

  4. ജാക്കി

    തീരാതെ ഇരുന്നേൽ എന്ന് ആഗ്രഹിച്ച കഥ
    അത്രക്കും മനോഹരം
    അവരുടെ പ്രണയം എല്ലാം എന്തൊരു ഫീലാണ് ?

    1. Thanks ജാക്കി ♥️ for your support.

  5. കിടിലൻ കഥ ?
    ഇത്‌ ഇപ്പൊ നിർത്തേണ്ടായിരുന്നു
    ഇങ്ങനെ അങ്ങ് തുടർന്ന് പോകാമായിരുന്നു
    അത്രക്കും ഫീൽ തരുന്ന കഥയാണ് ?

    അടുത്തത് അമ്മയെ പ്രണയിച്ചു കല്യാണം കഴിക്കുന്ന കഥ എഴുതാമോ
    അച്ഛൻ ഒന്നര വർഷം മുന്നേ ആക്‌സിഡന്റിൽ മരണപ്പെട്ടതാണ്
    അവന്റെ അമ്മക്ക് ഇപ്പോ 37 വയസ്സ്
    അവനു ഒരു അനിയത്തിയുണ്ട് 16 വയസ്സ്
    അവനു 18 വയസ്സ്
    അങ്ങനെ അമ്മയെ വളച്ചു പ്രേമിച്ചു അവൻ കല്യാണം കഴിക്കുന്നു
    അമ്മയെ കെട്ടാൻ ഉള്ള താലി അനിയത്തിയാണ് എടുത്തു കൊടുത്തത്
    തനിക്ക് 18 ആയാൽ തന്നെയും ചേട്ടൻ കെട്ടണം എന്നാണ് അനിയത്തിയുടെ ആവശ്യം

    1. Thank you sachi ♥️

    2. നല്ല കഥ ആയിരുന്നു പ്രണയവും കരുതലും കാമവും ഇടകർന്ന സുഖനഭൂതി thak u bro

  6. Vinayan….nalla oru..kadha valare nalla reethiyil ezhuthi end cheythu…..nxt stry udane….undo…….undenkil…..ankalavanyaya Amma athupole oru kadha ezhthumo……it’s rqst…….pne last part nalla feel aayirunnu………?

    1. Thank you bro ♥️ adutha kadha udane undakilla thirakkokke kazhinju free akumbol nokkam.

  7. Pdf akkane bro ?

    1. Request cheythittund thanks bro ♥️

  8. Love aano??

  9. സുരേഷ്

    സീതയുടെ പരിണാമം കൂടി പൂർത്തിയാക്കിക്കൂടെ മാഷേ. ഇക്കതയെക്കുറിച്ച് ഒന്നും പറയാനില്ല. ഗുഡ് feel ❤️❤️❤️

    1. അത് ഞാനല്ല എന്റെ ഗർഭം അങ്ങനെ അല്ല anyway thankyou for your support.

  10. ❤️❤️❤️

  11. Thank you kuttan bro ! and Requesting PDF. ♥️

  12. സത്യം

  13. Dr .kuttettan ee odukkathe parasyam(ads) onnu eduthu mattumo…..oru page I’ll ninnu aduthathil pokumpol udane varum parasyam athonnu eduthu mattu….pls

    1. സത്യം… Its awful

    2. അത് കുട്ടേട്ടന് അരി മേടിക്കാൻ വേണ്ടി ചെയ്യുന്നതാ. സംഭാവനകൾ കൂമ്പാരമാകുമ്പോൾ കുട്ടേട്ടൻ ചെറുതായി കൺട്രോൾ ചെയ്യാറുണ്ട്…?

    3. rocks entertainment

      Bro operamini aano use cheyyunne uc browser nokk athil illA

      1. Edge browser I’ll ad blocker enable cheyytha mathi

Leave a Reply

Your email address will not be published. Required fields are marked *