” ടാ നിനക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചോ ”
” എനിക്കൊന്നും വേണ്ട ചേച്ചി ”
” പറയുന്നതങ്ങു കേട്ടാൽ മതി. ”
അവൻ ഒന്നും മിണ്ടിയില്ല.
കടയിൽ ജോലി ചെയ്യുന്നവർ ഓരോ തുണികൾ കാണിച്ചു കൊടുത്തു, ജ്യോതിതന്നെ എല്ലാം സെലക്ട് ചെയ്തു. 3 ജോഡി ഡ്രെസ്സ് ഉണ്ടായിരുന്നു. കൂടെത്തന്നെ അവനു ഇന്നറും അവൾ വാങ്ങി കൊടുത്തു. അത് കണ്ടപ്പോൾ അവൾ അടുത്തുണ്ടായതുകൊണ്ട് അവനു വല്ലാത്തതൊരു നാണം തോന്നി. ഷോപ്പിങ് കഴിഞ്ഞു അവർ ഒരു ഐസ് ക്രീം കഴിച്ചിട്ട്. തിരികെ വീട്ടിലേക്കു പോയി. അവിടെ എത്തിയപ്പോൾ ചേച്ചിടെ മക്കൾ വന്നിട്ടുണ്ടായിരുന്നു.
ജ്യോതി അവരെ പരിചയപ്പെട്ടിട്ടു. നേരെ റൂമിൽ കയറി. ആ സമയം അവളുടെ മമ്മി വിളിച്ചു
” മോളെ എങ്ങനെയുണ്ട്, കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ, ”
” ഒരു കുഴപ്പവും ഇല്ല, മമ്മി എന്ന് വരും ”
” ഞാൻ നാളെ വരുമെടി ”
” എന്നാൽ ശെരി ”
ഫോൺ cut ചെയ്തു. അവൾ അവളുടെ റൂമിനു വെളിയിൽ ഇറങ്ങി വന്നു. അപ്പോൾ പിള്ളേർ വെളിയിൽ നിന്നും കളിക്കുകയാണ്. അവൾ കുറച്ചു സമയം അത് നോക്കി നിന്നു. ചേച്ചി വന്നു
” മോളെ എനിക്കു അത്യാവശ്യമായി പഞ്ചായത്തിൽ വരെയൊന്നു പോകണം, വീടിന്റെ ഒരാവശ്യത്തിന ”
” ആണോ ”
” ഇപ്പോൾ ചെല്ലണം എന്നാണ് പറഞ്ഞത്, പിള്ളേരെ ഇവിടെ ഒന്ന് നിർത്തുന്നർത്തുന്നതിനു മോൾക്ക് ബുദ്ധിമുട്ടുണ്ടോ ”
” എന്ത് ബുദ്ധിമുട്ട്, ഒരു കുഴപ്പവും ഇല്ല, ഇവിടെ നിൽക്കട്ടെ ”
അപ്പാപ്പന് ഊണും കൊടുത്തിട്ടു ചേച്ചി പോയി. ജ്യോതിക്കു മനസ്സിൽ നൊസ്റ്റാൾജിയ അടിച്ചു. ജ്യോതി പിള്ളേരോട്
“ടാ പിള്ളേരെ നമുക്ക് ഒരു കളി കളിച്ചാലോ, “
♥️
അറുവഷളൻ കഥകളുള്ള ഒരേ ഒരു സൈറ്റ് പക്ഷെ മനം കുളിർപ്പിക്കാൻ വല്ലപ്പോളും ഇതുപോലെ ഒന്നു വരും.
എപ്പഴാ ബാക്കി ഉണ്ടാവുക എന്ന് ചോദിച്ചാൽ കൊറേ ഇമോജി മാത്രം തരും. ഇവിടെ ചോദിക്കുന്ന ഓരോ വായനക്കാരും താങ്കളുടെ കഥ അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചോദിക്കുന്നത്. കുറഞ്ഞത് എഴുതി തുടങ്ങിയോ എന്നെങ്കിലും പറഞ്ഞൂടെ?
എഴുതി തുടങ്ങി, ഈ കഥ ഈ ഒരു പാർട്ടോടു കൂടി നിർത്താൻ വേണ്ടിയാണ് ഞാൻ ഉദ്ദേശിക്കുന്നത്, അതുകൊണ്ട് മാക്സിമം എഴുതുകയാണ്, അതുമാത്രമല്ല എഴുതാനുള്ള സമയവും വളരെ കുറവാണു, ഇനിയുള്ള 5 ദിവസത്തിനകം ഞാൻ പബ്ലിഷ് ചെയ്യാൻ നോക്കാം, ലഗ്ഗ് അടിപ്പിച്ചതിനു സോറി 🙏🏻
പെട്ടെന്ന് നിർത്തല്ലേ. ഒരു മൂന്ന് നാല് പാർട്ട് കൊണ്ട് പോകേണ്ടത് ഇതിൽ ഉണ്ട്. ഇവിടെ വരുന്ന മിക്ക നല്ല കഥകളും ഇത് പോലെ വേഗം തീർക്കും. ഈ സൈറ്റിൽ വളരെ കുറച്ച് നല്ല കഥകൾ മാത്രേ വരാറുള്ളൂ. പെട്ടെന്ന് തീർത്താൽ പിന്നെ കഥയോടുള്ള ഇഷ്ടം തന്നെ പോകും. അവർ ട്രിപ്പ് പോകുന്നതും,അവരുടെ ജീവിതവും എല്ലാം എഴുതാൻ പറ്റും. സമയം എടുത്താലും കുഴപ്പം ഇല്ല. Please ഒരു request ആണ്.
നോക്കാം ബ്രോ
ബാക്കി ഇനി എപ്പഴ..?🤔 ഉടനെ ഉണ്ടാവുമോ.?🤔 എന്തായാലും അടുത്ത part ഇതിലും നന്നാവട്ടെ…
😊
അങ്ങനെ ആദ്യമായി site le oru കഥക്ക് 10k + likes വന്നിരിക്കുകയാണ് സുഹൃത്തുക്കളേ….🥳
(എന്തൊ ഇങ്ങനെ ഒരു ഭാഗ്യം കാണാൻ പറ്റിയതിൽ മനസ്സിന്നു നല്ല സന്തോഷം 😌)
🥹
ബാക്കി എപ്പഴാ വരുക എന്ന് ഏകദേശം പറയാൻ പറ്റുമോ?
അറിയില്ല ബ്രോ
9000 ❣️👑👑👑 ഒരേ ഒരു രാജാവ്
കൊള്ളാം സൂപ്പർ
👍
8000 like 😂😯😯😯
🧐
Wow sprb ❤️
Thanks
ബ്രോ… ഇത്രയും ലൈക് കിട്ടിയ സ്ഥിതിക്ക് അടുത്ത പാർട്ട് പൊളിച്ചടുക്കണം…. അമ്മയെ കളിക്കുന്നത് അറിയാതെ മോൾ നടക്കണം… വീടിന്റെ പല സ്ഥലത്തു വെച്ച് മോൾ അറിയാതെ അമ്മയെ കളിക്കണം… പിന്നെ മോളും… All the best
ഒക്കെ, കാർത്തിക്
എന്തൊക്കെ അട ഇവട നടുകുന്നെ😂
ആരും ലൈക്ക് നോക്കി ഞെട്ടണ്ട;
Kambistories.comMay 18,
2024 at 2:29AM
server update cheithu fast ayi nerathe like adichal chilappo like avunnillayirunnu aaa problem maatti
എന്നാൽ അത് wrong ആണ്..
താങ്കൾ ജസ്റ്റ് ലൈക് ബട്ടൺ പ്രെസ്സ് ചെയ്യ്, എന്നിട്ട് പിന്നേം ചെയ്യ്,, ഒന്നുകൂടി ചെയ്യ്.
പിന്നീട് ഒരഞ്ചു മിനിറ്റിനു ശേഷം വീണ്ടും ഇതേ പ്രോസസ്സ് ഒന്നുകൂടി ചെയ്യൂ. കാര്യം മനസ്സിലാകും
ഞാൻ നോക്കിയപ്പോൾ ഒറ്റയടിക്ക് 15-20 ലൈക് ആണ് കയറുന്നത്. എന്റെ മിസ്റ്റേക് ആണോ എന്നറിയില്ല
അഡ്മിൻ ആണ് ഒരുത്തരം പറയേണ്ടത്
Let us wait his justification/explaination
ഇത് admin ന്റെ reply ആണ്.
അഭിപ്രായം പേജിൽ ഉണ്ട്.
സംശയം ഉണ്ട്. പക്ഷെ കുട്ടേട്ടൻ ഇങ്ങനെയാണ് പറയുന്നത്;
ആ എന്തെന്തിലുമാകട്ടെ;ലൈക്ക് കുറയുക ഇല്ലല്ലോ..കൂടുവല്ലെ. അപ്പോ കുഴപ്പം ഇല്ല !