അമ്മ കഴുത്തിൽ കിടന്ന താലി ഉയർത്തി ഈ കുരുക്ക് പൊട്ടിച്ചു ഞാൻ എന്റെ മോന്റെ കൂടെ വരും ഞാൻ എന്റെ മോൻ ഇനിയും പഠിച്ചു വലിയ ആൾ ആയി വന്നാൽ അമ്മ വരും.
ഞാൻ അമ്മേ എനിക്ക് അമ്മ പറഞ്ഞു കേട്ടറിവുള്ള അമ്മയുടെ നാട്ടിൽ നിന്ന് ക്ഷേത്രവും വയലും കായലും ഉള്ള ഗ്രാമത്തിൽ നിൽക്കണം എന്ന ആഗ്രഹം ഉണ്ട്. മുത്തശ്ശി യോട് പറഞ്ഞാൽ എനിക്ക് അവിടെ നിന്ന് പഠിക്കാമായിരുന്നു.
അമ്മ മോന്നെ അവിടെ നിന്റ ഇളയമ്മ അവൾ അനുവദിക്കില്ല. അവളുടെ സ്വഭാവം ഇവിടെ ഉള്ളവരെക്കാൾ കഷ്ടം ആണ് സ്നേഹം ഉള്ളവളാണ്. പക്ഷെ തനിക്കു ആരും വേണ്ട എന്നാ ചിന്ത ഉള്ളവൾ ആണ് ഇത്രയും കാലമായി ഞാൻ അമ്മയോട് പറഞ്ഞു അവളോട് ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നു നോക്കുന്നു പോലും ഇല്ല.
ഇന്ന് ഇവരോട് എതിർത്താൽ എന്റെ മോനെ അവർ ഇറക്കി വിടും ഇവിടെ നിന്ന് എന്ത് അനുഭവിക്കാൻ തയ്യാർ ആയി വേണം ഇവിടെ നിന്നും ഇറങ്ങാൻ അമ്മ മുത്തശ്ശി യോട് സംസാരിക്കാം മോന്റെ സർട്ടിഫിക്കറ്റ് അമ്മ അയച്ചു തരാം അമ്മ കുറച്ചു നോട്ട് കേട്ട് റൂമിൽ പോയി എനിക്ക് കൊണ്ട് വന്നു തന്നു എന്നിട്ട് നെറ്റിയിൽ മുത്തി എന്റെ മോനു എന്റെ പ്രാർത്ഥന ഉണ്ട്.എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഞാനും എന്നിൽ ചില വികാരം വരുമ്പോൾ ഞാൻ തന്നെ തിരുത്തി.
അമ്മ എനിക്ക് വീട് അഡ്രെസ് മൊബൈലിൽ അയച്ചു തരാം എന്ന് പറഞ്ഞു.രാത്രിയിൽ ഉള്ള അങ്കത്തിനു തയ്യാറാവാൻ പറഞ്ഞു അമ്മ പോയി. ഞാഞാൻ അധികം ഒന്നും ചിന്തിക്കാൻ പോയില്ല. നല്ല ഒരു ട്രോസർ ഉം അതിനു മുകളിൽ ഒരു പാന്റും 2 ടിഷർട്ടും ഇട്ടു ഡിന്നർ ടൈം വരെ വെയിറ്റ് ചെയ്തു അതിനിടയിൽ അമ്മ വന്നു ആശ്വസിപ്പിച്ചു എന്നോട് എന്റെ സർട്ടിഫിക്കറ്റ് ഉം കുറച്ചു ഡ്രസ്സ് ഉള്ള ബാഗ് ഗാർഡനിൽ ഒളിപ്പിച്ചു വച്ചതു കാണിച്ചു തന്നു. ഞാനും ഒരിക്കൽ കൂടി അമ്മയെ പുണർന്നു ലൈഫ് ലെ സുപ്രധാന തീരുമാനം എടുക്കാൻ പോവുകയാണ്.
ഇനി എന്ന് വരുമോ ആവോ
Varum bro enthayalum.kurachu koode und
തുടക്കം മാത്രം കാണുള്ളൂ ആർക്കും വലിയ പ്രതീക്ഷ ഒന്നും വേണ്ട. ഇതിൽ ഇപ്പോൾ സാധാരണ ഇങ്ങനെ ആണ് കണ്ടു വരാറുള്ളത് അടുത്ത പാർട്ട് വന്നാൽ വന്ന് 😒
ഇല്ല bro വരും… പണിപ്പുരയിൽ ആണ്.
Sure ആയി വരും അക്ഷര തേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ??
സൂപ്പർ
കൊള്ളാം. ഖുശ്ബുവിനെപ്പോലെ എന്ന് വർണ്ണിച്ചത് കൊണ്ട് ഗംഭീരമായി. നല്ല തണ്ടും തടിയും ഉണ്ട്. ❤️
സാധാരണ വടിവൊത്ത എന്നൊക്കെപ്പറഞ്ഞു ബോറാക്കുന്ന കഥയാണ് കൂടുതൽ. ഇത് കൊള്ളാം. 38 സൈസ് ആക്കരുത്. 40 ആണ് ഖുശ്ബു സൈസ്. തൊഴുത്തിൽ വെച്ച് അത് രണ്ടും വലിച്ചു കറക്കണം. 💥
ഖുശ്ബു നമ്മടെ റാണി അല്ലെ..ഇളയമ്മ കറുത്ത മുത്ത് സീരിയൽ ആക്ട്രസ് ഊർമിള ദേവി
Waw.. അടിപൊളി സ്റ്റോറി.. സൂപ്പർ തുടക്കം.. സ്പീഡ് കുറച്ചു, അക്ഷരതെറ്റുകൾ ശ്രദ്ധിച്ചു, വളരെ വിശദികരിച്ചു തന്നേ എഴുതണം…
തുടരൂ ❤️❤️
👍😄👍👍👍👍😄
👍🏼
Chilayidathu randu santharbha vaakkukal onnakunnu shradhikkane
കഥയ്ക്ക് നല്ല സ്കോപ്പ് ഉണ്ട്. പരമാവധി അക്ഷരതെറ്റുകൾ തിരുത്താൻ ശ്രമിക്കുക. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഇൻ്ററസ്റ്റിങ് തുടക്കം. സംഭാഷണങ്ങൾ ക്വട്ടേഷൻ മാർക്സിൽ (“”) ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കുമല്ലോ? തുടരൂ, ഓൾ ദി ബെസ്റ്റ്.