?തുടക്കം അമ്മയിൽ നിന്ന്? [Sheldon Cooper] 777

“ആഹ്ഹ.. ആനി.. എനിക്ക് ഒരു കാര്യം പറയാനുണ്ട്..” ആനി മിസ്സ്‌ എന്നെ സൈഡ് ലേക്ക് വലിച്ചു നിർത്തി..

“എന്താടാ..” ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ ആനി മിസ്സ്‌ എന്നെ നോക്കി.

“അത് പിന്നെ.. ആനി.. എനിക്ക്… എനിക്ക്.. ആ.. ആനിയെ…”

“എന്നെ” ആനി എന്റെ കണ്ണിലേക്ക് തന്നെ നോക്കി..

“എനിക്ക് ആനിയെ.. ഇ…” എനിക്ക് വാക്കുകൾ കിട്ടാതെ ഞാൻ തപ്പി തടഞ്ഞു. അല്ലേലും സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ട്ടം പറയുമ്പോ എല്ലാരുടേം നാക്ക് കുഴയും.. വിനീത് ശ്രീനിവാസന്റെ പടം ഒന്നും അല്ലല്ലോ സിമ്പിൾ ആയി പഫ്സ് കഴിച്ചു കൊണ്ട് പറയാൻ…

“വിക്കികളിക്കാതെ വേഗം പറ ചെക്കാ എനിക്ക് ടൈം ആയി..” ആനി മിസ്സ്‌ ദൃതി പിടിച്ചു..

“അത് പിന്നെ ആനിയെ എനിക്കിഷ്ടമാണ്.. ഒരു ടീച്ചറിനോട് സ്റ്റുഡന്റിന് ടീച്ചറോടുള്ള ഇഷ്ട്ടം അല്ല.. ആനി I Love You.. ആനിക്കും എന്നെ ഇഷ്ട്ടം ആണെന്ന് അറിയാം എന്നാലും അത് ആനിയിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം..” ഒരു കെട്ടിപ്പിടുത്തവും ഉമ്മയും ഒക്കെ പ്രതീക്ഷിച്ച എനിക്ക് പക്ഷെ കിട്ടിയത് പൊട്ടിച്ചിരിയാണ്.. ആനി മിസ്സ്‌ ചിരിച് കൊണ്ട്..

“എന്താടാ ചെക്കാ വല്ല പ്രാങ്ക് ആണോ..”

“അല്ല ഞാൻ സീരിയസ് ആണ്.. ആനിക്ക് എന്നെ ഇഷ്ട്ടം അല്ലെ… പറ..”

“ടാ ചെറുക്കാ നീ ചുമ്മാ കളിക്കല്ലേ.. നീ എന്തൊക്കെയാ ഈ പറയുന്നേ നിന്നോട് എനിക്ക് പ്രേമോ.. ഹഹഹഹ.. നല്ല ചേലായി..”

“അപ്പൊ എന്നോട് ആനി എന്ന് വിളിച്ചാ മതീന്ന് പറഞ്ഞതോ.. എന്നോട് എപ്പോഴും ഓപ്പൺ ആയി മിണ്ടിയതും കളിച്ചതും ഒക്കെയോ.. അന്ന് എന്റെ കുണ്ടിക്ക് പിടിച്ചതോ..എല്ലാത്തിനും എന്താ അർത്ഥം.. പറ..” എന്റെ ശബ്ദം ഞാൻ പോലും അറിയാതെ ഉയരാൻ തുടങ്ങിയിരുന്നു.. ചുറ്റുമുള്ളവർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി.. ആനി മിസ്സിന്റെ മുഖത്ത് മുമ്പത്തെ ചിരി ഇല്ല..

“ടാ ചെക്കാ.. ഒന്ന് ഫ്രണ്ട് ളി ആയി ഇടപഴകിയ അപ്പോഴേക്കും പ്രേമം ആണോ.. അല്ലേലും നിന്നെ ഒക്കെ ഞാൻ പ്രേമിക്കും എന്ന് നിനക്ക് എങ്ങനെയാടാ തോന്നിയെ കോലം കണ്ടാലും മതി.. നിനക്കെന്താ പ്രായം എന്റെ പകുതി ഉണ്ടോ.. മോൻ പോയി പഠിക്കാൻ നോക്ക് എനിക്കെ കൊറേ പണി ഉണ്ട്… പിന്നെ ഇനി ഇതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നേക്കരുത്..” എന്നും പറഞ്ഞു ആനി മിസ്സ്‌ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ഞാൻ മിസ്സിന്റെ കൈ പിടിച് വലിച്ചു..

The Author

17 Comments

Add a Comment
  1. ചുണ്ടൻ

    Mmm good

  2. ×‿×രാവണൻ✭

    Nice bro ?

  3. Bro അടിപൊളി

    ?❤️❤️❤️❤️?❤️❤️❤️

    ബാക്കി എഴുതുക ബ്രോ
    കട്ട വെയ്റ്റിംഗ്

  4. കൊള്ളാം അടിപൊളി. കലക്കി. തുടരുക ❤❤❤

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ???

  6. Bro അടിപൊളി തുടരുക….

  7. ഓനൊന്നര ടീസിങ് ആണ്, ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു
    തുടർന്നും ഇതേ പോലെ തന്നെ പ്രതീക്ഷിക്കുന്നു

  8. പാൽ ആർട്ട്

    ആനി മിസ്സിനെ അവൻ കളിക്കുക തന്നെ വേണം

  9. NJAN THANNE VAYANNAKKARAN?

    Adipoli…

  10. Chechiyum aniyanum bakki id
    Ath kollamayirunnu

  11. റാമ്പോ

    Summartime saga…ഗെയിം ആണെന്ന് തോന്നുന്നു…പേരുപോലും സെയിം…. എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല…രണ്ട് പേജ് വായിച്ചപ്പോഴെയ്ക്കും എനിക്ക് ഗെയിം ആണ് മനസ്സിൽ വന്നത്….

    1. റാമ്പോ

      Summartime saga allatto …MILFY CITY

      1. റാമ്പോ

        Story of game…A young student finds himself in the school therapist office, after a humiliating moment with another teacher at school. While plotting his revenge, he’ll romance other characters at the school and at home.

      2. Athu thanne. Enikkum thonni

      3. Yaa enikkum ath thonni milf city… Summer time saga alla

        1. Ee rand gamum last updates full complete aan

Leave a Reply

Your email address will not be published. Required fields are marked *