തൃഷ്ണ 2 [മന്ദന്‍ രാജാ] 871

” മഹീ ..നീയിങ്ങോട്ടു വന്നേ … പോകല്ലേ .. ” കാവേരി ഒരുവിധത്തിൽ കവറുകൾ എല്ലാം ഒരു കയ്യിൽ പിടിച്ചിട്ടവന്റെ കയ്യിൽ പിടിച്ചു വലിച്ചു .

” പെട്ടന്ന് അപ്പുറത്തേക്ക് കടക്ക് ”

അവർ നിക്കുന്നിടം വേലിപ്പടർപ്പിനാൽ അവരെ മറച്ചിരുന്നു .എന്നാൽ വീട്ടിലേക്ക് ഉള്ള വഴി ഏതാണ്ട് നാലടിയോളം നായ്ക്കളും മറ്റും കയറാതെ രണ്ടു കമ്പ് കൊണ്ട് വിലങ്ങനെ മറച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ .

ഒറ്റ നിമിഷം കൊണ്ട് ഇരുവരും അപ്പുറം കടന്നു പടികൾ കയറി വീട്ടിലെത്തി

”എന്റെ ദേവീ … നീയെന്റെ പ്രാർത്ഥന കേട്ടില്ലല്ലോ . കേസ് കൊടുക്കില്ലന്നാ ഞാങ്കരുതിയെ ”

കവറുകള്‍ സെറ്റിയിലേക്കിട്ടിട്ട് പിറുപിറുത്തു കൊണ്ട് കാവേരി തന്റെ റൂമിലേക്ക് കയറിപോയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുവായിരുന്നു മഹി .

”എടിയേച്ചീ … ”

” ഡാ ..ഒരഞ്ച് മിനുറ്റ് .. ഇപ്പൊ വരാം ” കാവേരി അങ്ങനെ പറഞ്ഞെങ്കിലും മഹി അവിടെ നിന്ന് പോയില്ല .

വിളി തുടര്‍ന്നപ്പോള്‍ കാവേരി വാതില്‍ തുറന്നു . അവളുടെ മുഖം കരഞ്ഞു വീര്‍ത്തിരുന്നു .

”എടിയേച്ചീ … നീയിങ്ങനെ കരയാതെ . നമുക്കൊരു വക്കീലിനെ കാണാം ”

അത് കേട്ടതും കാവേരിയുടെ മുഖത്തൊരാശ്വാസം പടര്‍ന്നു

”എന്നാലും ഞാന്‍ കാരണം നീ ജയിലില്‍ പോകേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോ ” പെട്ടന്ന് തന്നെ കാവേരി വിമ്മിപൊട്ടുകയും ചെയ്തു .

”അമ്മ വരട്ടെ .. അമ്മയോട് പറഞ്ഞിട്ട് പോകാം . ”

”അയ്യോ അമ്മയോട് പറയാനോ ?” കാവേരി ഭയചകിതയായി .

” പിന്നെ പറയാതെ? പോലീസ് ഇവിടെ വന്ന് നമ്മളേ അന്വേഷിച്ചിട്ടുണ്ട് . വന്നില്ലാന്ന് അമ്മ പറഞ്ഞപ്പോ സെലീനാമ്മയോട് ചോദിയ്ക്കാന്‍ പോയെക്കുന്നതാ . ” മഹിക്ക് കാര്യം മനസ്സിലായി !!

”അയ്യോ ..അപ്പൊ കാറ് കിടക്കുന്നത് കാണും .. മോനെ മഹീ ..എനിക്ക് പേടിയാകുന്നെടാ .. നീ പുറകിലൂടെ പോയി ഒരു വക്കീലിനെ കാണ് . കാറ് കാണുമ്പോ അവരിങ്ങോട്ട് തന്നെ വരും ” കാവേരി അവന്റെ കയ്യില്‍ പിടിച്ചു കൊണ്ട് കേണു

The Author

Mandhan Raja

88 Comments

Add a Comment
  1. രാജ the legend വായിക്കാൻ കുറച്ചു വ്യകിപോയി ക്ഷമിക്കണം ഇത്രേം നല്ല story miss ayipoyi ….enneda panni vechittrikke romba pramadam… dialogue onninonu മിച്ചം…

  2. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  3. ഒരുപാടു കാലമായി നല്ല കഥ വായിച്ചുട്ട്
    3പാർട്ട്‌ വൈകികല്ലേ plzzz പുതിയ കഥാപാത്രം aged ആന്റി വരട്ടെ

  4. മികച്ച കഥ. വളരെയധികം ഇഷ്ടപ്പെട്ടു
    സംഭാഷണങ്ങളും സീനുകളും എല്ലാം വായിക്കാൻ നല്ല ഫീലുണ്ട്. കഥ വായിക്കുമ്പോ നമ്മുടെ മുന്നിൽ കഥ നടക്കുന്നത് പോലെ തോന്നുന്നു അത്രയും ഡീറ്റൈൽഡ് ആയാണ് സീനുകളും സംഭാഷണങ്ങളും പറഞ്ഞു പോകുന്നത്
    അമ്മയുടെ സീൻസ് ഈ പാർട്ടിന്റെ ലാസ്റ്റ് കുറച്ച് മാത്രം ഉള്ളെലും അവരും സൂപ്പറായിരുന്നു. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  5. അന്തസ്സ്

    Kollaam bro

  6. നന്ദുസ്

    The great royal king.. പ്ലീസ് ഇനിയും വിഷമിപ്പിക്കുവാനോ ഞങ്ങളെ.. ഒന്നും വേഗം രാജാവേ… പിന്നെ ഒരു റിക്വസ്റ്റ്ണ്ട്.. കാവേരിയെ പറഞ്ഞുവിടല്ലേ… പ്ലീസ് ????അവർ അമ്മയും മകളും മകനും കൂടി സ്നേഹങ്ങൾ പങ്കു വച്ചു ജീവിച്ചുപോട്ടെന്ന്… പ്ലീസ്… ചതിക്കരുത്… ?????

  7. പ്രിയപ്പെട്ട രാജ,

    അടുത്ത കാലത്തായി (അല്ല കുറേ നാളായി) ഓർമ്മയുടെ മൂർച്ച കുറഞ്ഞു വരികയാണ്. എനിക്കു പരിചയമുള്ള രാജയുടെ കഥകളിൾ ഇത്രയേറെ സംഭാഷണങ്ങളുണ്ടോ? ഒരു സംശയമാണ്. എഴുത്ത് പതിവുപോലെ സുന്ദരം. എന്നാലും എനിക്കിഷ്ട്ടം പഴയ ശൈലിയാണ്.

    അവസാന പേജുകളിൽ സാവിത്രി വീണ്ടും വന്നപ്പോൾ കഥയുടെ ഊർജ്ജവും വർദ്ധിച്ചു. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്വന്തം

    ഋഷി.

    1. Mandhan Raja

      ഇടവേളകൾ ശൈലിയിൽ മാറ്റം സൃഷ്ടിച്ചോ എന്നറിയില്ല മുനിവര്യാ. അവസാന കഥകളിലും ശൈലീമാറ്റം ചൂണ്ടിക്കാട്ടി യിരുന്നു പലരും.

      സംഭാഷണം പല കഥകളിലും ഉണ്ടായിരുന്നു. അവരുടെ മാനസികവ്യാപാരങ്ങൾ വെളിവാക്കാൻ സംഭാഷണം കൊണ്ട് പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ സൈറ്റിൽ ലിസ്റ്റിൽ വന്നിട്ടില്ലാത്ത ‘ജീവിതം സാക്ഷി’യിൽ ഒക്കെ സംഭാഷണം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ. ഇത്ര ഇല്ലായിരുന്നു വെങ്കിലും..

      നന്ദി ഈ കുറിപ്പിന് -രാജാ

      1. സംഭാഷണങ്ങളിലൂടെ മാനസിക വ്യാപാരത്തിലേക്ക് കടക്കുന്നതാണ് നല്ലത് , എങ്ങനെയെങ്കിലും കളി നടത്തുക എന്നതല്ല പ്രധാനം , വായിക്കുന്നവന്‍ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കട്ടെ , നല്ല കഥ , എനിക്ക് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,
        ആശംസകള്‍

  8. Bakki pettanundavile

    1. Mandhan Raja

      അല്പം ലേറ്റ് ആവും.
      അധികം താമസിക്കില്ല

  9. പൊളി കഥ ?
    മനസ്സുനിറഞ്ഞു വായിച്ചു. സംഭാഷണങ്ങളും സീനുകളും മികച്ച രീതിയിൽ തന്നെ വന്നിട്ടുണ്ട്.

    1. Mandhan Raja

      നന്ദി ജോസ്

  10. രാജ സർ…❤️❤️❤️

    ഇവിടെ വായിച്ചു തുടങ്ങിയ കാലം തൊട്ടു ഒത്തിരി ആരാധനയോടെ വായിച്ചിട്ടുള്ള കഥകളും കൊതിയോടെ നോക്കിയിട്ടുള്ള തൂലികയും ആണ് സാറിന്റേത്…

    എഴുത്തിലൂടെ ഇമ്പോസിബിൾ ആയത് ലാഘവത്തോടെ പൊസിബിൾ ആക്കുന്നത് തികഞ്ഞ അത്ഭുതത്തോടെ ആണ് എപ്പോഴും നോക്കിയിട്ടുള്ളത്,…❤️❤️❤️

    ഇവിടെയും കാവേരിയും സാവിത്രിയും മഹേഷും തമ്മിലുള്ള ട്രയോ അവതരിപ്പിച്ച ശൈലിയും ഭംഗിയും,…❤️❤️❤️

    എപ്പോഴും എല്ലാ കഥയ്ക്കും ഉണ്ടാവാറുള്ള ആ ഒരു ടച്ച് ഇവിടെയും തെളിഞ്ഞു കാണാൻ കഴിഞ്ഞു…

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. Mandhan Raja

      വളരെ നന്ദി വായനക്കും ഈ സപ്പോര്‍ട്ടിനും …

  11. ആദ്യമായി ഒരു അനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്

    ദയവായി വായിച്ച് കൊള്ളാമെങ്കിൽ support ചെയ്യൂ

    https://kkstories.com/ammathanalil-njangalude-pranayasancharam-part-2-author-sharp-spear/

  12. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. Mandhan Raja

      നന്ദി …

  13. ചാക്കോച്ചി

    മനസ്സ് നിറഞ്ഞു .

    1. Mandhan Raja

      താങ്ക്യൂ …

  14. ആട് തോമ

    കിടിലോൽ കിടിലം

    1. Mandhan Raja

      നന്ദി …

Leave a Reply

Your email address will not be published. Required fields are marked *