അങ്ങനെ അവർ ഡ്രെസ്സൊക്കെ ഇട്ടോണ്ട് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയിട്ട് തിരികെ വന്നു.
” അല്ല, ഇവിടെ എവിടെ കിടക്കും ”
” ആ, അതിന് വേണ്ടിയാണു ഞാൻ ഒരു പായയും ബെഡ്ഷീറ്റും കൊണ്ടു വന്നിട്ടുള്ളത്, അല്ല, തമ്പുരാൻ തറയിൽ കിടക്കുമോ ആവോ ”
” ആന്റി, ഞാൻ തറയാണ്, അതുകൊണ്ട് ഞാൻ എവിടെയും കിടക്കും ”
” ഉം ”
” ആന്റി കിടക്കാൻ പോവണോ ”
” നല്ല ക്ഷീണം ഉണ്ടെടാ, അതോണ്ട് കിടക്കാം എന്ന് വിചാരിച്ചു, നീയോ? ”
” എനിക്കും നല്ല ക്ഷീണം ഉണ്ട്, ”
” എന്നാൽ നീ പോയി കാറിൽ നിന്നും പായയും ബെഡ്ഷീറ്റും എടുത്തോണ്ട് വാ, ഞാൻ ഇവിടെ ഒന്ന് വൃത്തിയാക്കട്ടെ ”
” ഓക്കേ ”
അവൻ പോയി പായയുമായി വന്നു, അവൾ അപ്പോഴേക്കും തറ വൃത്തിയാക്കിയിട്ടു. അവന്റെ കൈയിൽ നിന്നും പായയും ബെഡ്ഷീറ്റും വാങ്ങി വിരിച്ചിട്ട് അവനും അവളും കിടന്നു. അവൾ ചരിഞ്ഞാണ് കിടന്നതു, അവൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു, രണ്ടുപേരെയും കുറച്ചു സമയം കൊണ്ടു തന്നെ ഉറക്കം കിഴപ്പെടുത്തി.
പിറ്റേന്ന് രാവിലെ തന്നെ അവൾ എണീറ്റിട്ട് അവരുടെ കുളത്തിൽ പോയിയൊന്ന് കുളിച്ചു. തിരികെ വന്നു. അവനെ അവൾ വിളിച്ചു.
” ടാ എണീക്കെടാ, നമുക്ക് പോയി ചായ കുടിച്ചിട്ട് വരാം, ”
അവൻ കണ്ണും തിരുമിക്കൊണ്ട് അവളെ നോക്കി,
” ആന്റീ രാവിലെ കുളിച്ചോ ”
” ഉം, അതുകൊണ്ട് നല്ല ഉന്മേഷം തോന്നുന്നെടാ ”
“ആണോ, വെള്ളത്തിനു തണുപ്പുണ്ടോ ”
” ഉണ്ടെടാ, നീ പോയി കുളിച്ചിട്ട് വാ ”
” ശെരി, തലയിൽ തേക്കാൻ എണ്ണ എവിടാ ഇരിക്കുന്നത്”
” കിച്ചണിൽ ഉണ്ട് ”
” എന്നാൽ ഞാനും ഒന്ന് കുളിച്ചിട്ട് വരാം”
Super bro
കഥ ഗംഭീരം.അടുത്ത തവണ നിഷയുടെ ഷോർട്സ് അലമാരയിൽ നിന്ന് ജോതികക്ക് കിട്ടുന്നതും .. അത് കണ്ട്ജോതിക നിഷയെ ഇത് ആരുടെ ഡ്രസ് ആണ് എന്നൊക്കെ ചോദിച്ച് വിരട്ടുന്നതും. പിന്നെ
നിഷക്ക് വേണ്ടി ജ്യോതി ആത്തരം dress vangi കൊടുക്കുന്നതും വന്നാൽ നന്നാകും. എൻ്റെ അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ
കൊള്ളാം അടിപൊളി 😍
🥰
സൂപ്പർ സഹോ…
അടിപൊളി…
Keep going…
വേഗം തരു അടുത്ത പാർട്ട്… ❤️❤️❤️🙏
🥰👍
ഹോ😱 ഇങ്ങനെ ഒരു കഥയുടെ കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു, ഒരു mass സർപ്രൈസ് എൻട്രി ആയിപ്പോയി🔥🙏 ഇനി പോയി വായിച്ചിട്ട് വരട്ടെ..😄
കൊള്ളാം ഈ പാർട്ടും നന്നായിരുന്നു🔥 തുടരുക
❤️🥰