അപ്പോഴാണ് അവൾക്ക് ഓർമ വന്നത്, ഈ വീട്ടിലെ കറന്റ് കണക്ഷൻ ബില്ല് അയക്കാത്തതു കൊണ്ടു cut ചെയ്തെന്നു കാര്യം, അവൾ അവനോടു ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് kseb യിലേക്ക് പോയി ബില്ല് സെറ്റിൽ ചെയ്തിട്ട്,
kseb യിലെ ഒരു ജീവനക്കാരനുമായി വന്നു കണക്ഷൻ കൊടുത്തു. എന്നാൽ 2 ബുൾബുകൾ മാത്രമേ പ്രകാശിക്കുന്നുണ്ടായിരുന്നുള്ളു, അവൾ വീണ്ടും പോയി 4 led ബുൽബുകളും കൂടി വാങ്ങിക്കൊണ്ടു വന്നു. സനുവിനെ കൊണ്ടു ഇട്ടു, അപ്പോൾ സനു
” ആന്റി ഇവിടെ കുളിക്കാൻ പറ്റുമോ, ”
” ടാ നീ ഈ സ്ഥലം കണ്ടിട്ടില്ലാത്തതു കൊണ്ട, നീ വായോ ”
അവൾ അവനെയും കൂട്ടി നടന്നു അവരുടെ പറമ്പിന്റെ അറ്റത്തേക്ക് നടന്നു. അവിടെ ഒരു കുളം ഉണ്ടായിരുന്നു. അതിന് നല്ല വൃത്തിയും ഉണ്ട്.
” ആന്റി, സൂപ്പർ, ”
അവൻ നോക്കുമ്പോൾ അത് നല്ലവൃത്തിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്,
” അല്ല, ആന്റി ഈ കുളം മാത്രം എന്താ വൃത്തിയാക്കി ഇട്ടിരിക്കുന്നത് ”
” ആ, ടാ അപ്പുറത്ത് കാണുന്ന കൃഷി കണ്ടോ ”
” ആ കണ്ടു ”
” ആ പറമ്പിന്റെ ഓണർ ഇവിടെ നിന്നും ആണ് വെള്ളം ഞങ്ങൾ താമസിക്കുമ്പോഴും എടുത്തിരുന്നത്, അതുകൊണ്ട് അയാൾ ഇത് നല്ലതുപോലെ നോക്കി, അതാണ് ഇതിനു നല്ല വൃത്തിയുള്ളത് ”
” ഒ, അപ്പോൾ അയാൾ എവിടെ ”
” അറിയില്ല, ആഴ്ചയിൽ ഒരു ദിവസം വന്നു ആ കാണുന്ന കൃഷി സ്ഥലത്തേക്ക് മോട്ടർ വെച്ചു വെള്ളമടിക്കും, മിക്കവാറും രാവിലെയാണ് അയാൾ വന്നിരുന്നത് ”
” ഉം ”
” എന്താടാ നീ കുളിക്കുന്നോ ”
” ഒന്ന് കുളിച്ചാൽ കൊള്ളാം എന്നുണ്ട്, പക്ഷെ ആന്റിയും വരണം, ”
“അതിനെന്താ “
Super bro
കഥ ഗംഭീരം.അടുത്ത തവണ നിഷയുടെ ഷോർട്സ് അലമാരയിൽ നിന്ന് ജോതികക്ക് കിട്ടുന്നതും .. അത് കണ്ട്ജോതിക നിഷയെ ഇത് ആരുടെ ഡ്രസ് ആണ് എന്നൊക്കെ ചോദിച്ച് വിരട്ടുന്നതും. പിന്നെ
നിഷക്ക് വേണ്ടി ജ്യോതി ആത്തരം dress vangi കൊടുക്കുന്നതും വന്നാൽ നന്നാകും. എൻ്റെ അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ
കൊള്ളാം അടിപൊളി 😍
🥰
സൂപ്പർ സഹോ…
അടിപൊളി…
Keep going…
വേഗം തരു അടുത്ത പാർട്ട്… ❤️❤️❤️🙏
🥰👍
ഹോ😱 ഇങ്ങനെ ഒരു കഥയുടെ കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു, ഒരു mass സർപ്രൈസ് എൻട്രി ആയിപ്പോയി🔥🙏 ഇനി പോയി വായിച്ചിട്ട് വരട്ടെ..😄
കൊള്ളാം ഈ പാർട്ടും നന്നായിരുന്നു🔥 തുടരുക
❤️🥰