തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 2 [Ajitha] 4745

” എന്താടാ പകച്ചു നിൽക്കുന്നത് ”

” ഞാനിതൊക്കെ ആദ്യമായാണ് കാണുന്നത് ”

” ആണോ, ഇനി എന്ധോക്കെ കാണാൻ കിടക്കുന്നു ”

അവൾ അർഥം വെച്ചു സംസാരിച്ചു.

അവൾ ലിഫ്റ്റിന്റെ 0 ബട്ടണിൽ ഞെക്കി, നിമിഷങ്ങൾക്കകം ലിഫ്റ്റിന്റെ ഡോർ തുറന്നു വന്നു, അവൾ കയറി കൂടെത്തന്നെ അവനും കയറി. ഡോർ അടഞ്ഞു. അവൾ 4മത്തെ ഫ്ലോറിലാണ് താമസിക്കുന്നത് അതുകൊണ്ട് അവൾ ലിഫ്റ്റിൽ ഉള്ള 4 മത്തെ ബട്ടണിൽ ഞെക്കി. ലിഫ്റ്റ് പതുക്കെ മുകളിലേക്കു ഉയരാൻ തുടങ്ങിയപ്പോൾ അവന്റെ ശരീരത്തിന് ഭാരം കുറയുന്നത് പോലെ അവനു തോന്നി, കാലുകൾക്ക് ഏന്ധോ പോലെയും, അവൻ ലിഫ്റ്റിന്റെ അകത്തുള്ള ഒരു ഹാൻഡിലിൽ മുറുകെ പിടിച്ചു. കണ്ണുകൾ അടച്ചു പിടിച്ചു നിന്നു, അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. 6 സെക്കന്റ്‌ കൊണ്ടു ലിഫ്റ്റ് 4 മത്തെ ഫ്ലോറിൽ എത്തി, ഡോർ തുറന്നു അവൾ ഇറങ്ങി.

” ഡാ എന്തോ ആലോചിച്ചു നിൽക്കുവാ, ഇറങ്ങി വാടാ ”

അവൻ കണ്ണുകൾ തുറന്നു നോക്കി, അവൻ പെട്ടെന്ന് തന്നെ ലിഫ്റ്റിൽ നിന്നും ഇറങ്ങി.

” ഞാനങ്ങു പേടിച്ചു പോയി ചേച്ചി, ”

” അത് നിന്റെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി 😆”

അവൾ മുൻപിൽ നടക്കാൻ തുടങ്ങി, പിറകെ തന്നെ അവനും നടന്നു, 2 വാതിലുകൾ കഴിഞ്ഞിട്ട് അവളുടെ റൂമിന്റെ ലോക്ക് അവൾ ഓപ്പൺ ചെയ്തിട്ട് അവൾ അകത്ത് കയറി,

” കേറിവാടാ ”

അവൻ അകത്തേക്ക് കയറിട്ടു അവിടെ മൊത്തവും ഒന്ന് വീക്ഷിച്ചു, നല്ല വൃത്തിയുള്ളതും കാണാൻ നല്ല ഭംഗിയും ഉള്ള ഫ്ലാറ്റ് ആയിരുന്നു അവളുടേത്‌.

” ഇത് ചേച്ചിടെ വീടാണോ ”

” അതേടാ, എന്താ ഇഷ്ടപ്പെട്ടോ “

The Author

44 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥♥️

  2. ആടുതോമ

    ബാക്കിയില്ലേ🤔

    1. ഉണ്ട്‌

  3. ഈ ആഴ്ചകാണോ?

    1. എഴുതികൊണ്ടിരിക്കുകയാണ് 👍

      1. Waiting 😍😍

  4. Cartoon story illee

  5. Ezhuthaan thudangiyo?

  6. എറണാകുളത്തു നിന്ന് തിരിച്ചു വരുമ്പോൾ നിഷക്ക് ഷോർട്സും ടീഷർട് ഒക്കെ വാങ്ങി കൊടുക്കുന്നതും അത് ഇട്ടു avante മുന്നിൽ നിൽക്കുന്നതും ഒക്കെ വന്നാൽ നന്നായിരുന്നു.

  7. Nishakk kolussum aranjanavum koodi venam…foot jobum venam

  8. നിഷയുടെ ഒപ്പം നല്ല ഒരു ഔട്ട്ഡോർ കളി വേണം. കാറിൽ ഒക്കെ വച്ച് മഴയത്ത് ഒരു കളി. ആരെയെങ്കിലും കാണിച്ച് കൊണ്ടുള്ള കളി ഭയങ്കര ഫീൽ തരും.

  9. ഇനിയുള്ള രാത്രി അഞ്‌ജലിക്കുള്ളതാകട്ടെ. അവൾ ജാടയൊക്കെ മാറ്റിവെച്ച് അവന് അഡിക്ട് ആകണം.

  10. Auntykk kolussum aranjanavum koodi venam …sanu vangi kodukkanam…foot jobum venam…

  11. ഇത് കമ്പിക്കഥകളുടെ സൈറ്റാണ് ഇവിടെ കഥകൾക്കിടയിൽ വരുന്ന ഓരോ സ്ത്രീകഥാപാത്രത്തിലും പ്രായഭേദം ഇല്ലാതെ ഒരു കളി ഒരു കളി എങ്കിലും കൊടുക്കാം അതുകൊണ്ടുതന്നെ ഇതിൽ അച്ഛനെ നോക്കാൻ വന്ന പെണ്ണുമായി നിശയും സനവും കൂടെ ചേർന്ന് ഒരു ത്രീസംപ്രതീക്ഷിക്കുന്നു

    1. നിഷയും ആ പെണ്ണുമായി Super lesbian വേണം അതിനിടക്ക് സനു വന്ന് threesome ആക്കണം

  12. നിർത്തല്ലേ, കിടിലൻ കഥയ…. ഒരുപാട് മുൻപോട്ടു പോകാൻ സ്കോപ്പ് ഉണ്ട്. നല്ല എഴുതും…

  13. നിഷയെ ഒന്ന് മോഡേൺ ആക്കിക്കൂടെ? ഷോർട്ട്സ് ഒക്കെ ഇട്ടു പോകുന്ന നിഷയെ ജ്യോതി കാണുന്നത് ഒക്കെ.

    1. തുടരുക നന്നായിട്ടുണ്ട്

    2. തീർച്ചയായും 👍

      1. അതൊക്കെ ഇട്ടു ആളുകളുടെ മുന്നിലൂടെ നടക്കുന്നത് കൂടെ ഒന്നു ചേർക്കാൻ ശ്രമിക്കുമോ? കാരണം അവിഹിതം ആണേലും കല്യാണ പ്രായം ഒരു മകൾ ഉള്ള സ്ത്രീ മകളുടെ പ്രായം പോലും ഇല്ലാത്ത കാമുകൻ്റെ ഒന്നിച്ച് ഒരു ഷോർട്സ് ും പൊക്കിൾ ഒക്കെ കാണിച്ചുള്ള ഒരു സ്ലീവ്ലെസ് ടോപ് ഒക്കെ ഇട്ടു പോകുന്നത് ഒക്കെ നല്ല ഫീൽ കിട്ടും. അതും കൊറേ ആൾക്കാർ കാണുമ്പോൾ. ട്രിപ്പ് പോകുന്ന സ്ഥലത്ത് ഒരു കൂട്ടുകാരിയെ കാണുന്നതൊക്കെ എഴുതിയാൽ പുതിയ ഒരു കഥാപാത്രത്തെയും കിട്ടും. ഇപ്പൊ മുന്നാർ ഒക്കെ അല്ലേ ട്രിപ്പ് സ്പോട്ട്. ഞാൻ എൻ്റെ ഒരു fantasy പറഞ്ഞതാണ്. എങ്ങനെ എഴുതണം എന്ന് തൻ്റെ ഇഷ്ടം.

  14. Bro nirtanda thudangikko next part

  15. കാർത്തിക്

    തുടരണം ബ്രോ.. സൂപ്പർ

  16. ആ.. വന്നു അല്ലെ 💥ബാക്കി വായിച്ചിട്ട്

    1. വന്നു 🥰

  17. പൊന്നോ ഒരു രക്ഷയുമില്ല. നിർത്തല്ലേ തുടരണം. കട്ട വെയ്റ്റിങ്

      1. അടുത്തഭാഗം ഈ മാസം കാണുമോ?

  18. നന്നായിട്ടുണ്ട് ❤️❤️❤️

  19. Super Ajitha 👌

  20. അടിപൊളി

      1. ഇനിയുള്ള രാത്രി അഞ്‌ജലിക്കുള്ളതാകട്ടെ. അവൾ ജാടയൊക്കെ മാറ്റിവെച്ച് അവന് അഡിക്ട് ആകണം.

Leave a Reply

Your email address will not be published. Required fields are marked *