തുടക്കം-1 [ ne-na ] 718

കാർത്തിക് അവളുടെ കാൽ പദങ്ങളിലേക്കു നോക്കി, നല്ല വെളുത്ത കാൽ പാദങ്ങൾ . ഒന്ന് രണ്ടു നീല ഞരമ്പുകൾ തെളിഞ്ഞു കാണാം, നഖങ്ങളിൽ ഇട്ടിരുന്ന പിങ്ക് ക്യൂട്ട്സ് ഭംഗി ഒന്ന് കൂടി കൂട്ടുന്നുണ്ടായിരുന്നു. കാൽ പദത്തിന് തൊട്ടു മുകളിലായി പാന്റിനു ഉള്ളിലേക്ക് മറയുന്ന ചെറു രോമങ്ങൾ കാണാമായിരുന്നു,
കാർത്തിക് അവളുടെ കാലിലെ രോമത്തിൽ പിടിച്ചു വലിച്ചു..
“ഡാ, വേദനിക്കുന്നടാ.”
രേഷ്മ അവന്റെ കൈ പിടിച്ചു മാറ്റി. അവൻ വീണ്ടും അവളുടെ കാൽ പാദങ്ങളിൽ കൊണ്ട് വന്നു തഴുകി കൊണ്ടിരുന്നു.
അവൾ അവനോടു ചോദിച്ചു
“കാർത്തീ.. എന്നാലും എപ്പോൾ എന്തിനാ എപ്പോൾ എങ്ങനെ ഒരു ഫങ്ക്ഷന്?”
“അതിനെന്താ.. ഇതിനു മുൻപും നിന്റെ ബെർത്ഡേയ്ക്കു
ഫങ്ക്ഷന് നടത്തിയിട്ടുള്ളതല്ലേ?”
“അതല്ലടാ.. എന്റെ ‘അമ്മ മരിച്ചതിൽ പിന്നെ ഇവിടെ ഒരു ഫങ്ക്ഷന് നടത്തിയിട്ടില്ലായിരുന്നല്ലോ..””
“ആ.. എപ്പോൾ നടത്തണമെന്ന് അവർക്കു തോന്നി കാണും”
പിന്നെ അവൾ ഒന്ന് മിണ്ടിയില്ല, അവളുടെ കാലുകൾ തഴുകി തഴുകി അവൻ എപോഹോ ഉറങ്ങി പോയി. ഉറക്കം എഴുന്നേൽക്കുമ്പോൾ അവൾ അവന്റെ തോളിൽ തലയും ചേർത്ത് വച്ചു കിടപ്പുണ്ടായിരുന്നു.വല്ലാത്തൊരു നിഷ്കളങ്കത ആയിരുന്നു അവളുടെ മുഖത്ത് അപ്പോൾ.
കാർത്തിക് മൊബൈൽ എടുത്തു സമയം നോക്കി. 3 ആയിരിക്കുന്നു, കേക്ക് വാങ്ങാൻ പൊയ്ക്കളയാം. കാർത്തിക് അവളെ ഉണർത്താതെ പതുകെ എഴുന്നേറ്റു .
ബൈക്ക് എടുത്തു വീട്ടിനു മുന്നിലെ റോഡിൽ ഇറങ്ങിയപ്പോഴാണ് റാണി ചേച്ചി മുന്നിൽ നടന്നു പോകുന്നു.

The Author

ne-na

33 Comments

Add a Comment
  1. പൊന്നു.?

    ?

    ????

  2. Hallo eveda aragelum undo

  3. Enna baki edunatgu

  4. ബാക്കി എവിടെ ഗഡി

  5. Nena bhaki evidae

  6. നല്ല കഥ ബാക്കിയില്ലേ..
    Pdf undo…

  7. Good start waiting for the rest of the story

  8. Great start bro……….. Waiting for next part

  9. kidilan katha. adutha bhaagam pettennu poratte.

  10. Kollaaam… suuuuuuper

  11. ഒരു ചിക് ചിക് ചിക് ചിറകിൽ
    മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ

    ?? ഈ പാട്ടുകൂടി കുത്തികേറ്റായിരുന്നില്ലെ

    1. Hahaha correct man??

  12. തേജസ് വർക്കി

    കിടിലം ?? അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ…
    യാം വെയ്റ്റിംഗ്……. ?

  13. AMAZING STORY MAN

  14. Super waiting for next part

  15. LUC!FER MORNINGSTAR

    തുടക്കത്തിന്റെ തുടക്കം നന്നായിട്ടുണ്ട്..!!!
    ഒടുക്കം വരെ നന്നായിത്തന്നെ പോകട്ടെ എന്നാശംസിക്കുന്നു.

  16. wow, thudakkam super..adipoli avatharanam.variety theme…please continue Neena

  17. കഥ കലക്കി, ഒരു സിനിമ ഫീൽ ഉണ്ട്‌, അടുത്ത പാർട്ട്‌ വൈകിക്കാതെ എഴുതു

  18. ne-na story super niram cinemayude katha pole und nice

  19. ne-na story super niram cinemayude katha pole und

  20. kidu waiting next part

  21. Kidilan story .thudakam thane super ayitund.
    Malayala cinema niram thinte cheriya cut feel cheythu.pakshe avatharanam oke super ayitund adutha bagathinayi kathirikunu

    1. Avar thanmilulla relation niram filmile thu pole aanenkilum kadha thikachum vyathyastham aayirikKum

  22. Kidu story.full complete chaiyanam.

  23. തീപ്പൊരി (അനീഷ്)

    Wow. Super NE-NA. Plz continue. Adikam vaikipikathe next part ezhuthu.

    1. Oru exam undu, enkilum udan thanne bakki ezhuthan sramikkunnathanu

Leave a Reply

Your email address will not be published. Required fields are marked *