തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 2 [Ajitha] 4745

” ഡാ നീയെന്ത കാണിച്ചത് ”

” ചേച്ചിയെ തൊട്ടാൽ ഞാൻ അവനെ ഇനിയും പൊട്ടിക്കും ”

അവളുടെ മുഖത്തു ചെറിയ പുഞ്ചിരി വിടർന്നു,

” ഡാ മോനേ, നീ അങ്ങനെ ചെയ്തത് നന്നായിട്ടുണ്ട്, ”

അവളുടെ മുഖത്ത് ഭയങ്കര സന്തോഷം അവൻ കണ്ടു

” ഡാ എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ലെടാ, ”

അതും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചിട്ട് അവനൊരു ഉമ്മ നൽകി, അവനൊന്നു ഞെട്ടിയെങ്കിലും അവൻ തിരിച്ചു അവളെ കെട്ടിപ്പിടിച്ചില്ല, 4,5 സെക്കന്റ് കഴിഞ്ഞു അവൾ മാറി എന്നിട്ട് അവൾ സോഫ സെറ്റിൽ ഇരുന്നു, അവനും അടുത്ത് വന്നിരുന്നു ,

” അല്ല ചേച്ചി എന്താ അവനുമായി പ്രശ്നം, ”

” ഡാ അയാളൊരു കാർ വാങ്ങി, ഒരു സെക്കന്റ് ഹാൻഡ് കാർ ആയിരുന്നു അത്, കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ ഡ്യൂട്ടിയും കഴിഞ്ഞു അയാളുടെ കാറിന്റെ അടുത്ത് വണ്ടി നിർത്തി എന്റെ വണ്ടിയുടെ key ഊരിയപ്പോൾ അത് താഴെ അയാളുടെ വണ്ടിയുടെ വീലിന് അടുത്തായിരുന്നു വീണത്, ഞാൻ അത് എടുത്തിട്ട് തിരികെ എന്റെ ഫ്ലാറ്റിലേക്ക് വന്നു, ഒരു അര മണിക്കൂർ കഴിഞ്ഞു അയാൾ എന്റെ ഡോറിൽ മുട്ടി, ഞാൻ ഡോർ തുറന്നപ്പോൾ മുതൽ മുടിഞ്ഞ തെറിവിളിയായിരുന്നു. ആദ്യം എനിക്ക് കാര്യം മനസ്സിലായില്ല, പക്ഷെ അടുത്തുള്ളവർ കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്, അയാളുടെ വണ്ടിയുടെ വീലിന്റെ കാറ്റ് ആരോ തുറന്നു വിട്ടു, അത് ഞാനാണെന്ന് വിചാരിച്ചാണ് എന്നെ തെറി വിളിച്ചത്. ”

” ഇത്രേയൊള്ളോ ”

” അല്ലേടാ, വേറെ ഒരു ദിവസം ആരോ അയാളുടെ വണ്ടിയിൽ സ്ക്രാച് ഉണ്ടാക്കി, കഷ്ടകാലത്തിനു ഞാൻ അവിടെ നിന്നും ഫോൺ ചെയ്തതായി കണ്ടവർ ഉണ്ട്‌, ഇതെല്ലാം കൂടി ആയപ്പോൾ എന്നെ എപ്പോൾ കണ്ടാലും ആ നായിന്റെ മോനെ എന്നെ തെറിവിളിക്കും. “

The Author

44 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥♥️

  2. ആടുതോമ

    ബാക്കിയില്ലേ🤔

    1. ഉണ്ട്‌

  3. ഈ ആഴ്ചകാണോ?

    1. എഴുതികൊണ്ടിരിക്കുകയാണ് 👍

      1. Waiting 😍😍

  4. Cartoon story illee

  5. Ezhuthaan thudangiyo?

  6. എറണാകുളത്തു നിന്ന് തിരിച്ചു വരുമ്പോൾ നിഷക്ക് ഷോർട്സും ടീഷർട് ഒക്കെ വാങ്ങി കൊടുക്കുന്നതും അത് ഇട്ടു avante മുന്നിൽ നിൽക്കുന്നതും ഒക്കെ വന്നാൽ നന്നായിരുന്നു.

  7. Nishakk kolussum aranjanavum koodi venam…foot jobum venam

  8. നിഷയുടെ ഒപ്പം നല്ല ഒരു ഔട്ട്ഡോർ കളി വേണം. കാറിൽ ഒക്കെ വച്ച് മഴയത്ത് ഒരു കളി. ആരെയെങ്കിലും കാണിച്ച് കൊണ്ടുള്ള കളി ഭയങ്കര ഫീൽ തരും.

  9. ഇനിയുള്ള രാത്രി അഞ്‌ജലിക്കുള്ളതാകട്ടെ. അവൾ ജാടയൊക്കെ മാറ്റിവെച്ച് അവന് അഡിക്ട് ആകണം.

  10. Auntykk kolussum aranjanavum koodi venam …sanu vangi kodukkanam…foot jobum venam…

  11. ഇത് കമ്പിക്കഥകളുടെ സൈറ്റാണ് ഇവിടെ കഥകൾക്കിടയിൽ വരുന്ന ഓരോ സ്ത്രീകഥാപാത്രത്തിലും പ്രായഭേദം ഇല്ലാതെ ഒരു കളി ഒരു കളി എങ്കിലും കൊടുക്കാം അതുകൊണ്ടുതന്നെ ഇതിൽ അച്ഛനെ നോക്കാൻ വന്ന പെണ്ണുമായി നിശയും സനവും കൂടെ ചേർന്ന് ഒരു ത്രീസംപ്രതീക്ഷിക്കുന്നു

    1. നിഷയും ആ പെണ്ണുമായി Super lesbian വേണം അതിനിടക്ക് സനു വന്ന് threesome ആക്കണം

  12. നിർത്തല്ലേ, കിടിലൻ കഥയ…. ഒരുപാട് മുൻപോട്ടു പോകാൻ സ്കോപ്പ് ഉണ്ട്. നല്ല എഴുതും…

  13. നിഷയെ ഒന്ന് മോഡേൺ ആക്കിക്കൂടെ? ഷോർട്ട്സ് ഒക്കെ ഇട്ടു പോകുന്ന നിഷയെ ജ്യോതി കാണുന്നത് ഒക്കെ.

    1. തുടരുക നന്നായിട്ടുണ്ട്

    2. തീർച്ചയായും 👍

      1. അതൊക്കെ ഇട്ടു ആളുകളുടെ മുന്നിലൂടെ നടക്കുന്നത് കൂടെ ഒന്നു ചേർക്കാൻ ശ്രമിക്കുമോ? കാരണം അവിഹിതം ആണേലും കല്യാണ പ്രായം ഒരു മകൾ ഉള്ള സ്ത്രീ മകളുടെ പ്രായം പോലും ഇല്ലാത്ത കാമുകൻ്റെ ഒന്നിച്ച് ഒരു ഷോർട്സ് ും പൊക്കിൾ ഒക്കെ കാണിച്ചുള്ള ഒരു സ്ലീവ്ലെസ് ടോപ് ഒക്കെ ഇട്ടു പോകുന്നത് ഒക്കെ നല്ല ഫീൽ കിട്ടും. അതും കൊറേ ആൾക്കാർ കാണുമ്പോൾ. ട്രിപ്പ് പോകുന്ന സ്ഥലത്ത് ഒരു കൂട്ടുകാരിയെ കാണുന്നതൊക്കെ എഴുതിയാൽ പുതിയ ഒരു കഥാപാത്രത്തെയും കിട്ടും. ഇപ്പൊ മുന്നാർ ഒക്കെ അല്ലേ ട്രിപ്പ് സ്പോട്ട്. ഞാൻ എൻ്റെ ഒരു fantasy പറഞ്ഞതാണ്. എങ്ങനെ എഴുതണം എന്ന് തൻ്റെ ഇഷ്ടം.

  14. Bro nirtanda thudangikko next part

  15. കാർത്തിക്

    തുടരണം ബ്രോ.. സൂപ്പർ

  16. ആ.. വന്നു അല്ലെ 💥ബാക്കി വായിച്ചിട്ട്

    1. വന്നു 🥰

  17. പൊന്നോ ഒരു രക്ഷയുമില്ല. നിർത്തല്ലേ തുടരണം. കട്ട വെയ്റ്റിങ്

      1. അടുത്തഭാഗം ഈ മാസം കാണുമോ?

  18. നന്നായിട്ടുണ്ട് ❤️❤️❤️

  19. Super Ajitha 👌

  20. അടിപൊളി

      1. ഇനിയുള്ള രാത്രി അഞ്‌ജലിക്കുള്ളതാകട്ടെ. അവൾ ജാടയൊക്കെ മാറ്റിവെച്ച് അവന് അഡിക്ട് ആകണം.

Leave a Reply

Your email address will not be published. Required fields are marked *