അയാൾക്ക് എപ്പോഴും അവളുടെ മേൽ ചെറിയ ഒരു നോട്ടമുണ്ട്….
അത് മനസിലാക്കി കൊണ്ട് തന്നെയാണ് അവൾ അമ്മയുടെ മുറിയിൽ കിടന്നുറങ്ങാത്തത് എന്ന് മനസിലാക്കാൻ വലിയ അപാരബുദ്ധിയുടെ ആവശ്യമൊന്നുമില്ല…
ഞാൻ നിർബന്ധം വച്ചിട്ടാണ് അവളെ കോളേജ് ഹോസ്റ്റലിൽ നിറുത്തിയത്.
അത് ഈ മരപൊട്ടത്തിയായ അമ്മയ്ക്ക് മനസ്സിലാവുന്നില്ല…
എന്തൊക്കെ ആയാലും അമ്മയ്ക്ക് അങ്ങേരെ വളരെ വിശ്വാസമാണ്…
കെട്ട്യോനെ ആരും ഒന്നും പറയാൻ പാടില്ല…
അപ്പൊ തന്നെ പുള്ളിക്കാരി അങ്ങ് ചീറും കിടന്ന്…
അത് കൊണ്ട് നമ്മളില്ലേ ഒന്നിനും… ഒന്നും കണ്ടില്ല കേട്ടില്ല…. അത്ര തന്നെ….
പിന്നെ അതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞും ഇഷ്യൂ ഉണ്ടാക്കിയും അമ്മേടെ മനസ്സ് വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല…
അങ്ങേരെ അച്ഛനായി കാണാൻ എനിക്കൊരിക്കലും സാധിക്കില്ല.
എന്നിരുന്നാലും അമ്മയെ തള്ളിപറയാൻ എനിക്ക് ഒരിക്കലും പറ്റില്ല…
അച്ഛൻ പോയെന്ന് കരുതി അവർ ഞങ്ങളെ ഉപേക്ഷിച്ചു അങ്ങേരുടെ കൂടെ ഇറങ്ങിപോയില്ലല്ലോ… എന്നത് തന്നെ വലിയ സുകൃതം…
അന്ന് രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നു സ്ഥലം വിട്ടു.
അവിടെ ഇരുന്നാൽ അമ്മയുടെ പരാതികളും പരിഭങ്ങളുമൊക്ക അരമണിക്കൂർ ഇടവിട്ട് വന്നൂണ്ടേയിരിക്കും,
അത്കൊണ്ട് കൂട്ടുകാരുമായി കൂടി എങ്ങനെയെങ്കിലും നേരം പോക്കുക എന്നത് തന്നെ ഉദ്ദേശം…..
“അവധി ദിവസങ്ങൾ എങ്ങനെ ആനന്ദകരമാക്കാം ” എന്നതിനെ കുറിച്ച് വളരെ കൂലം കഷമായി പ്ലാൻ ചെയാൻ ഞാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ രണ്ടു ലാർജ് പിടിപ്പിച്ചിട്ട് ഇരുന്നാലോചിച്ചു…
അങ്ങനെ അടുത്തയാഴ്ച്ച ഒരു ചെറിയ ടൂർനുള്ള വകുപ്പൊക്കെ സെറ്റാകീട്ടാണ് വൈകീട്ട് തിരിച്ചു വീട്ടിൽ വന്നത്…
വന്നു കേറുമ്പോൾ നമ്മുടെ ഇളയ സന്തതി മുഖവും വീർപ്പിച്ചു കൊണ്ട് ഹാളിലെ സോഫയിൽ ഇരിക്കുന്നത് കണ്ടു…
kollaam chetta
Thank പിള്ളചേട്ടാ…
4ത് പാർട്ട് എഴുതി തുടങ്ങിയോ?
ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു
ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു
Thanks ബിനോയ്
onnum parayanilla ..❤️❤️..
im waiting ..
Thank you shen….
As soon as.
ഫ്രഡി മച്ചാനെ ഈ ഭാഗവും പൊളിച്ചു . ബ്രോ യുടെ അവതരണം ഒരു രക്ഷയും ഇല്ല എനിക്ക് ഭയങ്കര ഇഷ്ടം ആ . അപ്പോ എങ്ങനെ യാ അടുത്ത ഭാഗവും ആയി പെട്ടന്ന് വരില്ലേ .
Thanks അഖിൽ മച്ചാനെ…
തീർച്ചയായും പെട്ടെന്ന് തന്നെ കാണാം…
Superb
Thanks akku
കഥ നന്നായിട്ടുണ്ട് ഫ്രെഡ്ഡി ബ്രോ.രണ്ടാനച്ഛൻ എങ്ങനെ ആവുമോ എന്തോ…
അടുത്ത ഭാഗം ഉടൻ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
Thanks വേലായുധൻ.
നല്ല ഒഴുക്കുള്ള ശൈലിയിൽ കഥ കലക്കുന്നുണ്ട്. ഇനി എന്തും സംഭവിക്കാം… സംഭവബഹുലമാകട്ടെ?
Thanks ഋഷി….
അടിപൊളി, രണ്ടാനച്ഛൻ ഇപ്പൊ എവിടുന്നാ പൊങ്ങി വന്നത്? കളി ഇപ്പൊ അടുത്ത് എങ്ങാനും ഉണ്ടാവുമോ?
ഓരോ എപ്പിസോഡിലും ചില കഥാപാത്രങ്ങൾ ഉണ്ടാവും അവ പെട്ടെന്ന് പൊങ്ങി വരുന്നവയല്ല… ആ കഥയ്ക്കകത്തു തന്നെ നേരത്തെ തന്നെ ഉള്ളവ….
Freddy ആശാനേ…,
കഥ വായിച്ചിട്ടില്ല സമയം കിട്ടിയില്ല… അതാണ് വായിച്ചിട്ടു അഭിപ്രായം പറയാം ?
പങ്കാളി bro….
എനിക്കറിയാം താങ്കൾ എന്നോട് പിണക്കമാണെന്ന്….
സുഖമാണോ എന്ന് ചോദിക്കുന്നതിനെ കാൾ അങ്ങനെ വിശ്വസിക്കുന്നു….
HAPPY VISHU.
പിണക്കമോ..? എന്നാത്തിന്..?
പോടോ ഇല്ലാത്ത കാര്യം പറയാതെ…?
അപ്പോൾ അങ്ങനെ ആണല്ലേ… എന്നാ ശെരി രണ്ട് പാർട്ട് വായിച്ച് കമന്റ് ഇട്ടത് വെറുതെ ആയി…. ഈ പാർട്ട് വായിച്ച് കമന്റ് ഇടില്ല… ആഹാ പിണക്കം എന്താന്ന് ഞാൻ കാണിച്ച് തരാം കേട്ടോ…?
അതേയ്… ഇതിന്റെ കമന്റ് വായിച്ചപ്പോഴാണ് നിങ്ങളുടെ സാന്നിധ്യം അറിഞ്ഞത്…. ഇത് കഴിഞ്ഞു പുറകിലേക്ക് ഒന്ന് പോയി നോക്കിയതാണ്… അപ്പോഴല്ലേ ദേ.. കിടക്കണൂ..പങ്കു .അവിടെയും മറുപടി ഇട്ടിട്ടുണ്ട് കെട്ടോ.. ശോ കഷ്ടമായി പോയി… പിന്നെ സുഖമല്ലേ…. thanks for കമന്റ്….
????? സുഖമാ… പരമ സുഖം… ?
Superb ..freddy..superb ..
Vedikettu 916 claerity avatharanan ..keep it up bro ..
Roomilathunna chandu aniyathiyuda puuvil ninnum thaan nugaran sathikkumo ?.kathieikkunnu adutha bhagathinayee freddy ..
Thanks വിജയ്….
ആള് മാറിപ്പോയാ…? ശരത്ത് ചന്ദു ആയാ… അതെപ്പോ…
Nice
Thanks വൈഗ.
തകർപ്പൻ കഥ……. കലകിട്ടോ freddy…..
Thanks പാപ്പൻ…
കഥ തകർപ്പൻ,പക്ഷെ incest കൂടി വേണം എങ്കിൽ സൂപ്പർ ആകും.സ്മിതയും ശരത്തും.ആ രണ്ടാച്ചനെ വീട്ടീന്ന് തുരത്തി ഓടിക്ക്,എന്നിട്ട് ആ സ്ഥാനത്ത് ശരത്ത് വരട്ടെ 🙂
Thanks RDX bro ….
നോക്കാം.
Kidu എളുപ്പം next part thayooo
Thanks angel….
See you soon.
Thaanghal ithil enthekkeyoo thiruki kayattunnundallooaa.. control kaivittu poakumooo…. I am waiting……
Thanks Man….
ഒന്നും തിരുകികയറ്റിയിട്ടില്ല…. കഥ മുഴുവനും compose ചെയ്തതിനു ശേഷമേ അതിനെ edit ചെയ്യാറുള്ളു… അതിൽ എനിക്ക് ചില ഉദ്ദേശങ്ങളുണ്ട് അവയെ മാത്രമേ ഞാൻ ഇതിൽ കൂടി precent ചെയ്യുകയുള്ളൂ…
ബ്രോ പൊളിച്ചു. നല്ല ഫീൽ ഉണ്ട്. ഒരു കുടുംബ ജീവിതം, കൂടാതെ ഒരു ഇൻസസ്റ് ത്രെഡ് എന്നുള്ളതിന് ഒക്കെ scope ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു. വേഗം വേണം.
Thanks asusan bro…. ഒന്ന് ശ്രമിച്ചുനോക്കാം പറ്റിയാൽ… Ok
Kambi kambyoode kambi
Thanks joseph.
കഥ അസ്സലായി, പിന്നെ രണ്ടാനചഛൻ കുത്തികേറി വന്നതുപോലെ ഒരു ഫീൽ അതുകെണ്ടൊക്കെ തന്നെ ചില ഭാഗങ്ങളിൽ എന്തൊക്കെയൊ മിസ്സിങ്ങ്.
അതെക്കെ വിട്ടാൽ അവസാന ഭാഗം ഒക്കെ സൂപ്പർ — ഫ്രെഡ്ഡി സ്റ്റൈൽ. ബാക്കിക്കുടി ഇതെ പേസിൽ വികാരങ്ങളുടെ വേലിയേറ്റവുമായി ഇങ്ങു പോരട്ടെ!
Thanks ദിവ്യ…
എല്ലാം നിങ്ങളെ പോലുള്ളവരുടെ പിന്തുണ പോലെ…. കഥ നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്… വളരെ വേഗം തന്നെ പബ്ലിഷ് ചെയ്യാൻ കൊടുക്കണമെന്നൊക്ക ആഗ്രഹമുണ്ട് പക്ഷെ ജോലിത്തിരക്കും സമയക്കുറവും ഒരു വലിയ ഘടകമാണ്…. ഒപ്പം നെറ്റിൻറെ ലഭ്യത…. നായയെ കാണുമ്പോൾ എറിയാൻ കല്ല് കാണില്ല എന്നപോലെയാണ് അവസ്ഥ നെറ്റും സമയവും ഉള്ളപ്പോൾ കഥ എഴുതേണ്ട മൂഡിലായിരിക്കില്ല…
So thanks once again bro.