“ടാ വിടാടാ.. വിടാൻ… വിടാനല്ലേ.. പറഞ്ഞേ..” അടുത്ത നിമിഷം എന്റെ കാരണത്ത് മിസ്സിന്റെ കൈ പതിഞ്ഞു.. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുക എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു പക്ഷെ ആദ്യം ആയിട്ട് അനുഭവിച്ചു.. എന്റെ കണ്ണിൽ ഇരുട്ട് കയറി.. ആരൊക്കെയോ എന്തൊക്കെയോ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നത് ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നു..
“ആരാടാ.. അത്..” “അവൻ ആനി മിസ്സിനോട് പ്രേമം ആണെന്ന് പറഞ്ഞടാ” “പാവം ചെക്കൻ” “ടീച്ചറെ തന്നെ ഊക്കണം മൈരൻ..” “കൊടുത്തത് പോരെന്നെ ഞാൻ പറയു..” “പോയി ചത്തൂടെ നിനക്ക്.. നാണക്കേട്..”
————————–
പലരുടെയും ശബ്ദം ഇപ്പോഴും എന്റെ ചെവിയിൽ അലയടിച്ചു കൊണ്ടേ ഇരുന്നു..
“പൂറിമോൾ… ഏത് നേരത്താണാവോ.. കോപ്പിലെ പ്രേമം…”
“നിന്റെ ദേഷ്യം എനിക്ക് മനസിലാവും.. ആനിയോട് പ്രതികാരം ചെയ്യാനും നിന്റെ മനസ് പറയും Its Quiet Natural, പക്ഷെ നി നിന്നെ കണ്ട്രോൾ ചെയ്യണം..”
“ഹ്മ്മ്മ്…” ആൽവിൻ മുഷ്ട്ടി ചുരുട്ടി പിടിച് കൊണ്ട് മൂളി.
“ശെരി അത് കഴിഞ്ഞ് എന്തായി..”
————————————-
ആരെയും ഫേസ് ചെയ്യാൻ പറ്റാതെ ഞാൻ കോളേജിൽ നിന്ന് ഇറങ്ങി നേരെ ബീച്ചിൽ പോയി ഇരുന്നു അവിടേം സമാധാനം കിട്ടാതെ വീട്ടിൽ പോയി പെങ്ങടെ റൂമിൽ നിന്നും വിസ്കി എടുത്ത് കുടിച്ചു..
—————————————–
“എന്ത്.. സാറയുടെ മുറിയിൽ കുപ്പിയോ.. സോറി പക്ഷെ എനിക്കിത് റിപ്പോർട്ട് ചെയ്തേ പറ്റു..”
“സാറ അല്ല.. ഷെറിൻ എന്റെ ചേച്ചിയുടെ മുറിയിൽ നിന്നാ..”
“ഒഹ്ഹ്ഹ്ഹ്.. ഓക്കേ.. സോറി.. എന്നിട്ട്..”
—————————————–
“ടാ ഒരു റൂമിലേക്ക് കയറുമ്പോ വാതിൽ മുട്ടണം എന്ന് അറിഞ്ഞുടെ.. ഇങ്ങനെ ആണോ കയറി വരുന്നേ.. ഞാൻ എങ്ങാനും തുണിയും മണിയും ഇല്ലാതെ ഇരിക്കുവാണെ നി എന്ത് ചെയ്യും..” ഷെറിൻ ദേഷ്യം അഭിനയിച്ച് കൊണ്ട് ചോദിച്ചു…
ഞാൻ ഒന്നും മിണ്ടാതെ അവളുടെ മേശപ്പുറത്ത് ഉണ്ടായിരുന്ന കുപ്പി എടുത്ത് തിരഞ്ഞ് നടക്കാൻ തുടങ്ങി..
“ടാ നിന്നോട ഞാൻ ചോതിക്കുന്നെ നീ എങ്ഹോട്ടാ ഈ കുപ്പിയും എടുത്തോണ്ട്… ടാ പറയാൻ..” ഷെറിന്റെ ശബ്ദം ഉയർന്നു..
“എനിക്ക് കുറച്ച് മനസമാധാനം തരുമോ.. എല്ലാരും കൂടി.. കോപ്പ്.. ഈ കുപ്പി ഞാൻ എടുക്കുവാ.. വേണേ പൈസ തന്നേക്കാം..” അതും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി.
Mmm good
Nice bro ?
Bro അടിപൊളി
?❤️❤️❤️❤️?❤️❤️❤️
ബാക്കി എഴുതുക ബ്രോ
കട്ട വെയ്റ്റിംഗ്
Baaki evde
കൊള്ളാം അടിപൊളി. കലക്കി. തുടരുക ❤❤❤
അടിപൊളി ബ്രോ തുടരുക ???
Bro അടിപൊളി തുടരുക….
ഓനൊന്നര ടീസിങ് ആണ്, ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു
തുടർന്നും ഇതേ പോലെ തന്നെ പ്രതീക്ഷിക്കുന്നു
ആനി മിസ്സിനെ അവൻ കളിക്കുക തന്നെ വേണം
Adipoli…
Chechiyum aniyanum bakki id
Ath kollamayirunnu
Summartime saga…ഗെയിം ആണെന്ന് തോന്നുന്നു…പേരുപോലും സെയിം…. എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല…രണ്ട് പേജ് വായിച്ചപ്പോഴെയ്ക്കും എനിക്ക് ഗെയിം ആണ് മനസ്സിൽ വന്നത്….
Summartime saga allatto …MILFY CITY
Story of game…A young student finds himself in the school therapist office, after a humiliating moment with another teacher at school. While plotting his revenge, he’ll romance other characters at the school and at home.
Athu thanne. Enikkum thonni
Yaa enikkum ath thonni milf city… Summer time saga alla
Ee rand gamum last updates full complete aan