“അതൊന്നും ഇല്ല.. ഞാൻ പൂവാ.. എനിക്ക് ഒരു പ്രശ്നവും ഇല്ല..” ആൽവിൻ അതും പറഞ്ഞു എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടക്കാൻ തുടങ്ങി.
“ഇന്നലെ നടന്നതൊക്കെ വളരെ വളരെ സീരിയസ് ആയ കാര്യം ആണ്..”
“അതൊന്നും പ്രശ്നമില്ല മാം.. ഇത് എനിക്ക് തന്നെ ഹാൻഡിൽ ചെയ്യാൻ പറ്റും..” അതും പറഞ്ഞു ആൽവിൻ ഡോറിന്റെ ലോക്ക് പിടിച് തുറക്കാൻ പോയി.
“അങ്ങനെ എല്ലാം സ്വയം ചെയ്യാൻ ആണേ എന്തിനാ കൗൺസിലിങ് നടത്താൻ ഞാൻ ഇവിടെ ഇരിക്കുന്നെ.. ഞാൻ ഈ പറയുന്നത് നിന്റെ നല്ലതിന് വേണ്ടിയ.. പിന്നെ വേറൊരു കാര്യം.. അന്ന് നടന്നത് എത്ര സീരിയസ് ആയ കാര്യം ആണെന്ന് നിനക്ക് അറിയാം.. ഞാൻ പ്രിനിസിപ്പാലിന് കൊടുക്കുന്ന റിപ്പോർട്ട് തീരുമാനിക്കും നീ ഇനി ഇവിടെ തുടരണോ വേണ്ടയോ എന്ന്..” ഷംന ചെറിയ ഭീഷണിയുടെ സ്വരത്തിൽ അത് പറഞ്ഞപ്പോഴേക്കും ആൽവിൻ കാര്യം കയ്യിൽ നിൽക്കില്ലെന്ന് മനസിലായി അവൻ വീണ്ടും ഷംനയുടെ അടുത്ത് വന്നിരുന്നു.
“ശെരി.. എന്താ അറിയണ്ടേ..” ആൽവിൻ തെല്ല് അമർഷത്തോടെ ആണ് അത് ചോദിച്ചത്.
“എല്ലാം.. അന്ന് രാവിലെ നീ എണീറ്റത് മുതൽ നടന്ന എല്ലാ കാര്യങ്ങളും..” ഷംന അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
———————–
“ചേട്ടായി… ടാ… ചേട്ടായി.. എണീക്ക് എണീക്കാൻ… വേഗം ടൈം ആയെന്ന്.. വേഗം..”
“ഒരു അഞ്ച് മിനിറ്റ് കൂടി പ്ലീസ്…”
“ലേറ്റ് ആവും.. വേഗം എണീക്ക് ചേട്ടായി.. വേഗം..” സാറാ വിടാതെ എന്നെ പിടിച് വലിക്കാൻ തുടങ്ങി..
“ശെരി ശെരി.. ഞാൻ എണീറ്റു.. എന്നെ വിട്..” ഞാൻ ബെഡിൽ ഉറക്ക ചടവോടെ ഇരുന്നു..
“ചേട്ടായി.. ശെരിക്കും ഇന്ന് ചെയ്യാൻ പൂവാണോ..” സാറയുടെ ചോദ്യത്തിൽ ഒരു ഭയം ഉണ്ടായിരുന്നു.
“എന്ത്..??” ഞാൻ അവൾ ചോദിച്ചത് മനസിലാവാത്തത് പോലെ ചോദിച്ചു.
“കോപ്പൻ ചേട്ടായി.. ഇന്ന് നീ ആനി മിസ്സിനോട് നിന്റെ ഇഷ്ട്ടം പറയാൻ പൂവണോന്ന്..” സാറാ ദേഷ്യത്തോടെ ആണ് ഇത് ചോദിച്ചത്.
“അതേലോ.. എത്ര ദിവസത്തെ പ്ലാനിങ് ആണ്.. ഇന്നെന്തായാലും ഞാൻ ചോദിക്കും..” ഞാൻ പറഞ്ഞു.
“ചേട്ടായി… ഇത് പുലിവാലാവുവേ.. ഞാൻ പറഞ്ഞില്ലാന്ന് വേണ്ട.. അല്ലേലും ചേട്ടായിക്ക് ഈ ഡിവോഴ്‌സ് ആയ ആനി മിസ്സിനെ കിട്ടിയുള്ളൂ.. ഇവിടെ എത്ര ചെറിയ പെൺപിള്ളേർ ഉള്ളതാ ചേട്ടായിടെ പുറകെ..” അത് പറയുമ്പോ അവളുടെ കണ്ണുകൾ എന്തോ പറയുന്നുണ്ടായിരുന്നു.
Mmm good
Nice bro ?
Bro അടിപൊളി
??
ബാക്കി എഴുതുക ബ്രോ
കട്ട വെയ്റ്റിംഗ്
Baaki evde
കൊള്ളാം അടിപൊളി. കലക്കി. തുടരുക
അടിപൊളി ബ്രോ തുടരുക ???
Bro അടിപൊളി തുടരുക….
ഓനൊന്നര ടീസിങ് ആണ്, ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു
തുടർന്നും ഇതേ പോലെ തന്നെ പ്രതീക്ഷിക്കുന്നു
ആനി മിസ്സിനെ അവൻ കളിക്കുക തന്നെ വേണം
Adipoli…
Chechiyum aniyanum bakki id
Ath kollamayirunnu
Summartime saga…ഗെയിം ആണെന്ന് തോന്നുന്നു…പേരുപോലും സെയിം…. എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല…രണ്ട് പേജ് വായിച്ചപ്പോഴെയ്ക്കും എനിക്ക് ഗെയിം ആണ് മനസ്സിൽ വന്നത്….
Summartime saga allatto …MILFY CITY
Story of game…A young student finds himself in the school therapist office, after a humiliating moment with another teacher at school. While plotting his revenge, he’ll romance other characters at the school and at home.
Athu thanne. Enikkum thonni
Yaa enikkum ath thonni milf city… Summer time saga alla
Ee rand gamum last updates full complete aan