തൃഷ്ണ 3 [മന്ദന്‍ രാജാ] 671

”ഹ്മ്മ്മ് …. ” മാധവി ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു . നാലഞ്ച് മിനുട്ട് അവളതെ കിടപ്പ് കിടന്നിട്ടും മഹി അവളെ അടർത്തി മാറ്റാൻ തുനിയാതെ അവളുടെ ശിരസ്സിലും പുറത്തുമൊക്കെ തഴുകിക്കൊണ്ട് നിന്നതേയുള്ളൂ .

”അയ്യോ ..സമയം .. രജീഷ് വരാറായി ”

കണ്ണീർ തുടച്ചു കൊണ്ട് അവള്‍ മഹിയില്‍ നിന്നകന്നു .

”’ പോട്ടെ … ”’ മഹി അവളുടെ നെറുകയില്‍ ചുംബിച്ചു .

”ഹ്മം ” മാധവി കൈ കൊണ്ട് മുഖം തുടച്ചു ചിരിക്കാന്‍ ശ്രമിച്ചു .

”’ ജ്യൂസ് വെക്കണോന്ന് പറഞ്ഞിട്ട് ?”

”അയ്യോ ..ഞാന്‍ ..ഞാനെടുത്തോണ്ട് വരാം ”’

”ആ ജ്യൂസ് അല്ല എനിക്ക് വേണ്ടത് !! ” മഹീയവളുടെ കയ്യിൽ പിടിച്ചു നിർത്തി .

അവനു നേരെ തിരിഞ്ഞ മാധവിയുടെ കണ്ണുകൾ പ്രകാശിച്ചെങ്കിലും അവളൊന്ന് മടിച്ചു .

” ഞാൻ പറഞ്ഞല്ലോ … ഇനിയൊന്നും ഞാൻ നിര്ബന്ധിക്കില്ലന്ന് . മാധവിയമ്മേ എന്നിനി ഞാൻ വിളിക്കില്ല . നീയെങ്ങനെ എന്നെ കാണുന്നുവെന്നറിയില്ല ..എനിക്ക് നിന്നെ …. നിന്നെ ഒരു കാമുകിയായോ ഭാര്യയായോ ഇനി കാണാൻ പറ്റുകയുള്ളൂ .”

മാധവി പെട്ടന്നവനെ വാരി പുണർന്നവനെ മുഖത്താസകലം ഉമ്മ വെച്ചു

” ഇതൊരു ഭർത്താവിനോ ഭാര്യക്കോ നൽകുന്ന ഉമ്മയാണോ ..അതോ വെറും സ്നേഹപ്രകടനം ?” മഹി അവളെ കുസൃതിയോടെ നോക്കി

” ഒന്നും വേണ്ട ..എനിക്ക് പ്രായമുണ്ട് .. കറുത്തതാ . മഹിക്ക് എപ്പോ വേണേലും ഇവിടെ വരാം . വിളിക്കാം ” മാധവി പറഞ്ഞു .

”അപ്പൊ നിയങ്ങോട്ട് വരത്തില്ല … വിളിക്കത്തില്ല ?”’

”അയ്യോ .. വരും … ഞാൻ വിളിക്കും ”’

”’ ആരായിട്ട് … ?”

”മഹീ …. ”’

” വെറുമൊരു പെണ്ണായോ വെപ്പാട്ടിയായോ ആണേൽ വേണ്ട ..അങ്ങനൊരു ചിന്തയും വേണ്ട . ഒരു ഭാര്യയെ പോലെ … കാമുകിയെ പോലെ സ്നേഹിക്കാൻ ആണേൽ … സ്നേഹം ചോദിച്ചുവാങ്ങാൻ ആണേൽ മതി ”

മാധവി അവന്റെ ചുണ്ടിലെത്തി ചുംബിച്ചു .

The Author

Mandhan Raja

83 Comments

Add a Comment
  1. ബാക്കി ഇല്ലെ rajasir

  2. ബാക്കി എവിടെ bro?

  3. തേജസ്‌ വർക്കി

    ???

  4. എന്ത് പറ്റി?? ഒരു വാവരവും ഇല്ലല്ലോ!?

  5. Sree❤️‍?❤️‍?❤️‍?

    Vannilaaaaaaaa

  6. അന്നൊരുനാൾ നിനച്ചിരിക്കതെ എന്ന സ്റ്റോറിയുടെ ബാക്കി പാർട്ട് എഴുതമൊ?????

  7. തേജസ്‌ വർക്കി

    അണ്ണാ വെയിറ്റ് ചെയ്‌തു മടുത്തു.. ഉടനെ കാണുമോ അടുത്ത ഭാഗം… അല്ലേ എന്നാ അപ്‌ലോഡ് ചെയ്യുന്ന തെന്നു പറഞ്ഞാലും മതി.. ഇടക്ക് ഇടക്ക് നോക്കി മടുത്തു

  8. HI BRO

    ADUTHA PART UNDAKILLE,,,,,ARENKILUM ENTHENKILUM PARNJU ENNU VACCHU…EZHUTHATHIRIKKARUTHU…NINGALE ISTHAPEDUNNAVAR ORUPADU E GROUPIL UNDU…
    AWAITING NEXT PART

    rEGARDS

  9. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  10. Next part ന് ethra time edukkum?? Pettenn varuo??

  11. എന്റെ പൊന്നണ്ണോ എന്തോന്നായിത് മനുഷ്യന്റെ കിളി പാറി.. പൊന്നണ്ണാ നമിച്ചേ.. അപാരം തന്നെ നിങ്ങളുടെ എഴുത്ത്.. മാധവിയെ എനിക്കും ഇഷ്ട്ടമായി തുടങ്ങി. പിന്നെ ഇനി അടുത്ത ഭാഗത്തിൽ അവരുടെ ഫോൺ സംഭാഷണങ്ങളും വേണം, മഹി അവളെ കൂടുതൽ കമ്പിയാക്കണം. അവരുടെ ബന്ധം ആരും അറിയരുത്, ആരും അറിയാതിരിക്കാൻ നോക്കണം. മാധവിയെയും കൊണ്ട് ഒരാഴ്ച കറങ്ങാൻ കൊണ്ട് പോകണം മൂന്നാറിൽ, അവിടെ ഒരു റിസോർട്ട് എടുക്കണം. എന്നിട്ട് അവിടെ ഉള്ളവരെയും, അവൾക്ക് ആരുമില്ലെന്ന് തോന്നാതിരിക്കാനും, അവളെ സ്നേഹിക്കാനും, ലാളിക്കാനും, വഴക്കുപറയാനും, അവൾ ഒറ്റക്കല്ല എന്ന് തോന്നാതിരിക്കാൻ ആരുമറിയാതെ അവളെ അവിടെ വെച്ചു ഒരു താലി കെട്ടണം. പിന്നെ അവൾക്ക് തോന്നണം തന്നെ സ്നേഹിക്കാനും, കൊഞ്ചിക്കാനും, വഴക്കു പറയാനും ഒരാൾ ഉണ്ടെന്ന്. പിന്നെ താൻ ഇനി ഒറ്റക്കല്ല തനിക്ക് ഒരു ഭർത്താവ് ഉണ്ടെന്ന്, അത് താനായിട്ട് ആരെയും അറിയിക്കില്ലെന്നും തന്റെ മരണം വരെയും അത് തങ്ങളുടെ ഉള്ളിൽ മാത്രമുള്ള രഹസ്യമാണെന്നും, വേറെ ആരെയും അറിയിക്കാതെ നോക്കണം. പിന്നെ അവൾ സന്തോഷം കൊണ്ട് കരഞ്ഞു അവനെ കെട്ടിപ്പുണർന്നു അവന്റെ മുഖത്തൊക്കെ തുരു തുരെ ഉമ്മകൾ കൊണ്ട് പൊതിയണം. അവളുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്ത വിധം അവൾ അവനെ അറിയിക്കണം. പിന്നെ അവൻ അവളുടെ അടുത്ത ഒരു ഭാര്യയോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ പെരുമാറണം, തിരിച്ചു അവൾ ഒരു ഭർത്താവിനോട് എങ്ങനെ പെരുമാറുന്നുവോ അതെ പോലെ പെരുമാറണം. അവൻ അവളെ നെറുകയിൽ സിന്ദൂരം തൊടിക്കണം. കുറച്ചു ദിവസം അവർ ആ റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കണം, പിന്നെ അവളെ അവൻ പുറത്തൊക്കെ കൊണ്ട് പോയി ഒരുപാട് സന്തോഷിപ്പിക്കണം, അവൾക്ക് എന്നും ഓർത്തിരിക്കാൻ അവൾക്ക് കുറെ നല്ല നിമിഷങ്ങൾ അവൻ അവൾക്ക് സമ്മാനിക്കണം. അവൻ തിരിച്ചു പോകാൻ നേരവും അവളുടെ അടുത്ത് ആരും അറിയാതെ പോകണം, പിന്നെ അവൻ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൾ പൊട്ടി കരയണം. പിന്നെ ഗൾഫിൽ നിന്നും എല്ലാ ദിവസവും അവൻ അവന്റെ വീട്ടിലും മാധവിയെയും മുടങ്ങാതെ ഫോൺ ചെയ്യണം, പിന്നെ അവരുടെ സംഭാഷണങ്ങൾ കൂടുതലും കമ്പി വർത്താനങ്ങളും ആയിരിക്കണം, എല്ലാവരെയും അവൻ ഒരേപോലെ സ്നേഹിക്കണം.അങ്ങനെ മാധവി ഗർഭിണിയാകുമ്പോൾ അവൻ നാട്ടിൽ വരണം, ആരും അവൾ പ്രസവിക്കണം, ഈ കാര്യമൊന്നും ആരെയും അവർ അറിയിക്കരുത്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    എന്ന് സ്വന്തം

    രമണൻ.. ❤️❤️

  12. ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് താങ്കൾ എഴുതുന്നത് അതുകൊണ്ട് കുറച്ചു പാർട്ടുകൾ കുടിഎഴുതണം

Leave a Reply

Your email address will not be published. Required fields are marked *