ത്രീ റോസസ്സ് 3 [Freddy] 572

അങ്ങനെ അന്നും കഴിവതും നേരം വൈകിക്കാനായി ഞാൻ ഒരു ഫുള്ള് വാങ്ങിച്ചു….

പക്ഷെ എന്ത് കാര്യം…..

ഓരോരുത്തരുടെ ഭാവം കണ്ടാൽ ആ ഫുൾബോട്ടിലിനകത്തുള്ള സാധനത്തോട് പ്രതികാരം തീർക്കുന്നത് പോലെയാണ്…..

അത് കുടിച്ചു തീർത്താലേ അവന് സമാധാനം കിട്ടുകയുള്ളൂ എന്നപോലെയാണ്.

ഒടുവിൽ അതും കഴിഞ്ഞു ഞാൻ വീട്ടിലേക്ക് വന്നു കയറുമ്പോൾ മണി പതിനൊന്ന്……

“എല്ലാം ദിവസവും നേരം വൈകി വരണമെന്ന് വല്ല നേർച്ചയുമുണ്ടോടാ നിനക്ക്.”….

അമ്മ വന്ന് വാതിൽ തുറന്നു കൊണ്ട് ചോദിച്ചു…..

അത് കൊണ്ട് തന്നെ, ഞാൻ എന്റെ വായ് തുറന്നില്ല….

“ഇവിടെയും വന്നിരുന്നിട്ട് എന്തോ ചെയ്യാനാമ്മേ… മനുഷ്യൻ ബോറടിക്കില്ലേ എത്ര നേരമെന്ന് വച്ചാ ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്ക്യാ “….. ഞാൻ അൽപ്പം ദൂരെ മാറി നിന്നിട്ട് സംസാരിച്ചു തുടങ്ങി…..

അമ്മേടെ കെട്ട്യോൻ അവിടെ സെന്റർ ഹാളിൽ കാലും നീട്ടിയിരുന്ന് പത്രം അരച്ച് കലക്കി കുടിച്ചു കൊണ്ടിരിക്കയായിരുന്നു…

ഇതിയാന് എന്താ ഉറക്കവുമില്ലേ… നാളെ വല്ല PSC പരീക്ഷയുമുണ്ടോ….

എന്നെ കണ്ടയുടൻ പുള്ളി എഴുന്നേറ്റ് തങ്ങളുടെ കിടപ്പുമുറിയിലോട്ട് പോയി…

“എന്നിട്ട് എവിടെ ഇത്രനേരം “….. ? അമ്മ വിടുന്ന മട്ടില്ല…

“ഞാൻ ആ ചന്തുവിന്റെ വീടിനു മുന്നിൽ നിന്ന് അവനോട് സംസാരിക്കയായിരുന്നു”.

“വന്ന് വന്ന്‌ ഇപ്പോ വീട്ടീ കേറി വരണതു പോലും തോന്നിയ പോലായി “…

വിളമ്പിവച്ചിട്ടുണ്ട് കഴിച്ചിട്ട് കിടന്നോ… അമ്മ പറഞ്ഞു.

അങ്ങേരു പോയതിന്റെ പുറകെ അമ്മയും പോയി…

ഹും… അതെങ്ങനെയാ… അങ്ങേർക്ക് ഉറക്കം വരണമെങ്കിൽ, തള്ളേടെ ചൂടും ചൂരും കിട്ടാതെ ഉറക്കം വരില്ലല്ലൊ….

രണ്ടു പെഗ്ഗ് കഴിച്ചത് കൊണ്ട് ഇത്തിരി വിശപ്പുണ്ട്…. അത് കൊണ്ട് അൽപ്പം കഴിച്ചിട്ട് പോയേക്കാം….

ഭക്ഷണവും കഴിഞ്ഞു, ഞാൻ ഹാളിലെ ലൈറ്റും ഫാനും ഓഫാക്കിയിട്ട് മുകളിലെ എന്റെ മുറിയിലോട്ട് പിടിച്ചു….

തുടരും…..

The Author

Freddy

42 Comments

Add a Comment
  1. kollaam chetta

    1. Freddy Nicholas

      Thank പിള്ളചേട്ടാ…

      1. 4ത് പാർട്ട് എഴുതി തുടങ്ങിയോ?

  2. ബിനോയ്‌

    ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു

  3. ബിനോയ്‌

    ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു

    1. Freddy Nicholas

      Thanks ബിനോയ്‌

  4. onnum parayanilla ..❤️❤️..
    im waiting ..

    1. Freddy Nicholas

      Thank you shen….

      As soon as.

  5. ഫ്രഡി മച്ചാനെ ഈ ഭാഗവും പൊളിച്ചു . ബ്രോ യുടെ അവതരണം ഒരു രക്ഷയും ഇല്ല എനിക്ക് ഭയങ്കര ഇഷ്ടം ആ . അപ്പോ എങ്ങനെ യാ അടുത്ത ഭാഗവും ആയി പെട്ടന്ന് വരില്ലേ .

    1. Freddy Nicholas

      Thanks അഖിൽ മച്ചാനെ…

      തീർച്ചയായും പെട്ടെന്ന് തന്നെ കാണാം…

    1. Freddy Nicholas

      Thanks akku

  6. അജ്ഞാതവേലായുധൻ

    കഥ നന്നായിട്ടുണ്ട് ഫ്രെഡ്ഡി ബ്രോ.രണ്ടാനച്ഛൻ എങ്ങനെ ആവുമോ എന്തോ…
    അടുത്ത ഭാഗം ഉടൻ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Freddy Nicholas

      Thanks വേലായുധൻ.

  7. നല്ല ഒഴുക്കുള്ള ശൈലിയിൽ കഥ കലക്കുന്നുണ്ട്‌. ഇനി എന്തും സംഭവിക്കാം… സംഭവബഹുലമാകട്ടെ?

    1. Freddy Nicholas

      Thanks ഋഷി….

  8. അടിപൊളി, രണ്ടാനച്ഛൻ ഇപ്പൊ എവിടുന്നാ പൊങ്ങി വന്നത്? കളി ഇപ്പൊ അടുത്ത് എങ്ങാനും ഉണ്ടാവുമോ?

    1. Freddy Nicholas

      ഓരോ എപ്പിസോഡിലും ചില കഥാപാത്രങ്ങൾ ഉണ്ടാവും അവ പെട്ടെന്ന് പൊങ്ങി വരുന്നവയല്ല… ആ കഥയ്ക്കകത്തു തന്നെ നേരത്തെ തന്നെ ഉള്ളവ….

  9. പങ്കാളി

    Freddy ആശാനേ…,
    കഥ വായിച്ചിട്ടില്ല സമയം കിട്ടിയില്ല… അതാണ് വായിച്ചിട്ടു അഭിപ്രായം പറയാം ?

    1. Freddy Nicholas

      പങ്കാളി bro….
      എനിക്കറിയാം താങ്കൾ എന്നോട് പിണക്കമാണെന്ന്….
      സുഖമാണോ എന്ന് ചോദിക്കുന്നതിനെ കാൾ അങ്ങനെ വിശ്വസിക്കുന്നു….
      HAPPY VISHU.

      1. പങ്കാളി

        പിണക്കമോ..? എന്നാത്തിന്..?
        പോടോ ഇല്ലാത്ത കാര്യം പറയാതെ…?

      2. പങ്കാളി

        അപ്പോൾ അങ്ങനെ ആണല്ലേ… എന്നാ ശെരി രണ്ട് പാർട്ട്‌ വായിച്ച് കമന്റ് ഇട്ടത് വെറുതെ ആയി…. ഈ പാർട്ട്‌ വായിച്ച് കമന്റ് ഇടില്ല… ആഹാ പിണക്കം എന്താന്ന് ഞാൻ കാണിച്ച് തരാം കേട്ടോ…?

        1. Freddy Nicholas

          അതേയ്… ഇതിന്റെ കമന്റ്‌ വായിച്ചപ്പോഴാണ് നിങ്ങളുടെ സാന്നിധ്യം അറിഞ്ഞത്…. ഇത് കഴിഞ്ഞു പുറകിലേക്ക് ഒന്ന് പോയി നോക്കിയതാണ്… അപ്പോഴല്ലേ ദേ.. കിടക്കണൂ..പങ്കു .അവിടെയും മറുപടി ഇട്ടിട്ടുണ്ട് കെട്ടോ.. ശോ കഷ്ടമായി പോയി… പിന്നെ സുഖമല്ലേ…. thanks for കമന്റ്‌….

          1. പങ്കാളി

            ????? സുഖമാ… പരമ സുഖം… ?

  10. Superb ..freddy..superb ..
    Vedikettu 916 claerity avatharanan ..keep it up bro ..
    Roomilathunna chandu aniyathiyuda puuvil ninnum thaan nugaran sathikkumo ?.kathieikkunnu adutha bhagathinayee freddy ..

    1. Freddy Nicholas

      Thanks വിജയ്….

      ആള് മാറിപ്പോയാ…? ശരത്ത് ചന്ദു ആയാ… അതെപ്പോ…

    1. Freddy Nicholas

      Thanks വൈഗ.

  11. പാപ്പൻ

    തകർപ്പൻ കഥ……. കലകിട്ടോ freddy…..

    1. Freddy Nicholas

      Thanks പാപ്പൻ…

  12. കഥ തകർപ്പൻ,പക്ഷെ incest കൂടി വേണം എങ്കിൽ സൂപ്പർ ആകും.സ്മിതയും ശരത്തും.ആ രണ്ടാച്ചനെ വീട്ടീന്ന് തുരത്തി ഓടിക്ക്,എന്നിട്ട് ആ സ്ഥാനത്ത് ശരത്ത് വരട്ടെ 🙂

    1. Freddy Nicholas

      Thanks RDX bro ….
      നോക്കാം.

  13. Kidu എളുപ്പം next part thayooo

    1. Freddy Nicholas

      Thanks angel….
      See you soon.

  14. Thaanghal ithil enthekkeyoo thiruki kayattunnundallooaa.. control kaivittu poakumooo…. I am waiting……

    1. Freddy Nicholas

      Thanks Man….
      ഒന്നും തിരുകികയറ്റിയിട്ടില്ല…. കഥ മുഴുവനും compose ചെയ്തതിനു ശേഷമേ അതിനെ edit ചെയ്യാറുള്ളു… അതിൽ എനിക്ക് ചില ഉദ്ദേശങ്ങളുണ്ട് അവയെ മാത്രമേ ഞാൻ ഇതിൽ കൂടി precent ചെയ്യുകയുള്ളൂ…

  15. ബ്രോ പൊളിച്ചു. നല്ല ഫീൽ ഉണ്ട്. ഒരു കുടുംബ ജീവിതം, കൂടാതെ ഒരു ഇൻസസ്റ് ത്രെഡ് എന്നുള്ളതിന് ഒക്കെ scope ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു. വേഗം വേണം.

    1. Freddy Nicholas

      Thanks asusan bro…. ഒന്ന് ശ്രമിച്ചുനോക്കാം പറ്റിയാൽ… Ok

  16. Kambi kambyoode kambi

    1. Freddy Nicholas

      Thanks joseph.

  17. കഥ അസ്സലായി, പിന്നെ രണ്ടാനചഛൻ കുത്തികേറി വന്നതുപോലെ ഒരു ഫീൽ അതുകെണ്ടൊക്കെ തന്നെ ചില ഭാഗങ്ങളിൽ എന്തൊക്കെയൊ മിസ്സിങ്ങ്.

    അതെക്കെ വിട്ടാൽ അവസാന ഭാഗം ഒക്കെ സൂപ്പർ — ഫ്രെഡ്ഡി സ്റ്റൈൽ. ബാക്കിക്കുടി ഇതെ പേസിൽ വികാരങ്ങളുടെ വേലിയേറ്റവുമായി ഇങ്ങു പോരട്ടെ!

    1. Freddy Nicholas

      Thanks ദിവ്യ…
      എല്ലാം നിങ്ങളെ പോലുള്ളവരുടെ പിന്തുണ പോലെ…. കഥ നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്… വളരെ വേഗം തന്നെ പബ്ലിഷ് ചെയ്യാൻ കൊടുക്കണമെന്നൊക്ക ആഗ്രഹമുണ്ട് പക്ഷെ ജോലിത്തിരക്കും സമയക്കുറവും ഒരു വലിയ ഘടകമാണ്…. ഒപ്പം നെറ്റിൻറെ ലഭ്യത…. നായയെ കാണുമ്പോൾ എറിയാൻ കല്ല് കാണില്ല എന്നപോലെയാണ് അവസ്ഥ നെറ്റും സമയവും ഉള്ളപ്പോൾ കഥ എഴുതേണ്ട മൂഡിലായിരിക്കില്ല…
      So thanks once again bro.

Leave a Reply

Your email address will not be published. Required fields are marked *