“പക്ഷെ വൈകീട്ട് അന്തിയോളം ആ കൊച്ചുങ്ങൾ ഇവിടെ ഒറ്റക്ക് നിൽക്കില്ലങ്കിലോ”…
“അവരെയും കൂടെ കൊണ്ടുപോകാം എന്നാണ് ഫരീദ പറയുന്നത് “.
അങ്ങിനെ എന്റെ അത്യാവശ്യം തിരക്കുകളൊക്കെ മാറ്റി വച്ചു ഞാൻ താത്തയെയും, അവരുടെ കെട്ട്യോന്റെ ഉമ്മയെയും കൂട്ടി കോഴിക്കോടേക്ക് പുറപ്പെട്ടു…
“ശരത്തെ സോറി കേട്ടോ… പെട്ടെന്ന് ആലോചിച്ചിട്ട് എനിക്കൊരു വഴിയും കിട്ടീല്ല അതാ ഞാൻ ശരത്തിനെ വിളിച്ചേ.. കേട്ടോ… ഒന്നും തോന്നരുത് “….
“ചെറിയ ദൂരമൊക്കെ ആണെങ്കിൽ ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലരുന്ന, ഞാൻ തനിയെ തന്നെ ഉമ്മയെ കൂട്ടികൊണ്ട് പോകുമായിരുന്നു.”….
“ഏയ്… അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ താത്താ”…
“ഇതൊക്കെ മനുഷ്യന് അത്യാവശ്യം ഉള്ള കാര്യങ്ങളല്ലേ”….
“അല്ലങ്കി തന്നെ ഞാൻ കോഴിക്കോട് പാസ് പോർട്ട് ഓഫീസിൽ പോകാൻ ഒരുങ്ങിയതായിരുന്നു”,
“അപ്പോഴാണ് അമ്മ നിങ്ങടെ കാര്യം പറഞ്ഞത്.”.. ഞാൻ കേറിയങ്ങ് തട്ടിവിട്ടു…
“ഇങ്ങനെത്തെ എമർജൻസി ആയിട്ടുള്ള നേരത്തല്ലേ നമ്മളൊക്കെ പരസ്പരം സഹായിക്കേണ്ടത്..”..
“അല്ലാതെ… ഇത്താത്ത അങ്ങനെയാണോ എന്നെപ്പറ്റി കരുതിയിരിക്കുന്നത് .”..???
“എയ്… അല്ല… !! അങ്ങനെയല്ല…”
“ശരത്ത് കുറച്ചു ദിവസത്തേക്കായിട്ട് ലീവെടുത്ത് നാട്ടിൽ വന്നിട്ട് നമ്മളെ കൊണ്ട് ഒരു പൊല്ലാപ്പ് ഉണ്ടായി എന്ന് വച്ചാൽ.”…
“സഹായം ആവശ്യമുള്ളപ്പോളല്ലേ ഇത്താ ആരായാലും അത് ആവശ്യപ്പെടുക” ..
“അതിന്റെ അർത്ഥം ഞങ്ങളെയൊക്കെ ഇത്താത്ത തികച്ചും അന്യരായിട്ടാണ് കാണുന്നതെന്നല്ലേ…..?? “
“ഓ.. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ശരത്തെ ഞാൻ പറഞ്ഞത്… സോറി. “
അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ യാത്ര പുറപ്പെട്ടു…
“സ്കൂളിൽ പോകേണ്ട” എന്ന സന്തോഷത്താൽ തുള്ളി ചാടി മതിമറന്നു കുട്ടികൾ റിസ്വാനും റിയയും കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു….
Adipoli supper
Thank you സൽമാബീ…
ഫരീദക്കിട്ട അടിത്തറ കൊള്ളാം അങ്ങനെ അവസാന റോസും മൊട്ടിട്ടു ഇനി പൂക്കണം …. മനസിപ്പഴും സ്മിതയിൽ ഉടക്കി കിടക്കുകയാണ് എന്തോ ഒരു നിഗൂഡത പോലെ ….
Thanks dhivya….
മൂന്നാമത്തെ റോസ് വരുന്നല്ലേയുള്ളൂ…… ജസ്റ്റ് വെയിറ്റ് and see….. Dont miss it.
Fredyy supper smithayum sarathum pinne smithayum friendumaayi Oru Kali nadannal nanaayirunnu
Thank you jery
Veruthey irikkunna thathamarkku koodi than kadi koottum inganey okkey thakarthadichal.
Super super super.
Adutha partinayi kathirikkunnu.
Thathayudey kamavum kambiyum vayichu rasikkanayi.
All the best.
Shahina eniku vayya kampiaaayedii
THank you shahina,
വെറുതെ വീട്ടിലിരുന്നു ബീഫും ചിക്കനും അടിച്ചാൽ പിന്നെ കടി കൂടാതിരിക്കുമോ, shahina…?
നന്നായി ഫ്രെഡി
ഇഷ്ട്ടപ്പെട്ടു.
Thank you സ്മിത.
താത്ത കലക്കി……
താങ്ക്സ് പാപ്പൻ.
ഫ്രെഡ്ഡി മച്ചാനേ കഥ പൊളിച്ചു.അടുത്ത ഭാഗം പെട്ടെന്ന് വരുമോ?
Thanks വേലായുധൻ…..
തീർച്ചയായും എഡിറ്റിങിലാണ്.
Freddy
Supper
Thanks thakkudu.
Adipoli freddy adipoli ..adipoli avatharanam thannayanu katto.farida thathayuda agrahagal sarath sathichu kodukkumo …adutha bhagathinayee vazhimannumayee kathirikkunnu freddy bro
Thanks വിജയകുമാർ.
മൂന്നാമത്തെ റോസും എത്തിയല്ലോ. കാറിന്റെ സീറ്റിന്റെ ഇടയിൽ കൈയിട്ട് സാമാനത്തിൽ പിടിക്കുന്നത് ഒരു വെറൈറ്റി ഉണ്ട്. പിന്നെ അവസാനത്തെ മാന്യൻ വെറും ഒരു നടനം ആണ് എന്ന് തോന്നി.
Thank you അസുരൻ bro….
Nannayitund
Thank you വൈഗ
അടിപൊളി, ഫരീദയുമായി ഒരു അടിപ്പൻ കളി വരട്ടെ
Thanks റാഷിദ്.
തീർച്ചയായും എന്തെങ്കിലും ഒക്കെ നടക്കും.
അടുത്ത റോസും വന്നു.
ഫ്രഡി മച്ചാനെ കഥ നന്നായി പോകുന്നു .
നൈസ് പാർട്ട് . ഫ്രണ്ട് സീറ്റിൽ ഇരിക്കാൻ പറ്റാതെ വന്നപ്പോൾ ഒന്നും നടക്കില്ല എന്നു വിചാരിച്ചു . എന്നാൽ പുറകിൽ നിന്നും താത്ത ഇങ്ങനെ ചെയ്യും എന്നു വിചാരിച്ചില്ല.
അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks അഖിൽ.
അത് കൊണ്ട് തന്നെയാണ് ഞാൻ ആ പൊളപ്പൻ ചരക്കിനെ പുറകിൽ ഇരുത്തിയത്.
??????
Freddy ingalu ഒരു പുലി തന്നെ സൂപ്പര് story… Smithaye പെട്ടന്ന് cut cheyathathil ചെറിയ വിഷമം ഉണ്ട്..
Thank you Angel.
പെങ്ങളുമായ് ഇപ്പോൾ അത്രയും മതി…. അധികമായാൽ ______ വിഷം ചീറ്റും എന്നാണ് എന്റെ ഒരു ഇത്…..
സൂപ്പർ ആയിട്ടുണ്ട്,തുടരുക
Thanks RDX.
ഇത്രയേറെ പുരോഗമിച്ചിട്ട് എന്തിനാണാശാനേ അവൻ ആ കൊഴുത്ത ചരക്കിനെ വിട്ടിട്ട് മാന്യൻ കളിച്ചതെന്ന് മനസ്സിലായില്ല…. കഥ കിടിലൻ..
THanks ഋഷി
Just wait and see.