”എന്നാ ഉറങ്ങിക്കോ നീ ” മഹി കൈ ഒന്നുകൂടി മടക്കി അവളെ തന്നോട് ചേർത്തു
”അതിനുറക്കം വരണ്ടേ ”’
” ഉറങ്ങാൻ ഞങ്ങളൊക്കെ ചെയ്യുന്നൊരു കാര്യമുണ്ട് .. ”
”എന്നതാ ,.. രണ്ടെണ്ണം അടിക്കുന്നതാരിക്കും . ”
” അതും നല്ലതാ .. ഇതുപക്ഷേ വേറെയാ .. ”
എന്നതാടാ ..പറ ?”
” ഒന്ന് വിട്ടാൽ മതി .. അതിന്റെ ക്ഷീണത്തിൽ ഉറങ്ങിക്കോളും”
” എന്ത് വിട്ടാൽ ..ഓ ..ഓ .. മനസ്സിലായി … നീ വിട്ടിട്ടും ഉറങ്ങിയില്ലല്ലോ അതിന് ‘ കാവേരി അവന്റെ കവിളിൽ നുള്ളി .
‘ഇല്ലടി .ഞാന്‍ വിട്ടില്ല…അതിനുള്ളൊരു മൂഡ് ഇല്ലായിരുന്നു ”
”ഹ്മ്മ് … നമ്മുടെ പ്ലാനൊക്കെ തെറ്റി അല്ലേടാ …ആ നാശം പിടിച്ച പോലീസിനെ കണ്ടതാ പണിയായത് ”
കാവേരി അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി .
” ഹമ് .. ”
” മോനെ … നീ വിട്ടോ … എന്റെ പാന്റിയേന്തിയെ .. എവിടെയൊളിപ്പിച്ചു ?”
” തലയിണയുടെ അടിയിലുണ്ട് .. ”
”ഹ്മ്മ് ..അമ്മ അടിച്ചുവാരാൻ വരുമ്പോ കാണണ്ട … അലമാരിയിലെങ്ങാനും വെച്ചോണം കേട്ടോ ?”
” എനിക്ക് വേണ്ട അത് .. നീ കൊണ്ടോക്കോ ”
”ദേവീ ..അതെന്നാടാ ?”’ കാവേരിയത്രേ ചോദിച്ചുള്ളൂ . പക്ഷെ അവളുടെ ചോദ്യത്തിൽ ആകാംഷയും നൈരാശ്യവുമെല്ലാം കലർന്നിരുന്നു .
” നാളെ നീ പോയിട്ട് വരുമ്പോ ഇട്ടിരിക്കുന്നത് തന്നാൽ മതി ..ഇതിന്റെ സ്മെൽ പോയിക്കാണും . ”
”അയ്യേ .. പോടാ ഒന്ന് … ഹ്മ്മ് ..ഞാൻ വിചാരിച്ചു ചെക്കൻ നന്നായിയെന്ന്. ചെയ്തതൊക്കെയോർത്ത് കുറ്റബോധം തോന്നിക്കാണുമെന്ന് ” കാവേരി അവന്റെ കഴുത്തിൽ കടിച്ചു .
” നന്നാകില്ല എന്ന് എനിക്കും നന്നാകരുതെന്ന് നിനക്കും ചിന്തയുണ്ട് ..പിന്നെയെന്താ ഏച്ചീ . ഇത് നമ്മുടെ സന്തോഷമല്ലേ ” മഹി അവളെ നോക്കി .
മുറിയിലെ സീറോ ബൾബിന്റെ വെളിച്ചത്തില്‍ അവളുടെ കണ്ണുകൾ വിടരുന്നതവൻ കണ്ടു .
” ഹ്മ്മ് ..എന്നാ എന്റെ ചെക്കൻ ഒന്ന് വിട്ടിട്ടുവന്നു കിടന്നുറങ്ങാൻ നോക്ക് … ” കൈവരി അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു .
രാജ the legend വായിക്കാൻ കുറച്ചു വ്യകിപോയി ക്ഷമിക്കണം ഇത്രേം നല്ല story miss ayipoyi ….enneda panni vechittrikke romba pramadam… dialogue onninonu മിച്ചം…
കൊള്ളാം സൂപ്പർ. തുടരുക ⭐❤
ഒരുപാടു കാലമായി നല്ല കഥ വായിച്ചുട്ട്
3പാർട്ട് വൈകികല്ലേ plzzz പുതിയ കഥാപാത്രം aged ആന്റി വരട്ടെ
മികച്ച കഥ. വളരെയധികം ഇഷ്ടപ്പെട്ടു
സംഭാഷണങ്ങളും സീനുകളും എല്ലാം വായിക്കാൻ നല്ല ഫീലുണ്ട്. കഥ വായിക്കുമ്പോ നമ്മുടെ മുന്നിൽ കഥ നടക്കുന്നത് പോലെ തോന്നുന്നു അത്രയും ഡീറ്റൈൽഡ് ആയാണ് സീനുകളും സംഭാഷണങ്ങളും പറഞ്ഞു പോകുന്നത്
അമ്മയുടെ സീൻസ് ഈ പാർട്ടിന്റെ ലാസ്റ്റ് കുറച്ച് മാത്രം ഉള്ളെലും അവരും സൂപ്പറായിരുന്നു. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
Kollaam bro
The great royal king.. പ്ലീസ് ഇനിയും വിഷമിപ്പിക്കുവാനോ ഞങ്ങളെ.. ഒന്നും വേഗം രാജാവേ… പിന്നെ ഒരു റിക്വസ്റ്റ്ണ്ട്.. കാവേരിയെ പറഞ്ഞുവിടല്ലേ… പ്ലീസ് ????അവർ അമ്മയും മകളും മകനും കൂടി സ്നേഹങ്ങൾ പങ്കു വച്ചു ജീവിച്ചുപോട്ടെന്ന്… പ്ലീസ്… ചതിക്കരുത്… ?????
പ്രിയപ്പെട്ട രാജ,
അടുത്ത കാലത്തായി (അല്ല കുറേ നാളായി) ഓർമ്മയുടെ മൂർച്ച കുറഞ്ഞു വരികയാണ്. എനിക്കു പരിചയമുള്ള രാജയുടെ കഥകളിൾ ഇത്രയേറെ സംഭാഷണങ്ങളുണ്ടോ? ഒരു സംശയമാണ്. എഴുത്ത് പതിവുപോലെ സുന്ദരം. എന്നാലും എനിക്കിഷ്ട്ടം പഴയ ശൈലിയാണ്.
അവസാന പേജുകളിൽ സാവിത്രി വീണ്ടും വന്നപ്പോൾ കഥയുടെ ഊർജ്ജവും വർദ്ധിച്ചു. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്വന്തം
ഋഷി.
ഇടവേളകൾ ശൈലിയിൽ മാറ്റം സൃഷ്ടിച്ചോ എന്നറിയില്ല മുനിവര്യാ. അവസാന കഥകളിലും ശൈലീമാറ്റം ചൂണ്ടിക്കാട്ടി യിരുന്നു പലരും.
സംഭാഷണം പല കഥകളിലും ഉണ്ടായിരുന്നു. അവരുടെ മാനസികവ്യാപാരങ്ങൾ വെളിവാക്കാൻ സംഭാഷണം കൊണ്ട് പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ സൈറ്റിൽ ലിസ്റ്റിൽ വന്നിട്ടില്ലാത്ത ‘ജീവിതം സാക്ഷി’യിൽ ഒക്കെ സംഭാഷണം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ. ഇത്ര ഇല്ലായിരുന്നു വെങ്കിലും..
നന്ദി ഈ കുറിപ്പിന് -രാജാ
സംഭാഷണങ്ങളിലൂടെ മാനസിക വ്യാപാരത്തിലേക്ക് കടക്കുന്നതാണ് നല്ലത് , എങ്ങനെയെങ്കിലും കളി നടത്തുക എന്നതല്ല പ്രധാനം , വായിക്കുന്നവന് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കട്ടെ , നല്ല കഥ , എനിക്ക് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,
ആശംസകള്‍
Bakki pettanundavile
അല്പം ലേറ്റ് ആവും.
അധികം താമസിക്കില്ല
പൊളി കഥ ?
മനസ്സുനിറഞ്ഞു വായിച്ചു. സംഭാഷണങ്ങളും സീനുകളും മികച്ച രീതിയിൽ തന്നെ വന്നിട്ടുണ്ട്.
നന്ദി ജോസ്
രാജ സർ…❤️❤️❤️
ഇവിടെ വായിച്ചു തുടങ്ങിയ കാലം തൊട്ടു ഒത്തിരി ആരാധനയോടെ വായിച്ചിട്ടുള്ള കഥകളും കൊതിയോടെ നോക്കിയിട്ടുള്ള തൂലികയും ആണ് സാറിന്റേത്…
എഴുത്തിലൂടെ ഇമ്പോസിബിൾ ആയത് ലാഘവത്തോടെ പൊസിബിൾ ആക്കുന്നത് തികഞ്ഞ അത്ഭുതത്തോടെ ആണ് എപ്പോഴും നോക്കിയിട്ടുള്ളത്,…❤️❤️❤️
ഇവിടെയും കാവേരിയും സാവിത്രിയും മഹേഷും തമ്മിലുള്ള ട്രയോ അവതരിപ്പിച്ച ശൈലിയും ഭംഗിയും,…❤️❤️❤️
എപ്പോഴും എല്ലാ കഥയ്ക്കും ഉണ്ടാവാറുള്ള ആ ഒരു ടച്ച് ഇവിടെയും തെളിഞ്ഞു കാണാൻ കഴിഞ്ഞു…
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
വളരെ നന്ദി വായനക്കും ഈ സപ്പോര്‍ട്ടിനും …
ആദ്യമായി ഒരു അനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്
ദയവായി വായിച്ച് കൊള്ളാമെങ്കിൽ support ചെയ്യൂ
https://kkstories.com/ammathanalil-njangalude-pranayasancharam-part-2-author-sharp-spear/
♥️♥️♥️♥️♥️♥️♥️
നന്ദി …
മനസ്സ് നിറഞ്ഞു .
താങ്ക്യൂ …
കിടിലോൽ കിടിലം
നന്ദി …