അതും പറഞ്ഞു അവൻ എണ്ണയും തലയിൽ തേച്ചിട്ട് അവിടെ കിടന്ന തോർത്തും എടുത്തോണ്ട് കുളിക്കാനായി കുളത്തിൽ പോയി. നല്ലൊരു കുളി പാസ്സാക്കിട്ട് അവൻ തിരികെ വന്നു. പിന്നീട് അവനും അവളും കൂടി ചായക്കടയിൽ പോയി ചായയും ബ്രേക്ക് ഫാസ്റ്റും കഴിച്ചിട്ട് തിരികെ വീട്ടിലേക്കു വന്നു.
” ആന്റി എന്നെന്താ പരുപാടി ”
” ഇന്ന് നമുക്ക് പറമ്പിൽ ഉള്ള കാടൊക്കെ ചെത്തി വൃത്തിയാക്കാം ”
” എന്നാൽ തുടങ്ങാം അല്ലേ ”
” ഉം ”
അവൾ ഒരു നൈറ്റി ഇട്ടോണ്ട് വന്നു,
” നീ തുടങ്ങിക്കോ, ഞാൻ മുഷിഞ്ഞ ഡ്രെസ്സുകൾ ഒന്ന് കഴുകിട്ട് വരാം, നിന്റെ ഡ്രെസ്സും തന്നേക്ക് ”
” എന്റെ ഡ്രെസ് ഞാൻ കഴികിക്കോളാം ”
” ഞാൻ പറയുന്നത് കേട്ടാൽ മതി, മര്യാദക്ക് എങ്ങെടുത്തെ ”
അവൻ പിന്നെ കൂടുതലൊന്നും പറയാതെ ഡ്രസ്സ് അടുത്തു അവളിടെ കൈയ്യിൽ കൊടുത്തു, അവൾ അവന്റെയും അവളുടെയും ഡ്രെസ്സുമായി പോയി കഴുകി തുടങ്ങി. അപ്പോൾ അവൻ പുല്ലുകൾ ചെത്തിതുടങ്ങി. അവൾ തുണികൾ അലക്കി കഴിഞ്ഞതിനു ശേഷം അവളും അവന്റെ കൂടെ ജോലികളിൽ ഏർപ്പെട്ടു. സമയം ഏകദേശം 10 am ആയപ്പോൾ ജ്യോതിടെ call വന്നു, നിഷ ചെന്നു call അറ്റാൻഡ് ചെയ്തു.
” ആ പറ മോളെ, ”
” മമ്മി എന്തായി കാര്യങ്ങൾ, ഇവിടെ ഞങ്ങൾ വൃത്തിയാക്കിക്കൊണ്ടിരിക്കുവാ. ”
” ആ, അവൻ എന്തിയെ ”
” ഇവിടെ ഉണ്ടെടി, എല്ലാജോലിയും അവൻ തന്നെയാണ് മുന്നിട്ട് തന്നെ ചെയ്യുന്നത്, നീയെന്നു വരും ”
” അതൊന്നും പറയാൻ പറ്റില്ല, ലീവ് കിട്ടുമോന്ന് നോക്കട്ടെ, ”
” ആ, നീ വല്ലതും കഴിച്ചോ ”
” കഴിച്ചു മമ്മി, പോകാൻ സമയമായി എന്നാൽ ഞാൻ വെക്കട്ടെ “
Super bro
കഥ ഗംഭീരം.അടുത്ത തവണ നിഷയുടെ ഷോർട്സ് അലമാരയിൽ നിന്ന് ജോതികക്ക് കിട്ടുന്നതും .. അത് കണ്ട്ജോതിക നിഷയെ ഇത് ആരുടെ ഡ്രസ് ആണ് എന്നൊക്കെ ചോദിച്ച് വിരട്ടുന്നതും. പിന്നെ
നിഷക്ക് വേണ്ടി ജ്യോതി ആത്തരം dress vangi കൊടുക്കുന്നതും വന്നാൽ നന്നാകും. എൻ്റെ അഭിപ്രായം പറഞ്ഞ് എന്നെ ഉള്ളൂ
കൊള്ളാം അടിപൊളി 😍
🥰
സൂപ്പർ സഹോ…
അടിപൊളി…
Keep going…
വേഗം തരു അടുത്ത പാർട്ട്… ❤️❤️❤️🙏
🥰👍
ഹോ😱 ഇങ്ങനെ ഒരു കഥയുടെ കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു, ഒരു mass സർപ്രൈസ് എൻട്രി ആയിപ്പോയി🔥🙏 ഇനി പോയി വായിച്ചിട്ട് വരട്ടെ..😄
കൊള്ളാം ഈ പാർട്ടും നന്നായിരുന്നു🔥 തുടരുക
❤️🥰